Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിവൃത്തിയില്ലാതെ രാമഭജന്‍ പാടി ഫറൂഖ് അബ്ദുള്ളയും; വൈറലായി വീഡിയോ

ജമ്മു കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായി ഫറൂഖ് അബ്ദുള്ള രാമനെ സ്തുതിച്ച് ഭജന്‍ പാടുന്ന വീഡിയോ വൈറലായി. മുസ്ലിം നേതാവായ ഫറൂഖ് അബ്ദുള്ള മോദി സര്‍ക്കാരിന്‍റേത് ഹിന്ദു പ്രീണന നയമാണെന്ന് വിമര്‍ശനം ഉയര്‍ത്തുന്ന നേതാവാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2024, 01:26 pm IST
in India

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായി ഫറൂഖ് അബ്ദുള്ള രാമനെ സ്തുതിച്ച് ഭജന്‍ പാടുന്ന വീഡിയോ വൈറലായി. മുസ്ലിം നേതാവായ ഫറൂഖ് അബ്ദുള്ള മോദി സര്‍ക്കാരിന്‍റേത് ഹിന്ദു പ്രീണന നയമാണെന്ന് വിമര്‍ശനം ഉയര്‍ത്തുന്ന നേതാവാണ്.

#WATCH | National Conference president and former Chief Minister of Jammu & Kashmir, Farooq Abdullah, sang a Ram Bhajan. A video of him has surfaced from Katra, where he was seen sitting on a sofa with two women seated beside him.

Prior to this, a video of him singing a Ram… pic.twitter.com/g7a2uBsh6l

— ABP LIVE (@abplive) April 5, 2024

ഡൂണ്ടൊ മോറെ രാം…എന്ന സുപ്രസിദ്ധ ഭജനാണ് അദ്ദേഹം പാടുന്നത്. പാടി നിര്‍ത്തുമ്പോള്‍ കേള്‍വിക്കാര്‍ ഉറക്കെ കയ്യടിക്കുന്നതും കേള്‍ക്കാം. മോദി സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യുന്ന ഫറൂഖ് അബ്ദുള്ള രാമഭജന്‍ പാടുന്നതെന്തുകൊണ്ട് എന്ന സംശയമാണ് പലരും പ്രകടിപ്പിക്കുന്നത്. ജമ്മു കശ്മീരിലെ കത്രയില്‍ രണ്ട് സ്ത്രീകളുടെ അടുത്തിരുന്നാണ് ഫറൂഖ് അബ്ദുള്ള രാമഭജന്‍ പാടുന്നത്.

ഈയിടെ ഫറൂഖ് അബ്ദുള്ള പ്രധാനമന്ത്രി മോദിയുമായി രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന് ഗുലാം നബി ആസാദ് ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനെ സ്ഥിരീകരിക്കുന്ന വാര്‍ത്തകളൊന്നും പിന്നെ പുറത്തുവന്നിട്ടില്ല. അയോധ്യാ പ്രാണപ്രതിഷ്ഠാ സമയത്തും ഫറൂഖ് അബ്ദുള്ള രാമഭജന്‍ പാടുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു.

Tags: Farooq AbdullahJammu KahsmirShri Ram BhajanRam Bhajanrambhajan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്‌ക്ക് നേരെ വൃദ്ധൻ വെടിയുതിർത്തു : 20 വർഷത്തെ പകയുണ്ടെന്ന് പ്രതി

India

ഓപ്പറേഷൻ സിന്ദൂർ കൊണ്ട് ഒരു ഗുണവുമില്ല ; നമ്മുടെ 18 പേർ മരിച്ചു ; ഫാറൂഖ് അബ്ദുള്ള

India

ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള ആശുപത്രിയിൽ

India

ഇസ്ലാമിനെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ലെന്ന് ഫാറൂഖ് അബ്ദുള്ള

India

പാകിസ്ഥാനില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ വരാതെ ഭാരതവുമായുള്ള ബന്ധം മെച്ചപ്പെടില്ല: ഫറൂഖ് അബ്ദുള്ള

പുതിയ വാര്‍ത്തകള്‍

12 കോടിയുടെ മയക്കമരുന്ന് ഹര്‍ഷ സണ്ണിയുടെ കയ്യില്‍ പിടിപ്പിച്ചത് മറ്റൊരാളെന്ന്, വിശ്വസിക്കാതെ ക്രൈംബ്രാഞ്ച്, ഹര്‍ഷ സണ്ണി വന്‍കണ്ണിയിലെ ചെറുമീനോ?

ഭീകരതയെ പിന്തുണയ്‌ക്കുന്നവർക്ക് സിന്ധു നദിയിലെ വെള്ളം നൽകില്ല : പാകിസ്ഥാനെ വരച്ചനിലയിൽ നിർത്താനറിയാമെന്ന് രാജ്‌നാഥ് സിംഗ്

കര്‍മ്മശേഷിയോടെ മുന്നേറിയിരുന്ന ബുദ്ധിമതിയായ തായ് ലാന്‍റിന്റെ രാജകുമാരി…ഒരു ദിവസം വീണു, കോമയിലായി കിടന്ന കിടപ്പില്‍ മൂന്ന് വര്‍ഷം…

സുഗതനെ പറ്റി ചാരിത്രപ്രസംഗം നടത്തുന്ന സഖാക്കള്‍ അറിയാന്‍ ; സുഗതന് എതിരെ മത്സരിച്ച സഖാവ് മൂന്നാമൂട് ഷാജി ഗുണ്ടാ ലിസ്റ്റിലുള്ള നേതാവാണ്

ആരിഫ് ഹുസൈനെ തടയാന്‍ കഴിയാതെ ഇസ്ലാമിസ്റ്റുകള്‍, തിരൂരില്‍ നടക്കേണ്ടിയിരുന്ന കോയ കോളിംഗ് പരിപാടി കോഴിക്കോട് ജൂലായ് 19ന്

20 പേരുടെ ജീവനെടുത്ത ബ്രഹ്മക്ഷേത്ര ബോംബാക്രമണം ; ഉയ്ഗൂർ മുസ്ലീങ്ങളായ യൂസുഫു മിറൈലിയ്‌ക്കും , ബിലാൽ മുഹമ്മദിനും വധശിക്ഷ വിധിച്ച് ജപ്പാൻ കോടതി

ദേശീയബോധം ഇല്ലാത്ത പുസ്തകങ്ങൾ ആവശ്യമില്ല : ബംഗാളിലെ ലൈബ്രറികളിൽ നിന്ന് മമത ബാനർജിയുടെ അടക്കം പുസ്തകങ്ങൾ ഒഴിവാക്കും

സുഗതന്‍ (ഇടത്ത്) മേയര്‍ രാജേഷ് (നടുവില്‍) രമേശ് ചെന്നിത്തല (വലത്ത്)

സിപിഎമ്മിന്റെ കോട്ട പൊളിച്ച സുഗതന്‍ എന്ന ധീരന്‍…സുഗതനെ വീഴ്‌ത്തി തിരു. കോര്‍പറേഷന്‍ ഭരണം കയ്യടക്കാന്‍ സിപിഎമ്മും ചെന്നിത്തലയും ചേര്‍ന്നപ്പോള്‍

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ യുപിയിൽ നടന്ന സമരം ഹൈജാക്ക് ചെയ്യാൻ എത്തി ; അഭിജീത് ദിപ്കെയെ ഓടിച്ച് പ്രതിഷേധക്കാർ ; ദിപ്കെയെ കയ്യേറ്റം ചെയ്യാനും ശ്രമം

വിവി രാജേഷ് ഇനിയും ഇരുന്നാൽ സിപിഎമ്മിന്റെ അഴിമതികളുടെ അസ്ഥിവാരം വരെ പുറത്ത് വരും : സുഗതന്റെ അറസ്റ്റ് ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.