Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘പാര്‍ട്ടി എന്നെ അയച്ചത് ചരിത്രം കുറിക്കാന്‍’ മനേക ഗാന്ധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2024, 01:11 am IST
in India

സുല്‍ത്താന്‍പൂര്‍(യുപി): രണ്ടാംവട്ടവും സുല്‍ത്താന്‍പൂരിന്റെ വിശ്വാസം തേടി മനേക ഗാന്ധിയെത്തുന്നു. ജയിക്കാന്‍ മാത്രമായുള്ള പോരാട്ടം എന്നാണ് മനേക മത്സത്തെ വിലയിരുത്തുന്നത്. മകന്‍ വരുണിന് പിലിഭിത്തില്‍ സീറ്റില്ലെന്നും വീട്ടിലും പാര്‍ട്ടിയിലും ഭിന്നതയാണെന്നും തുടങ്ങി എല്ലാ എതിര്‍പ്രചാരണങ്ങള്‍ക്കും കൃത്യമായ മറുപടിയുമായാണ് മനേക സുല്‍ത്താന്‍പൂരിന്റെ ഹൃദയം കീഴടക്കുന്നത്.

ചരിത്രം കുറിക്കാനാണ് സുല്‍ത്താന്‍പൂരിലേക്ക് പാര്‍ട്ടി എന്നെ അയച്ചത്. ബിജെപിയുടെ ഡി.ബി. റായ് അല്ലാതെ മറ്റാരും ഇന്നേവരെ തുടര്‍ച്ചയായി സുല്‍ത്താന്‍പൂരില്‍ ജയിച്ചിട്ടില്ല. 1996ലും 1998ലുമാണ് ഡി.ബി. റായ് ജയിച്ചത്. ഇക്കുറി ആ ചരിത്രത്തോടൊപ്പം എത്താന്‍ എനിക്കാണ് ഭാഗ്യം, മനേക ഗാന്ധി സുല്‍ത്താന്‍പൂരിലെ പ്രചാരണത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എല്ലാവര്‍ക്കും അറിയേണ്ടത് വരുണ്‍ പ്രചാരണത്തിനെത്തുമോ എന്നായിരുന്നു. ഇപ്പോള്‍, നിങ്ങള്‍ ചോദിക്കുന്ന ഈ ദിവസം വരുണ്‍ സുഖമില്ലാതെ ഇരിപ്പാണ്. ആര് പ്രചാരണത്തിനെത്തണം എന്നതിന് പാര്‍ട്ടിക്ക് തീരുമാനമുണ്ട്. അവര്‍ പ്രചാരണത്തിനെത്തും, മനേക മറുപടി പറഞ്ഞു. എന്നിട്ടും മതിയാകാതെ വീണ്ടും ചോദ്യം. റായ്ബറേലിയിലോ അമേഠിയിലോ വരുണ്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ടുണ്ടല്ലോ എന്നായി മാധ്യമപ്രവര്‍ത്തകര്‍. ഞാന്‍ ബിജെപിക്കാരിയാണ് എന്നായിരുന്നു മനേകയുടെ ഉത്തരം. ബിജെപിയായിരിക്കുന്നതില്‍ ആഹ്ലാദവും അഭിമാനവുമുള്ളവളാണ്. മറ്റേതെങ്കിലും പാര്‍ട്ടിയുടെ അംഗത്തോട് ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങള്‍ എന്നോട് എന്തിനാണ്?

സ്ഥാനാര്‍ത്ഥിനിര്‍ണയം വൈകിയത് ഒരു പ്രശ്‌നമല്ലെന്ന് മനേക പറഞ്ഞു. എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും നന്ദിയുണ്ട്. സുല്‍ത്താന്‍പൂരില്‍ തന്നെ നിയോഗിച്ചത് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരമാണ്, മനേക കൂട്ടിച്ചേര്‍ത്തു.

Tags: maneka gandhiNDA candidateLoksabha Election 2024Modiyude GuaranteeSulthanpur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Varadyam

ഹൃദയപൂര്‍വ്വം പ്രതാപന്‍ ഡോക്ടര്‍

പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച റോഡ് ഷോയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ജിബി പാത്തിക്കല്‍, സാബു. എം. ജേക്കബ്ബ് തുടങ്ങിയവര്‍ സമീപം
Kerala

മറ്റ് സംസ്ഥാനങ്ങള്‍ വികസിക്കുമ്പോള്‍ കേരളം കടത്തില്‍ മുങ്ങുന്നു: നിര്‍മലാ സീതാരാമന്‍

Kerala

ഹരിപ്പാട് സന്ദീപ് വാചസ്പതിയുടെ തേരോട്ടം

പുതിയ വാര്‍ത്തകള്‍

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.