Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇരവികുളത്ത് വാട്‌സ്ആപ്പ് അധിഷ്ഠിത ടിക്കറ്റിങ് സംവിധാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2024, 03:29 am IST
inKerala
മൂന്നാര്‍ ഇരവികുളം ദേശീയോദ്യാനത്തില്‍ പുതുതായി പിറന്ന വരയാടിന്‍ കുട്ടികളും തള്ളയാടും

മൂന്നാര്‍ ഇരവികുളം ദേശീയോദ്യാനത്തില്‍ പുതുതായി പിറന്ന വരയാടിന്‍ കുട്ടികളും തള്ളയാടും

മൂന്നാര്‍: വരയാടുകളുടെ സംരക്ഷണ കേന്ദ്രമായ മൂന്നാര്‍ ഇരവികുളം ദേശീയോദ്യാനത്തില്‍ പ്രവേശന ടിക്കറ്റെടുക്കാനുള്ള മണിക്കൂറുകള്‍ നീണ്ട ക്യൂവിന് പരിഹാരമാകുന്നു. വനം വകുപ്പ് പുതുതായി അവതരിപ്പിച്ച വാട്‌സ്ആപ്പ് അധിഷ്ടിത ടിക്കറ്റിങ് സംവിധാനത്തിലൂടെയാണ് ഒരു മിനിട്ടിനുള്ളില്‍ ഓണ്‍ലൈനായി ടിക്കറ്റെടുക്കാനാവുന്നത്.

ടിക്കറ്റെടുക്കാന്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുകയോ 8547603222 എന്ന നമ്പരില്‍ ഹായ് അയക്കുകയോ ചെയ്താല്‍ മതിയാകും.

തുടര്‍ന്ന് ഇ മെയില്‍ ഐഡി, സന്ദര്‍ശിക്കാനുദ്ദേശിക്കുന്ന സമയം, വേണ്ട ടിക്കറ്റുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ നല്‍കിയാല്‍ പേയ്‌മെന്റ് നടത്തി ടിക്കറ്റ് വാട്സാപ്പില്‍ ലഭിക്കും. പത്തു ദിവസം മുന്‍പ് വരെയുള്ള ടിക്കറ്റുകള്‍ ഇത്തരത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. സന്ദര്‍ശന സമയത്ത് പാര്‍ക്കിലെത്തി സ്‌കാന്‍ ചെയ്ത് ഉള്ളിലേക്കു പ്രവേശിക്കുന്നതോടെ ഓട്ടോമാറ്റിക്കായി ടിക്കറ്റിന്റെ വാലിഡിറ്റി തീരുകയും ചെയ്യും. ഇനി മുതല്‍ ക്യൂ ഒഴിവാക്കി പേപ്പര്‍രഹിത, കറന്‍സിരഹിത ടിക്കറ്റിങ് സംവിധാനമാണ് പാര്‍ക്ക് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍. വരയാടുകളുടെ പ്രജനന കാലത്തിന് ശേഷം കഴിഞ്ഞ ഒന്നിനാണ് പാര്‍ക്ക് വീണ്ടും സഞ്ചാരികള്‍ക്കായി തുറന്നത്. ഇത്തവണ 110 ലധികം പുതിയ വരയാടിന്‍ കുഞ്ഞുങ്ങളുണ്ടായെന്നാണ് കണക്ക്. വരയാടുകളുടെ വാര്‍ഷിക കണക്കെടുപ്പ് ഈ മാസം അവസാനം നടക്കും.

 

Tags: IravikulamWhatsApp based ticketing system
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരവികുളത്ത് 128 വരയാടിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തി

Travel

ഇരവികുളം ഇന്ന് തുറക്കും സഞ്ചാരികള്‍ക്കായി ബഗ്ഗി കാറും, പ്രവേശനം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ

Kerala

ഇരവികുളം ദേശീയോദ്യാനം ഏപ്രില്‍ 1ന് തുറക്കും; പ്രവേശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി, ക്യൂആര്‍ കോഡും പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും തയ്യാര്‍

Kerala

ഇരവികുളം ദേശീയോദ്യാനം ഏപ്രില്‍ ഒന്നിന് തുറക്കും; പ്രവേശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ്

Idukki

ഇരവികുളത്ത് 145 വരയാടിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തി, പരിശോധന വന്യജീവി സങ്കേതത്തിന്റെ പരിധിയില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.