Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സമനില പിടിച്ച് ശ്രീനിധി; മുഹമ്മദന്‍ എസ് സി ഇനിയും കാത്തിരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2024, 01:03 am IST
in Football

ഷില്ലോങ്: നെരോക്ക എഫ്‌സിക്കെതിരായ മത്സരത്തില്‍ ശ്രീനിധി ഡെക്കാന്‍ സമനില നേടി. രണ്ട് ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് ഇന്നലെ സമനിലയില്‍ പിരിഞ്ഞത്. മത്സരത്തില്‍ ശ്രീനിധി സമനല പാലിച്ചത് വിനയായത് മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബിനാണ്. ശ്രീനിധി നെരോക്കയ്‌ക്കെതിരെ ഇന്നലെ പരാജയപ്പെട്ടിരുന്നെങ്കില്‍ മുഹമ്മദന് ചാമ്പ്യന്‍പട്ടം ലഭിക്കുമായിരുന്നു.

49 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന മുഹമ്മദന് നാളെ നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ ജേതാക്കളാകും. നാളെ വൈകീട്ട് ഏഴിന് ഷില്ലോങ് ലാജോങ്ങിനെതിരെ അവരുടെ തട്ടകത്തിലാണ് മുഹമ്മദന്‍ എസ് സിയുടെ മത്സരം. അതില്‍ ജയിച്ചാല്‍ പിന്നെ ആര്‍ക്കും ടീമിന്റെ ഒപ്പമെത്താനാവില്ല. ഇന്നലത്തെ സമനിലയോടെ ഒരു പോയിന്റ് കൂടി സ്വന്തമാക്കി ശ്രീനിധിയാണ് മുഹമ്മദന്‍ എസ് സിക്ക് തൊട്ടുപിന്നിലുള്ളത്. അഞ്ച് പോയിന്റ് വ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്.

ഇന്നലെ നടന്ന മത്സരത്തില്‍ പകുതിയ സമയത്ത് നെരോക്ക എഫ്‌സി ഒമ്പത് പോരുമായി ചുരുങ്ങി. ആദ്യപകുതി പിരിയുന്നതിന് തൊട്ടുമുമ്പ് നെരോക്ക പ്രതിരോധതാരം റൊണാള്‍ഡോ സിങ് നോങ്‌ദോംബം ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.

കളിയില്‍ പക്ഷെ ആദ്യം ഗോളടിച്ചത് നെരോക്കയാണ്. 70-ാം മിനിറ്റില്‍ പെനല്‍റ്റി നേടിയെടുത്ത് വൈഖോം റോഹിത് സിറ് മേയ്‌റ്റേയ് ആണ് ഗോളടിച്ചത്. ഇതോടെ ശ്രീനിധി പരാജയപ്പെട്ടെന്ന് തോന്നിച്ചു. കളിക്ക് 82 മിനിറ്റായപ്പോള്‍ ശ്രീനിധിക്ക് അനുകൂലമായി പെനല്‍റ്റി. കിക്കെടുത്ത ഡേവിഡ് കസ്റ്റെന്‍ഡ ഗോളടിച്ചു. ഈ ഗോളോടെ താരം നിലവിലെ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമായി ഡെവിഡ് കാസ്‌റ്റെന്‍ഡ മുനോസ് മാറി.

Tags: I League FootballSrinidhiMuhammadan SC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ആസിഫും മനോജും കണ്ണൂര്‍ വാരിയേഴ്‌സില്‍

Football

ഐ ലീഗില്‍ നാളെ കിരീടധാരണം; കപ്പടിക്കാന്‍ ഗോകുലവും, കളി കാണാൻ പ്രവേശനം സൗജന്യം

Football

ഗോളടി തുടരാന്‍ ഗോകുലം; ഇന്ന് സ്വന്തം തട്ടകത്തില്‍ നാംധാരിക്കെതിരെ

Football

മാലി സ്‌ട്രൈക്കര്‍ അദാമ നിയാനെ ഗോകുലം കേരളയില്‍

കേരള യുണൈറ്റഡ് എഫ്സി-സെസാ ഗോവ എഫ്സി
മത്സരത്തില്‍ നിന്ന്‌
Football

ഐ-ലീഗ് 3: കേരള യുണൈറ്റഡ്-സെസാ ഗോവ എഫ്‌സി സമനിലയില്‍

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.