Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍വകലാശാലകളിലെ സാമ്പത്തിക തകര്‍ച്ചയ്‌ക്ക് കാരണം ഇടത് സര്‍ക്കാര്‍: ബിഎംഎസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2024, 02:37 am IST
inKerala
കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ് വാര്‍ഷിക സമ്മേളനം ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യുന്നു

കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ് വാര്‍ഷിക സമ്മേളനം ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ കേരളത്തിലെ സര്‍വകലാശാലകളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ ശിവജി സുദര്‍ശന്‍.

സര്‍വകലാശാലകളെ തകര്‍ത്ത് സ്വകാര്യ വിദേശ സര്‍വകലാശാലകള്‍ക്ക് വഴിയൊരുക്കുന്ന ഇടത് സര്‍ക്കാരിന്റെ നയംമാറ്റം വഞ്ചനാപരമാണ്, അദ്ദേഹം പറഞ്ഞു. കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ് 15-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡി എ കുടിശ്ശിക, ലീവ് സറണ്ടര്‍, മെഡിസെപ്പ് മുതലായ വിഷയങ്ങളില്‍ ഇടത് സര്‍ക്കാര്‍ ജീവനക്കാരെ വഞ്ചിച്ചെന്ന് ഫെറ്റോ സംസ്ഥാന അധ്യക്ഷന്‍ എസ്.കെ. ജയകുമാര്‍ പറഞ്ഞു കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ് പ്രസിഡന്റ് എസ്.ജെ. ശ്രീലക്ഷ്മി അധ്യക്ഷയായി. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് കൃഷ്ണകുമാര്‍, ആര്‍ആര്‍കെഎംഎസ് ദേശീയ ഉപാധ്യക്ഷന്‍ പി. സുനില്‍കുമാര്‍, കെജിഒ സംഘ് പ്രസിഡന്റ് ബി. മനു,ഫെഡറേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ് പ്രസിഡന്റ് പി.കെ. രമേശ്കുമാര്‍, സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി ടി.ഐ. അജയകുമാര്‍, പിഎസ്‌സി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി ആര്‍. ഹരികൃഷ്ണന്‍, യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി എം. കെ. ദിലീപ് കുമാര്‍, ജോ. സെക്രട്ടറി നീതു കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു. മെയില്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഫെഡറേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ് പ്രസിഡന്റ് പി.കെ. രമേശ്കുമാറിനെയും ചാന്‍സലര്‍ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങളെയും ആദരിച്ചു.

തുടര്‍ന്ന് വിദ്യാഭ്യാസ സമ്മേളനം കേരളത്തില്‍ ദേശീയ വിദ്യാഭ്യസ നയം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു. സെനറ്റ് അംഗം ഡോ. ടി.ജി. വിനോദ്കുമാര്‍ അധ്യക്ഷനായി. ഡോ. ലക്ഷ്മി വിജയ്, ശാലിനി, ഡോ. വൈശാഖ് സദാശിവന്‍, പി.എസ.് ഗോപകുമാര്‍, വിനോദ് കുമാര്‍, മനുശര്‍മ, ഭദ്രകുമാര്‍, സംഘടന സെക്രട്ടറി ബി.എല്‍. അഭിലാഷ് തുടങ്ങിയവര്‍ സംസാരിച്ചു.

എസ്.ജെ. ശ്രീലക്ഷ്മി എംപ്ലോയീസ് സംഘ് പ്രസിഡന്റ്

എസ്.ജെ. ശ്രീലക്ഷ്മി, എം.കെ. ദിലീപ് കുമാര്‍

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ് പ്രസിഡന്റായി എസ്.ജെ. ശ്രീലക്ഷ്മിയേയും, ജനറല്‍ സെക്രട്ടറിയായി എം.കെ. ദിലീപ്കുമാറിനെയും തെരഞ്ഞെടുത്തു. ലക്ഷ്മി ജെ.എല്‍., വി.എസ്. വിഷ്ണു (വൈസ് പ്രസിഡന്റുമാര്‍), എസ്. ആനന്ദ്, രഞ്ജിത് ആര്‍. നായര്‍, പ്രസീദ എസ്. നായര്‍ (ജോ. സെക്രട്ടറിമാര്‍), കിരണ്‍ റ്റി. ദാസ് (ട്രഷറര്‍), ബി.എല്‍. അഭിലാഷ് (സംഘടനാ സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.

Tags: BMSuniversitiesleft governmentfinancial collapse
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഇടത് സര്‍ക്കാര്‍, എം എം മണിയുടെ ശിഷ്യനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി സണ്ണി ജോസഫ്

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു
India

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

India

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്കയും ഡോ. സാനിയ നിഷ്താറും.

കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാനുമായി ബന്ധം

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.