Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിജയത്തോടെ പ്രജ്ഞാനന്ദയുടെ തിരിച്ചുവരവ് ;വിദിത് ഗുജറാത്തിയെ തോല്‍പിച്ച് പ്രജ്ഞാനന്ദ

ലോക ചെസ് ചാമ്പ്യനെ നേരിടാനുള്ള പോരാളിയെ കണ്ടെത്താനുള്ള കാന്‍‍ഡിഡേറ്റ്സ് ചെസ് ടൂര‍്ണ്ണമെന്‍റിന്റെ മൂന്നാം റൗണ്ടില്‍ വിജയത്തോടെ തിരിച്ചുവരവിനൊരുങ്ങി പ്രജ്ഞാനന്ദ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2024, 09:15 am IST
inSports

ടൊറന്‍റോ: ലോക ചെസ് ചാമ്പ്യനെ നേരിടാനുള്ള പോരാളിയെ കണ്ടെത്താനുള്ള കാന്‍‍ഡിഡേറ്റ്സ് ചെസ് ടൂര‍്ണ്ണമെന്‍റിന്റെ മൂന്നാം റൗണ്ടില്‍ വിജയത്തോടെ തിരിച്ചുവരവിനൊരുങ്ങി പ്രജ്ഞാനന്ദ. ഇന്ത്യന്‍ താരമായ വിദിത് ഗുജറാത്തിയൊണ് പ്രജ്ഞാനന്ദ തോല്‍പിച്ചത്. കറുത്തകരുക്കളുമായി പോരാടിയ പ്രജ്ഞാനന്ദ 45 നീക്കങ്ങളില്‍ വിദിത് ഗുജറാത്തിയെ തോല്‍പിച്ചു. ഇനി വിജയിച്ചില്ലെങ്കില്‍ ടൂര്‍ണ്ണമെന്‍റില്‍ നിലനില്‍ക്കാന്‍ കഴിയില്ലെന്ന് കണ്ട പ്രജ്ഞാനന്ദ സ്വതസിദ്ധമായ ആക്രമണോത്സുക ഗെയിം കളിക്കുകയായിരുന്നു.

നാലാമത്തെ നീക്കത്തില്‍ പിഴവ് വരുത്തിയ വിദിത് ഗുജറാത്തി കളിയില്‍ ഉടനീളം പതറുന്നുണ്ടായിരുന്നു. ഇതോടെ ഒന്നരപോയിന്‍റ് നേടി പ്രജ്ഞാനന്ദ നാലാം സ്ഥാനത്താണ്. രണ്ടാം റൗണ്ടില്‍ പ്രജ്ഞാനന്ദയെ ഇന്ത്യന്‍ താരം ഡി.ഗുകേഷ് പരാജയപ്പെടുത്തിയിരുന്നു. മൂന്നാം റൗണ്ടില്‍ ഗുകേഷ് ഇയാന്‍ നെപോമ്നിയാചിയുമായി സമനിലയില്‍ പിരിഞ്ഞു. ഇതോടെ ഒരു വിജയത്തോടെയും രണ്ട് സമനിലകളോടെയും ഗുകേഷ് രണ്ടു പോയിന്‍റോടെ ഒന്നാം സ്ഥാനത്ത് നിലകൊള്ളുകയാണ്. രണ്ടാം റൗണ്ടില്‍ ഹികാരു നകാമുറയെ തോല്‍പിച്ച വിദിത് ഗുജറാത്തി ഇപ്പോള്‍ ഒന്നരപോയിന്‍റോടെ പ്രജ്ഞാനന്ദയ്‌ക്ക് ഒപ്പം നില്‍ക്കുന്നു.

വനിതാ വിഭാഗത്തില്‍ പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി മൂന്നാം റൗണ്ടില്‍ നുര്‍ഗോയില്‍ സലിമോവയെ തോല്‍പിച്ചു. പക്ഷെ രണ്ടാം റൗണ്ടില്‍ വൈശാലി ടാന്‍ സോംഗിലിനോട് പരാജയപ്പെട്ടിരുന്നു. ഇപ്പോള്‍ വൈശാലിയ്‌ക്കും ഒന്നര പോയിന്‍റായി.

 

Tags: PraggnanandhaaD.GukeshVidit GujaratiGukeshvaishalicandidates tournament
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

Chess

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

പുതിയ വാര്‍ത്തകള്‍

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.