Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊഴുക്കുന്ന പച്ച വിവാദങ്ങള്‍: എസ്ഡിപിഐ, പച്ചക്കൊടി, ഒടുവില്‍ കേരള സ്‌റ്റോറിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2024, 03:13 am IST
in Kerala, News

എജി

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂടും ചൂരും കത്തിപ്പിടിച്ചതോടെ വിവാദങ്ങളും കൊഴുക്കുന്നു. എസ്ഡിപിഐ പിന്തുണയും ലീഗിന്റെ പച്ചക്കൊടിയുമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായതെങ്കില്‍ ഒടുവില്‍, ഇസ്ലാമിക ഭീകരതയും ലവ് ജിഹാദും മുഖ്യ വിഷയമായ കേരള സ്‌റ്റോറിയാണ്. കേരള സ്‌റ്റോറി ദൂരദര്‍ശനില്‍ കാണിക്കരുതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും ആവശ്യം. ഈ ആവശ്യം ഉന്നയിച്ച്, പ്രദശനം വിലക്കണമെന്നാവശ്യപ്പെട്ട് തെര. കമ്മിഷനു വരെ കത്തു നല്‍കിക്കഴിഞ്ഞു. ലക്ഷ്യം ഒന്നു മാത്രം മുസ്ലിം വോട്ട്. ഒപ്പംഹിന്ദു വോട്ട് പോവുകയുമരുത്.

നിനച്ചിരിക്കാത്ത സമയത്താണ് എസ്ഡിപിഐ എന്ന നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. തദ്ദേശ, നിയമസഭ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ കാലങ്ങളായി പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവ ഇരുമുന്നണികള്‍ക്കും മാറി മാറി വോട്ട് നല്‍കുന്നുണ്ട്. രണ്ടു കൂട്ടരും ഇരുകൈയും നീട്ടി തീവ്രവാദ ശക്തികളുടെ വോട്ട് വാങ്ങുന്നുമുണ്ട്. ധാരണയും രഹസ്യമായ പിന്തുണയും ഒക്കെയാകാം. പരസ്യമായി പിന്തു പ്രഖ്യാപിച്ചതോടെ ഹിന്ദുക്കളുടെ വോട്ട് പോകുമെന്ന ആശങ്കയായി. പിന്നെ ന്യായീകരണമായി… വോട്ട് വ്യക്തിപരമാണ്… ആര് വോട്ട് ചെയ്താലും വാങ്ങും…

രാഹുലിന്റെ റോഡ് ഷോയും പത്രികാ സമര്‍പ്പണവുമാണ് അടുത്ത വിവാദം. റോഡ് ഷോയില്‍ മുസ്ലിം ലീഗിന്റെ പച്ചക്കൊടി വേണ്ടെന്നായി കോണ്‍ഗ്രസ്. എന്നാല്‍ കോണ്‍ഗ്രസ് അവരുടെ കൊടിയും ഉപയോഗിക്കരുതെന്നായി ലീഗ്. ഒടുവില്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും കൊടിയില്ലാതെ അതേ നിറമുള്ള ബലൂണുകളുമായിട്ടായിരുന്നു റോഡ് ഷോ. കാരണം ലളിതം, ലീഗിന്റെ പച്ചക്കൊടി കണ്ടാല്‍ ഉത്തരഭാരതത്തില്‍ ഹിന്ദു വോട്ട് പോകും, ബിജെപി ഇത് വിഷയമാക്കും. അങ്ങനെ ബിജെപി പേടിയില്‍ സ്വന്തം കൊടികള്‍ പുറത്തുകാണിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായി യുഡിഎഫ്.

ഇതേ സമയത്താണ് ദൂരദര്‍ശനില്‍ കേരള സ്‌റ്റോറി സംപ്രേഷണം ചെയ്യുമെന്ന അറിയിപ്പ് വന്നത്. അതോടെ ഇരുമുന്നണികള്‍ക്കും ഹാലിളകി. തങ്ങളാണല്ലോ ഒരു വിഭാഗത്തിന്റെ മൊത്തക്കച്ചവര്‍ക്കാര്‍. കേരള സ്‌റ്റോറി ഒരു മതയെ ഇകഴ്‌ത്തുന്നതും മതവൈരം വളര്‍ത്തുന്നതുമാണെന്നാണ് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും വാദം. അങ്ങനെ മുസ്ലിങ്ങളുടെ രാഷ്‌ട്രീയ രക്ഷിതാക്കള്‍ തങ്ങളാണെന്ന് കാണിക്കാനുള്ള വ്യഗ്രതയിലാണ് മുഖ്യനും പ്രതിപക്ഷ നേതാവും പ്രതിഷേധവും കത്തെഴുത്തുമായി ഇറങ്ങിയത്. മുസ്ലിങ്ങളെയല്ല ഇസ്ലാമിസ്റ്റുകളെയാണ് ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഒരു ചലച്ചിത്രം പ്രദര്‍ശിപ്പിക്കരുതെന്നു പോലും പറയുന്ന തരത്തിലുള്ള മുസ്ലിം പ്രീണനത്തിലേക്കാണ് മുന്നണികള്‍ എത്തിയിരിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ വിവാദങ്ങള്‍ തെളിയിക്കുന്നത്. ഒരു കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം നിഷേധിക്കണമെന്നു പോലും പറയുകയാണ് കോണ്‍ഗ്രസും സിപിഎമ്മും.

സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത കേരള സ്റ്റോറികേരളത്തില്‍ ഇടതുപക്ഷത്തെയും, സൈബറിടത്തിലെ ഇടതരെയും പ്രകോപിപ്പിച്ചിരുന്നു. മതപരിവര്‍ത്തനം ചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ ജീവിതകഥയാണ് ചിത്രത്തില്‍. കേരളത്തില്‍ നടന്ന പല മതപരിവര്‍ത്തന സംഭവങ്ങളെയും ഐഎസ് റിക്രൂട്ട്‌മെന്റുകളെയും അടിസ്ഥാനമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്.

Tags: sdpikerala story movieMuslim League flagsGreen controversies
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രുപീകരിക്കണമെന്ന് എസ്ഡിപിഐ: മന്ത്രി എ.പി അനിൽ കുമാറിന് എസ്ഡിപിഐ നിവേദനം നൽകി

Kerala

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.