Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കച്ചൈത്തീവ് : ഡിഎംകെയുടേത് ഇരട്ടത്താപ്പ്: തമിഴ്‌നാട് മുഖ്യമന്ത്രി രഹസ്യമായി പിന്തുണച്ചു- എസ് ജയശങ്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2024, 04:39 pm IST
inKerala

തിരുവനന്തപുരം: കച്ചൈത്തീവ് ശ്രീലങ്കക്ക് കൈമാറുമ്പോള്‍ ഡിഎംകെയായിരുന്നു തമിഴ്‌നാട്ടില്‍ അധികാരത്തിലുള്ളത്. അന്നത്തെ ഡിഎംകെ മുഖ്യമന്ത്രി രഹസ്യമായി ഇതിനെ പിന്തുണച്ചു, പക്ഷേ പരസ്യമായി എതിര്‍ത്തു. ഡിഎംകെ പറയുന്നതും രേഖകളില്‍ ഉള്ളതും രണ്ട് രണ്ടാണ്. എസ് ജയശങ്കര്‍ പറഞ്ഞു
വിഷയം കോടതിയിലായതിനാല്‍ ഇപ്പോഴത്തെ സര്‍ക്കാരിന്റെ നിലപാട് പറയുന്നില്ല. മുന്‍ വിദേശകാര്യ ഉദ്യോഗസ്ഥര്‍ പലതും പറയും. അതുകൊണ്ട് സത്യം സത്യമല്ലാതെയാകില്ല. പക്ഷേ തമിഴ്‌നാട്ടിലെ ജനങ്ങള്‍ സത്യം അറിയണമെന്നും ജയശങ്കര്‍ പറഞ്ഞു.
വിദേശരാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം ഇന്ന് ദൃഢമാണ്. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം എടുത്തു പറയണം. ഇന്ദിരാ ഗാന്ധിക്കു ശേഷം യുഎഇ സന്ദര്‍ശിച്ച പ്രധാനമന്ത്രി മോദിയാണ്.
യുദ്ധമുഖത്ത് കുടുങ്ങി കിടന്നവരെയും കൊറോണ മഹാമാരികാലത്ത് കുടുങ്ങി കിടന്നവരെയും നമ്മുടെ രാജ്യത്തിലേക്ക് തിരികെ എത്തിക്കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചു. ഇന്ന് നമ്മുടെ രാജ്യത്ത് നിന്ന് വിദേശരാജ്യങ്ങളിലേക്ക് പോകുന്നവര്‍ വളരെ ആത്മവിശ്വസത്തോടെ പോകുന്നു.പ്രവാസികളേയും സാധാരണക്കാരേയും നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരുപേലെയാണ് ചേര്‍ത്തുപിടിച്ചതെന്നും കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തുറന്നുവെന്നും എസ് ജയശങ്കര്‍ പറഞ്ഞു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് രാജ്യത്തെ വികസിതമാക്കാനുള്ളതാണെന്നും അതിന്റെ മാറ്റങ്ങള്‍ തിരുവനന്തപുരത്തും പ്രകടമാകുമെന്നും അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പു നല്‍കി.
കേന്ദ്രസര്‍ക്കാരിന്റെ പോയ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ വിലയിരുത്തുമെന്നും കേരളത്തിലെ ജനങ്ങളിലേക്ക് കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികള്‍ എത്തിക്കാന്‍ സാധിച്ചത് മോദി സര്‍ക്കാരിന്റെ വിജയമാണെന്നും എസ് ജയശങ്കര്‍ പറഞ്ഞു. കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന് പിന്തുണ അറിയിച്ച് കേരളത്തിലെത്തിയതായിരുന്നു അദ്ദേഹം.’ വിദേശകാര്യ മന്ത്രി എന്ന നിലയില്‍ എനിക്ക് നിങ്ങളോട് പറയാനുള്ളത് കേരളം ഒരുപാട് വികസന സാധ്യതകളുള്ള സംസ്ഥാനമാണ്. തലസ്ഥാനമായ തിരുവനന്തപുരം ഇനിയും വികസിക്കേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ടെത്തും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ വികസനം നിരവധിയാണ്. രാജീവ് ചന്ദ്രശേഖറിലൂടെ തിരുവന്തപുരത്തും വികസനം സാധ്യമാകും. കേന്ദ്രമന്ത്രിമാരും സ്ഥാനാര്‍ത്ഥികളുമായ രാജീവ് ചന്ദ്രശേഖറിനും വി. മുരളീധരനും പിന്തുണ അറിയിക്കുന്നു.’ എസ് ജയശങ്കര്‍ പറഞ്ഞു

ഒരു കാലത്ത് ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യ 11ാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഇന്ന് നമ്മുടെ രാജ്യം എത്തിനില്‍ക്കുന്നത് 5ാം സ്ഥാനത്താണ്. ഇതിനിടയില്‍ കൊറോണ മഹാമാരി വന്നുപോയി, റഷ്യ യുക്രെയ്ന്‍ യുദ്ധം നടന്നു, എന്നിരുന്നാലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യയ്‌ക്ക് 5ാം സ്ഥാനത്ത് തന്നെ നിലയുറപ്പിക്കാന്‍ സാധിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥയില്‍ മാത്രമല്ല, പിഎം ആവാസ് യോജന, അന്നയോജന, കിസാന്‍സമ്മാന്‍ നിധി, ജല്‍ ജീവന്‍ മിഷന്‍ തുടങ്ങി നിരവധി പദ്ധതികള്‍ അദ്ദേഹം രാജ്യത്തെ ജനങ്ങള്‍ക്കായി ആവിഷ്‌കരിച്ചെന്നും ഇന്ന് ഭാരതത്തെ മറ്റു രാജ്യങ്ങള്‍ പോലും വിലമതിക്കന്നുണ്ടെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Tags: S jayasankerModiyude GuaranteeKachchatheevu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്‌ത്താൻ പാകിസ്താനെ അനുവദിക്കില്ല ; അഫ്ഗാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി ജയ്ശങ്കർ

World

ഐക്യരാഷ്‌ട്രസഭ ഭൂതകാലത്തിന്റെ തടവുകാരനായി തുടരരുതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

India

മൻ കീ ബാത്ത് വിദ്യാർത്ഥികൾക്ക് പ്രചോദനവും പരിവർത്തന ശക്തിയും പകരുന്നു : ഡോ.എസ്.ജയശങ്കർ

India

ഷെയ്ഖ് ഹസീന അനുമതി തേടിയത് വളരെ പെട്ടെന്ന്; ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അക്രമം നിരീക്ഷിച്ചുവരുന്നു: വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കര്‍

India

ഷെയ്ഖ് ഹസീന ഇന്ത്യയിൽ സുരക്ഷിത; അഭ്യൂഹങ്ങൾ തള്ളി കേന്ദ്രസർക്കാർ, വിദേശകാര്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്നു

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.