Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ രണ്ട് മുഖ്യവക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും കടുത്ത മോദി വിരുദ്ധരും ബിജെപി വിരുദ്ധരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2026, 11:00 pm IST
inIndia
വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ന്യൂദല്‍ഹി: ജൂണ്‍ ആറാം തീയതിയിലെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരപരിപാടികള്‍ വിശദീകരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രധാന സിജെപി വക്താവായ സൗരവ് ദാസിന്റെ ഇടത്തും വലത്തുമായി രണ്ട് യുവാക്കള്‍ ഇരുന്നിരുന്നു.ഇവരാണ് വിജേദ ദഹിയയും അശുതോഷ് രങ്കയും.  ഇവര്‍ രണ്ടു പേരുംകടുത്ത മോദി വിരുദ്ധരും ബിജെപി വിരുദ്ധരും ആണെന്നത് ഇവരുടെ ജീവചരിത്രം വെറുതെ ഒന്ന് കണ്ണോടിച്ചാല്‍ മനസ്സിലാകും.

പ്രധാന വക്താവായ സൗരവ് ദാസിനൊപ്പം കഴിഞ്ഞ ദിവസം ഇവര്‍ ഇരുവരും ജൂണ്‍ ആറാം തീയതിയിലെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരപരിപാടികള്‍ വിശദീകരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തതോടെ ഇന്ത്യയാകെ എന്നതിനേക്കാള്‍ ലോകമാകെ (കാരണം അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ കരുക്കളാണല്ലോ ഈ ചെറുപ്പക്കാര്‍) അറിയപ്പെട്ടു. പൊതുവേ എല്ലാ കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളിലും കാണുന്നതുപോലെ എന്‍ജിഒകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച പശ്ചാത്തലം ഇവര്‍ക്കുണ്ട്. . ആം ആദ്മി, മോദി വിരുദ്ധ ബിജെപി വിരുദ്ധ പ്ലാറ്റ് ഫോമുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എല്ലാവരും.

വിജേദ ദഹിയ-ധ്രൂവ് റാഠിയുടെ എഴുത്തുകാരന്‍
ജര്‍മ്മനിയിലെ ബെര്‍ലിനില്‍ കുത്തിയിരുന്ന് മോദിയ്‌ക്കെതിരായും കോണ്‍ഗ്രസിന് അനുകൂലമായും സ്ഥിരം വീഡിയോകള്‍ പുറത്തിറക്കുന്ന ധ്രുവ് റാഠിയ്‌ക്ക് വീഡിയോകള്‍ ഉണ്ടാക്കിക്കൊടുത്തിരുന്ന ചെറുപ്പക്കാരനാണ് കോക്രോച്ച് പാര്‍ട്ടി വക്താക്കളില്‍ ഒരാളായ വിജേദ ദഹിയ. സമൂഹമാധ്യമങ്ങളില്‍ രാഷ്‌ട്രീയ കണ്ടന്‍റുകള്‍ ഉണ്ടാക്കുന്ന വ്യക്തിയാണ്. രാഷ്‌ട്രീയത്തില്‍ ഗവേഷണം നടത്തിയിട്ടുണ്ട്.

അശുതോഷ് രങ്ക-അരവിന്ദ് കെജ്രിവാളിന്റെ പ്രവര്‍ത്തകന്‍ 
പഴയ ആം ആദ്മി പ്രവര്‍ത്തകനാണ്. ഐഐടി കാണ്‍പൂരിലും ലണ്ടന്‍ സ്കൂള്‍ ഇക്കണോമിക്സിലും പഠിച്ചു. വിദേശ പഠനം കഴിഞ്ഞ് ഇന്ത്യയില്‍ വന്ന അശുതോഷ് രങ്ക ആം ആദ്മി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. അതിന് മുന്‍പ് പരിസ്ഥിതി, വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.

Tags: Dhruv RatiAam Aadmi PartyLatest newsCockroach Janata PartyVijeta DahiyaAshutosh RankaCJP spokesperson
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)
India

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

India

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.