Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെജ്രിവാളിന്റെ ശരീരഭാരം നാലരക്കിലോ കുറഞ്ഞെന്ന് അതിഷി; എല്ലാം നുണയാണെന്നും യാതൊരു കുഴപ്പവുമില്ലെന്നും തീഹാര്‍ ജയില്‍ അധികൃതര്‍

കെജ്രിവാളിന്റെ ശരീരഭാരം നാലരക്കിലോയോളം കുറഞ്ഞെന്നും അദ്ദേഹത്തിന്റെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തകരിലായിത്തുടങ്ങിയെന്നുമുള്ള അടുത്ത നുണയുമായി ആം ആദ്മി നേതാവ് അതിഷി മര്‍ലേന. എന്നാല്‍ അരവിന്ദ് കെജ്രിവാളിന് യാതൊരു കുഴപ്പവും ഇല്ലെന്നും ആരോഗ്യം നല്ല നിലയിലാണെന്നും തീഹാര്‍ ജയില്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2024, 10:40 pm IST
inIndia

ന്യൂദല്‍ഹി : കെജ്രിവാളിന്റെ ശരീരഭാരം നാലരക്കിലോയോളം കുറഞ്ഞെന്നും അദ്ദേഹത്തിന്റെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തകരിലായിത്തുടങ്ങിയെന്നുമുള്ള അടുത്ത നുണയുമായി ആം ആദ്മി നേതാവ് അതിഷി മര്‍ലേന. എന്നാല്‍ അരവിന്ദ് കെജ്രിവാളിന് യാതൊരു കുഴപ്പവും ഇല്ലെന്നും ആരോഗ്യം നല്ല നിലയിലാണെന്നും തീഹാര്‍ ജയില്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Tihar Jail issues a statement -On arrival on 01.04.2024, Arvind Kejriwal was examined by two Doctors and all vitals were normal. Also, his weight is constant at 65 Kg, since arrival to jail and till date. Home-cooked food is being provided as per Court order. His vital…

— ANI (@ANI) April 3, 2024

കെജ്രിവാള്‍ ഏപ്രില്‍ ഒന്നിന് ജയിലില്‍ വന്നത് മുതല്‍ ഇതുവരെ അദ്ദേഹത്തിന്റെ ശരീരഭാരം 65 കിലോഗ്രാം തന്നെയാണെന്ന് തീഹാര്‍ ജയില്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. രണ്ട് ഡോക്ടര്‍മാര്‍ അരവിന്ദ് കെജ്രിവാളിനെ പരിശോധിച്ചെന്നും അദ്ദേഹത്തിന്റെ ശരീരത്തിന്റെ പ്രവര്‍ത്തനം സുഗമമാണെന്നും തീഹാര്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കി. തീഹാര്‍ ജയില്‍ അധികൃതരുടെ ഈ അറിയിപ്പ് എഎന്‍ ഐ വാര്‍ത്താ ഏജന്‍സി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

ഇത് രണ്ടാം തവണയാണ് അതിഷി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ജയിലില്‍ നിന്നും ഉത്തരവ് പുറപ്പെടുവിച്ചുവെന്ന് പറഞ്ഞ് ഒരു പേപ്പര്‍ വാര്‍ത്താക്കുറിപ്പില്‍ അതിഷി കാണിച്ചിരുന്നു. എന്നാല്‍ തടങ്കലില്‍ പേപ്പര്‍ പോലും ഉപയോഗിക്കാന്‍ അവസരം നല്‍കാതിരിക്കെ എങ്ങിനെയാണ് അരവിന്ദ് കെജ്രിവാള്‍ പേപ്പറില്‍ ഉത്തരവുകള്‍ നല്കിയതെന്ന ചോദ്യം ദല്‍ഹി പൊലീസ് ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനില അപകടത്തിലാണെന്ന വാര്‍ത്ത പ്രചരിപ്പിക്കുകയാണ് അതിഷി. ബിജെപിയില്‍ ചേരാന്‍ തന്നെ ചിലര്‍ പ്രലോഭനംകാട്ടി സമീപിച്ചെന്ന അതിഷിയുടെ മറ്റൊരു വ്യാജവാര്‍ത്തയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തിരിക്കുകയാണ് ബിജെപിയുടെ ദല്‍ഹി യൂണിറ്റ്.

 

Tags: Atishi MarlenaAam Aadmi PartySunitakejriwalArvindKejriwalarrestTiharjailArvindKejriwalinTihar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)
India

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

India

കോക്റോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍?, നീറ്റ് പരീക്ഷയുടെ പേരില്‍ ജെന്‍സീ കലാപത്തിന് കെജ്രിവാള്‍ ആഹ്വാനം ചെയ്തിരുന്നു

ബിജെപി പഞ്ചാബ് പിടിക്കാന്‍ കണ്ടുവെച്ച യുവനേതാവ് രാഘവ് ഛദ്ദ (വലത്ത്) പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി ഭഗവന്ത് മാന്‍ (നടുവില്‍) ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)
India

ഇനി അടുത്ത വര്‍ഷം പഞ്ചാബില്‍ രാഘവ് ഛദ്ദ ആംആദ്മി സര്‍ക്കാരിനെ ചൂലുകൊണ്ട് തൂത്ത് കളയും

India

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിശ്വസ്തരായ ഡിവൈഎഫ്ഐക്കാരുടെ വീടുകളിലും ഇഡി മിന്നൽ റെയ്ഡ്‌

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

അസമിൽ സർക്കാർ ജീവനക്കാർ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചാൽ ശമ്പളത്തിന്റെ 20% ആദ്യ ഭാര്യയ്‌ക്ക് നൽകേണ്ടിവരും : ഉത്തരവിട്ട് ഹിമന്ത സർക്കാർ

അട്ടിമറിച്ച് ആയുഷ്; ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത് ഒന്നാം സീഡ് താരത്തെ

തകര്‍പ്പന്‍ ജയത്തോടെ പി.വി. സിന്ധു

വനിതാ ഹോക്കി ലോകകപ്പ് 2026: ആദ്യ ജയം തേടി ഭാരതം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതിയെ പുകഴ്‌ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇതേ മാതൃക അമേരിക്കയും പിന്തുടരണമെന്ന് ആഹ്വാനം

കെസിഎല്‍ ഒരുക്കുന്നത് മികച്ച സാധ്യതകള്‍: സഞ്ജു സാംസണ്‍

രാമക്ഷേത്രം സംഭാവന അഴിമതി : മുൻ ഉന്നത ഉദ്യോഗസ്ഥൻ ചമ്പത് റായിക്ക് ക്ലീൻ ചിറ്റ്

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.