Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘നേതാജി അവിഭക്ത ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി’: കങ്കണയ്‌ക്ക് പിന്തുണയുമായി നേതാജിയുടെ കുടുംബം

നേതാജി സുഭാഷ് ചന്ദ്രബോസ് അവിഭക്ത ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയായിരുന്നുവെന്ന പ്രസ്താവനയുമായി കങ്കണാ റണാവത്തിന് പിന്തുണയേകി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2024, 12:41 pm IST
in India

ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസ് അവിഭക്ത ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയായിരുന്നുവെന്ന പ്രസ്താവനയുമായി കങ്കണാ റണാവത്തിന് പിന്തുണയേകി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബം. ഹിമാചല്‍ പ്രദേശിലെ മണ്ഠിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ കങ്കണ കഴിഞ്ഞ ദിവസം നേതാജി സുഭാഷ് ചന്ദ്രബോസാണ് ഇന്ത്യയിലെ ആദ്യപ്രധാനമന്ത്രിയെന്ന് പ്രസ്താവിച്ചിരുന്നു. ഇതേ തുടര്‍ന്ന് കങ്കണയ്‌ക്ക് നേരെ പരിഹാസങ്ങള്‍ ഉയരുന്നതിനിടെയാണ് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗങ്ങള്‍ കങ്കണയ്‌ക്ക് പിന്തുണയുമായി എത്തിയത്.

ഒരു ടിവി അഭിമുഖത്തിലാണ് കങ്കണ റണാവത്ത് നേതാജി സുഭാഷ് ചന്ദ്രബോസാണ് ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയെന്ന് അഭിപ്രായപ്പെട്ടത്. 1943ല്‍ ആസാദി ഹിന്ദിന്റെ പ്രധാനമന്ത്രിയാണ് താനെന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് സ്വയം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പത്രവാര്‍ത്തയും കങ്കണ റണാവത്ത് ആ അഭിമുഖത്തില്‍ ഉയര്‍ത്തിക്കാണിച്ചിരുന്നു.

എന്നാല്‍ പിന്നീട് കങ്കണ റണാവത്ത് ആനമണ്ടത്തരം പറഞ്ഞുവെന്ന രീതിയിലാണ് കോണ്‍ഗ്രസുകാര്‍ കങ്കണയെ കടന്നാക്രമിച്ചത്. പ്രധാനമന്ത്രി നെഹ്രുവാണ് ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയെന്ന് അറിയാത്ത രീതിയിലാണ് കങ്കണ സംസാരിച്ചതെന്നും വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍ ഇതിനെയാല്ലാം തള്ളിക്കളഞ്ഞ് കങ്കണയ്‌ക്ക് പിന്തുണയുമായി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബം രംഗത്തെത്തിയതോടെ കാര്യങ്ങള്‍ മാറിമറഞ്ഞിരിക്കുകയാണ്.

 

Tags: PM Unidivided IndiaMandi constituencykangana ranautHimachal PradeshNetaji Subhash Chandra BoseModiyude GuaranteeLokSabhaElections2024Modiagain2024Netaji
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചൽ പ്രദേശിലെ ചമ്പയിൽ പാസഞ്ചർ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു

India

‘സ്ത്രീപക്ഷവാദത്തിന്റെ പതാകവാഹകൻ’; വനിതാ സംവരണ ചർച്ചയിൽ പ്രധാനമന്ത്രിയെ പ്രശംസിച്ച് കങ്കണ റണാവത്ത്

Kerala

രാജാ രവിവർമയുടെ കൊച്ചുമക്കൾ, സൈന്യത്തിലെ മേജർമാർ:പുന്നപ്ര–വയലാർ ദിനത്തിൽ ചരിത്രത്തിന്റെ മറുവശം

India

ഹിമാചലിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് 18 പേർ മരിച്ചു ; 12 പേർക്ക് പരിക്ക് ; അനുശോചനം രേഖപ്പെടുത്തി രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

India

ആരാധന ഞങ്ങളുടെ സഹോദരി..ആശിഷിന്റെ സ്ഥാനത്ത് ഞങ്ങളുണ്ട്; വീരമൃത്യു വരിച്ച സൈനികന്റെ സഹോദരിയുടെ വിവാഹം സഹപ്രവര്‍ത്തകര്‍ നടത്തി

പുതിയ വാര്‍ത്തകള്‍

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

ചിത്രരാമായണം- 2

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

രാമ സ്പര്‍ശം-2: വാക്കിന്റെ വില

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.