Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇരവികുളത്ത് 145 വരയാടിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തി, പരിശോധന വന്യജീവി സങ്കേതത്തിന്റെ പരിധിയില്‍

കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് നമ്പരയായ 155 എണ്ണത്തെ കണ്ടെത്തിയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മാത്രമാണ് സര്‍വേയില്‍ പങ്കാളികളായത്. വന്യജീവി സങ്കേതത്തിന്റെ പരിധിയില്‍ മാത്രമാണ് ഇത്തവണ പരിശോധന നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2021, 11:28 am IST
inIdukki

മൂന്നാര്‍: വരയാടുകളുടെ ആവാസ കേന്ദ്രമായ ഇരവികുളം ദേശീയോദ്ധ്യാനത്തില്‍ നടത്തിയ സര്‍വേയില്‍ പുതുതായി 145 വരയാടിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തി. ഏപ്രില്‍ 20 മുതല്‍ 23 വരെ നാല് ദിവസങ്ങളിലായി നടന്ന സര്‍വേയില്‍ ഇരവികുളം ദേശീയോദ്ധ്യാനം, ചിന്നാര്‍ വന്യ ജീവി സങ്കേതം, ഷോല നാഷണല്‍ പാര്‍ക്ക് എന്നിവിങ്ങളില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചത്.

കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് നമ്പരയായ 155 എണ്ണത്തെ കണ്ടെത്തിയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മാത്രമാണ് സര്‍വേയില്‍ പങ്കാളികളായത്. വന്യജീവി സങ്കേതത്തിന്റെ പരിധിയില്‍ മാത്രമാണ് ഇത്തവണ പരിശോധന നടത്തിയത്.

സര്‍വേയില്‍ ഇരവികുളം ദേശീയോദ്ധ്യാനത്തില്‍ മാത്രം ആകെ 782 വരയാടുകളെ കണ്ടെത്താനായതായി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജോബ് ജെ. നേര്യംപറമ്പില്‍ പറഞ്ഞു. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് 93 വരയാടുകളെയും ഷോല നാഷണല്‍ പാര്‍ക്കില്‍ നിന്ന് 19 വരയാടുകളെയും കണ്ടെത്തി. കഴിഞ്ഞ വര്‍ഷത്തെ സര്‍വേയില്‍ ഇത് 723 ആയിരുന്നു. സര്‍വൈവല്‍ നിരക്ക് കൂടിയതും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടതുമാണ് പാര്‍ക്കില്‍ വരയാടുകളുടെ എണ്ണം കൂടാന്‍ കാരണമായതെന്നും അദ്ദേഹം.

അതേസമയം വരയാടുകളുടെ കണക്കെടുപ്പ് ഏപ്രില്‍ ആദ്യവാരത്തില്‍ തന്നെ നടത്തുന്നത് മികച്ച രീതിയിലുള്ള ഫലം ലഭിക്കാന്‍ സഹായകമാകുമെന്നും അധികൃതര്‍. നിലവില്‍ ഏപ്രില്‍ അവസാനമാണ് സര്‍വേ. ഈ സമയങ്ങളിലെ കനത്ത മഴയും മൂടല്‍ മഞ്ഞും കാഴ്ചയെ മറയ്‌ക്കുന്നുണ്ടെന്നും ഏപ്രില്‍ ആദ്യവാരം കണക്കെടുപ്പ് നടത്തിയാല്‍ തെളിഞ്ഞ ആകാശമായതിനാല്‍ കൃത്യമായ വിവരം ലഭിക്കുമെന്നും സെന്‍സസ് റിപ്പോര്‍ട്ടില്‍ പറയുന്നു. വരയാടുകളില്‍ 60% കാണുന്നത് നിയന്ത്രിതമായി പുല്ല് കത്തിക്കുന്ന സ്ഥലങ്ങളിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

Tags: ആട്‌Iravikulamനീലഗിരി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മൂന്നാര്‍ ഇരവികുളം ദേശീയോദ്യാനത്തില്‍ പുതുതായി പിറന്ന വരയാടിന്‍ കുട്ടികളും തള്ളയാടും
Kerala

ഇരവികുളത്ത് വാട്‌സ്ആപ്പ് അധിഷ്ഠിത ടിക്കറ്റിങ് സംവിധാനം

Kasargod

തെരുവ് നായ്‌ക്കള്‍ കൂട് തകര്‍ത്ത് മൂന്ന് ആടുകളെ കൊന്നൊടുക്കി

India

ഭവന സമുച്ചയത്തില്‍ ആടുകളെ ബലി നല്‍കാന്‍ എത്തിച്ചതിനെ ചൊല്ലി പ്രതിഷേധം; താനെയിലെ പ്രതിഷേധം തണുപ്പിക്കാന്‍ പൊലീസ് ഇടപെടല്‍

Kerala

ഇരവികുളത്ത് 128 വരയാടിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തി

Kasargod

വേട്ടനായ്‌ക്കളെ ഉപയോഗിച്ച് ആടിനെ കൊന്ന് ഇറച്ചിവില്‍പ്പന; കാസർകോട്ട് യുവാവ് അറസ്റ്റില്‍, കൊന്നത് ഗർഭിണിയായ ആടിനെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.