Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

ഹോക്കി ടെസ്റ്റ്: ഭാരതത്തിന് വീണ്ടും തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2024, 01:42 am IST
in Hockey

പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും ഭാരതത്തന് തോല്‍വി. ഇന്നലെ ഉച്ചയ്‌ക്ക് നടന്ന രണ്ടാം മത്സരത്തില്‍ 4-2നാണ് ഭാരതം പരാജയപ്പെട്ടത്.

കളിയുടെ ഒരവസരത്തില്‍ 2-1ന്റെ ലീഡ് നേടിയ ശേഷമാണ് ഭാരതം തുടര്‍തോല്‍വി വഴങ്ങിയത്. കളിയുടെ ആദ്യ ക്വാര്‍ട്ടറില്‍ ഇരുടീമുകളും ഓരോ ഗോള്‍ നേടി ഒപ്പത്തിനൊപ്പം നിന്നു. കളിയുടെ ആറാം മിനിറ്റില്‍ ജെറെമി ഹേവാര്‍ഡ് ഓസ്‌ട്രേലിയയെ മുന്നിലെത്തിച്ചു. അഞ്ചാം മിനിറ്റില്‍ ഓസ്‌ട്രേലിയയ്‌ക്ക് ലഭിച്ച കോര്‍ണര്‍ കിക്കാണ് ഗോളില്‍ കലാശിച്ചത്. മൂന്ന് മിനിറ്റിനകം ഭാരതം തിരിച്ചടിച്ചു. കോര്‍ണര്‍ കിക്കില്‍ നിന്ന് ജുഗ്‌രാജ് സിങ് ആണ് പകരത്തിന് പകരം ഗോള്‍ കണ്ടെത്തിയത്. ആദ്യ ക്വാര്‍ട്ടര്‍ തീര്‍ന്ന് രണ്ടാം ക്വാര്‍ട്ടറിലേക്ക് മത്സരം കടന്നപ്പോഴാണ് ഹര്‍മന്‍പ്രീത് സിങ്ങിലൂടെ ഭാരതം ഓസ്‌ട്രേലിയയെ മറികടന്നത്. ഭാരതത്തിന് കളിയിലെ രണ്ടാം ഗോള്‍ നേടിക്കൊടുത്തതിലൂടെ ഹര്‍മന്‍പ്രീത് മറ്റൊരു നാഴിക കല്ല് കൂടി താണ്ടി. അന്താരാഷ്‌ട്ര മത്സരങ്ങളില്‍ താരം നേടുന്ന 180-ാം ഗോളായിരുന്നു അത്.

കളി ഇടവേളയ്‌ക്ക് പിരിയുമ്പോള്‍ മുന്നിട്ടു നിന്നിരുന്ന ഭാരതം മൂന്നാം ക്വാര്‍ട്ടറില്‍ മൂന്ന് ഗോളുകള്‍ കൂടി വഴങ്ങിയാണ് മത്സരം അടിയറ വച്ചത്. 34-ാം മിനിറ്റില്‍ ഓസ്‌ട്രേലിയന്‍ താരം ഹേവാര്‍ഡ് കളിയിലെ തന്റെ രണ്ടാംഗോള്‍ നേടി ടീമിന് സമനില സമ്മാനിച്ചു. കളി 42 മിനിറ്റിലെത്തിയപ്പോള്‍ ജേക്കബ് ആന്‍ഡേഴ്‌സണും സ്‌കോര്‍ ചെയ്തു. മൂന്നാം ക്വാര്‍ട്ടറിന്റെ അവസാന മിനിറ്റില്‍ നഥാന്‍ എഫ്രോംസും ഓസ്‌ട്രേലിയയ്‌ക്കായി ഗോള്‍ നേടി. അവര്‍ 4-2ന് മുന്നിലെത്തി. നാലാം ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയ കൂടുതല്‍ സ്‌കോറിങ്ങിന് മുതിര്‍ന്നില്ല. പക്ഷെ ഭാരതനിരയെ ശരിക്കും വരുതിയിലാക്കിയ പ്രകടനമാണ് കാഴ്‌ച്ചവച്ചത്. 15 മിനിറ്റിനിടെ ഒരേയൊരു തവണ മാത്രമാണ് ഭാരതത്തിന് പെനല്‍റ്റി കോര്‍ണര്‍ നേടിയെടുക്കാന്‍ സാധിച്ചത്. പരമ്പരയിലെ മൂന്നാം മത്സരം ബുധനാഴ്ച നടക്കും.

Tags: indiaAustraliaHockey Test
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

India

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

India

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

ഇനി പാചകവാതക സിലിണ്ടറും ഇൻസ്റ്റാമാർട്ട് വഴി ?

മെസ്സി ഗോൾ നേടിയില്ല; പക്ഷേ കളി ജയിപ്പിച്ചു

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.