Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുദ്രാ യോജന; 2023-2024 സാമ്പത്തിക വർഷം റെക്കോർഡ് ഭേദിച്ച് കേരളം; ആവശ്യക്കാർ ഏറെയും കിഷോർ പദ്ധതിയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2024, 09:58 am IST
in India

ചെറുകിട സംരംഭങ്ങൾക്ക് മൂലധനം ഉറപ്പു വരുത്തുന്നതിനായി കേന്ദ്രസർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്ന പദ്ധതിയാണ് പ്രധാനമന്ത്രി മുദ്ര യോജന. 2023-2024 സാമ്പത്തിക വർഷത്തിൽ പദ്ധതി പ്രകാരം സംസ്ഥാനത്ത് വിതരണം ചെയ്ത വായ്‌പകൾ റെക്കോർഡ് ഉയരത്തിലെന്ന് കണക്കുകൾ. ഇതിനോടകം തന്നെ 19.13 ലക്ഷം അപേക്ഷകർക്ക് 17,319.95 കോടി രൂപയുടെ വായ്‌പകളാണ് കേരളത്തിൽ അനുവദിച്ചിരിക്കുന്നത്. ഇതിൽ 17,179.58 കോടി രൂപ വിതരണം ചെയ്തുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

2022-2023 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്ത് വിതരണം ചെയ്ത മുദ്രാ വായ്‌പകളുടെ മൂല്യം 15,079 കോടി രൂപയായിരുന്നു. ഈ കാലയളവിൽ 17.81 ലക്ഷം ആളുകൾക്കാണ് മുദ്രയുടെ പ്രയോജനം ലഭ്യമായത്. മൂന്ന് വായ്‌പാ വിഭാഗങ്ങളാണ് പ്രധാനമായും മുദ്രയ്‌ക്കുള്ളത്. 50,000 രൂപ വരെ ലഭ്യമാകുന്ന ശിശു, 50,000-ന് മുകളിൽ അഞ്ച് ലക്ഷം രൂപ വരെ ലഭ്യമാകുന്ന കിഷോർ, അഞ്ച് ലക്ഷത്തിന് മുകളിൽ 10 ലക്ഷം വരെ ലഭിക്കുന്ന തരുൺ എന്നിവയാണ് മൂന്ന് വിഭാഗങ്ങൾ.

ഇവയിൽ അഞ്ച് ലക്ഷം രൂപ വരെ ലഭ്യമായേക്കാവുന്ന കിഷോർ വായ്‌പയ്‌ക്കാണ് സംസ്ഥാനത്ത് ഡിമാൻഡ് കൂടുതലുള്ളത്. 2023-2024 സാമ്പത്തിക വർഷത്തിൽ 8.05 ലക്ഷം അപേക്ഷകളാണ് കിഷോർ വിഭാഗത്തിൽ ലഭിച്ചത്. ഇതിൽ 9,123.70 കോടി രൂപ വായ്‌പ അനുവദിച്ചു. 9,047 കോടി രൂപയാണ് വിതരണം ചെയ്തത്. 47,293 അപേക്ഷകരാണ് തരുൺ വിഭാഗത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 4,370.32 കോടി രൂപ അനുവദിച്ചു. 4,320.15 കോടി രൂപയാണ് വിതരണം ചെയ്തത്. 10.61 ലക്ഷം അപേക്ഷകരാണ് സംസ്ഥാനത്ത് ശിശു വിഭാഗത്തിൽ ഉള്ളത്. 3,825.93 കോടി രൂപ അനുവദിച്ചതിൽ 3,812.43 കോടി രൂപ വിതരണം ചെയ്തു.

ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ എന്നിവ മുഖേനയാണ് മുദ്രാ വായ്‌പകൾ അനുവദിക്കുന്നത്. ദേശീയതലത്തിൽ 2023-24 സാമ്പത്തിക വർഷത്തിൽ വായ്‌പാ വിതരണം അഞ്ച് ലക്ഷം കോടി രൂപയിലേക്ക് അടുത്തു. 6.03 കോടി ആളുകൾക്കായി 4.93 കോടി രൂപ അനുവദിച്ചു. 4.85 കോടി രൂപയാണ് വിതരണം ചെയ്തത്.

Tags: keralaMudra Yojana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.