Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ബംഗാളിലെ പദ്ധതി വിഹിതം എത്തുന്നത് തൃണമൂല്‍ നേതാക്കളുടെ അക്കൗണ്ടിലേക്ക്: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2024, 10:07 pm IST
inNews

ജല്‍പൈഗുഡി: ബംഗാളിലെ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെല്ലാം സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര പദ്ധതികളുടെ വിഹിതം തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടിലേക്ക് മാറ്റി പണം തട്ടാനാണ് ഇവരുടെ നീക്കം. ജനങ്ങളെ കൊള്ളയടിക്കാനുള്ള ഫ്രീ പാസിനായാണ് അവരുടെ ശ്രമമെന്നും മോദി പറഞ്ഞു. ജല്‍പൈഗുഡിയില്‍ തെരഞ്ഞെടുപ്പ് പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സന്ദേശ്ഖാലി വിഷയത്തില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെന്തൊക്കെയാണെന്ന് രാജ്യത്തെ മുഴുവന്‍ ജനങ്ങളും സാക്ഷിയാണ്. ടിഎംസി നേതാക്കളുടെ സംഘമാണ് അവിടെ ഭരിക്കുന്നത്. സന്ദേശ്ഖാലിയിലെ അമ്മമാരേയും സഹോദരിമാരേയും ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണം. അവരുടെ ശിഷ്ടകാലം ജയിലില്‍ ശിക്ഷ അനുഭവിച്ചു തീര്‍ക്കണമെന്നും മോദി പറഞ്ഞു.

ജനങ്ങളെ ഭയപ്പെടുത്താനുള്ള അധികാരമാണ് ടിഎംസിക്ക് വേണ്ടത്. അതിനായി സാധാരണക്കാര്‍ക്കായി കേന്ദ്രം ആവിഷ്‌കരിക്കുന്ന പല പദ്ധതികളും സംസ്ഥാനം തടയുകയാണ്. ബംഗാളിലെത്തിയ കേന്ദ്ര അന്വേഷണ സംഘത്തിനുനേരേയും ടിഎംസി ആക്രമണം അഴിച്ചുവിടുകയാണ്.

നിര്‍ധനരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കുന്നതിനായി കേന്ദ്രം 30,000 കോടി അനുവദിച്ചിരുന്നു. പദ്ധതി വിഹിതം ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാനായിരുന്നു കേന്ദ്ര തീരുമാനം. എന്നാല്‍ ടിഎംസി, അവരുടെ നേതാക്കളുടെ അക്കൗണ്ടിലേക്ക് ആദ്യം പണം നല്കണമെന്നാണ് ആവശ്യപ്പെട്ടത്. ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനായുള്ള പദ്ധതിയും കേന്ദ്രം കൊണ്ടുവന്നു. എന്നാല്‍ ബംഗാളില്‍ ഇത് ശരിയായ രീതിയിലല്ല നടപ്പിലാക്കിയത്. സൗജന്യ ഗ്യാസ് കണക്ഷന്‍ നല്കാനും ശ്രമിച്ചെങ്കിലും സമ്മതിച്ചില്ല. അഞ്ച് ലക്ഷം രൂപവരെ ചികിത്സാ സഹായം ലഭിക്കുന്ന പദ്ധതിയും മമത സര്‍ക്കാര്‍ നടപ്പിലാക്കാന്‍ അനുവദിച്ചിട്ടില്ല.

കശ്മീര്‍, കച്ചത്തീവ് വിഷയത്തില്‍ കോണ്‍ഗ്രസ് ഒരു ജാഗ്രതയും പുലര്‍ത്തിയില്ല. എന്നാല്‍ രാജ്യത്തെ 140 കോടി ജനങ്ങള്‍ ഭാരതാംബയുടെ ശിരസ്സായാണ് കശ്മീരിനെ കണക്കാക്കുന്നത്. ബിജെപി സര്‍ക്കാര്‍ അത് സംരക്ഷിക്കും.

രാജ്യത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തിലുണ്ടായ വികസനങ്ങള്‍ ട്രെയിലര്‍ മാത്രമാണ്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയാക്കി ഭാരതത്തെ മാറ്റുകയാണ് ബിജെപിയുടെ ലക്ഷ്യം. കേന്ദ്ര പദ്ധതികള്‍ സാധാരണക്കാരുടെ ജീവിതം ആയാസരഹിതമാക്കി. അവരുടെ ആത്മാഭിമാനം സംരക്ഷിക്കുകയും ആദരവ് നേടിക്കൊടുക്കാന്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ ബിജെപി സര്‍ക്കാരിന് സാധിച്ചു.

ഇനിയും രാജ്യം മുന്നോട്ട് കുതിക്കണം. വികസിത ഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സാധിക്കണം. എന്റെ ജീവിതം രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ചിരിക്കുകയാണ്. 2047ലെ വികസിത ഭാരതത്തിന് വേണ്ടി 24 മണിക്കൂര്‍ വിശ്രമമില്ലാതെയാണ് ജോലി ചെയ്യുന്നത്. വികസിത ഭാരതമെന്ന ലക്ഷ്യം നമ്മള്‍ പൂര്‍ത്തീകരിക്കുമെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Tags: Narendra ModiBengalTrinamool leadersLoksabha Election 2024Modiyude GuaranteeProject allocationJalpaigudi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)
India

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.