Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇനി ടി. പത്മനാഭനെയും സംഘിയാക്കുമോ?

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ എഴുത്തുകാരന്‍ ടി. പത്മനാഭനെ ഗവര്‍ണ്ണറുടെ പ്രതിനിധിയാക്കിയതോടെ ഈ എഴുത്തുകാരനെയും ഇടത്പക്ഷ-ജിഹാദി കേരളം സംഘിയാക്കുമോ എന്ന ചോദ്യം ഉയരുകയാണ് സമൂഹമാധ്യമങ്ങളില്‍. ഇത് ചര്‍ച്ചയുമായിക്കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2024, 07:04 pm IST
inKerala

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ എഴുത്തുകാരന്‍ ടി. പത്മനാഭനെ ഗവര്‍ണ്ണറുടെ പ്രതിനിധിയാക്കിയതോടെ ഈ എഴുത്തുകാരനെയും ഇടത്പക്ഷ-ജിഹാദി കേരളം സംഘിയാക്കുമോ എന്ന ചോദ്യം ഉയരുകയാണ് സമൂഹമാധ്യമങ്ങളില്‍. ഇത് ചര്‍ച്ചയുമായിക്കഴിഞ്ഞു.

ഇടത് പക്ഷത്തെ എതിര്‍ക്കുന്ന ആരെയും സംഘിയാക്കുന്ന പ്രവണത കൂടിവരികയാണ് കേരളത്തില്‍. മോദിയുടെ വേദിയില്‍ എത്തിയ നടി ശോഭനയെയും മോദിയുടെ പ്രസംഗം കേള്‍ക്കാനെത്തിയ എം.കെ. സാനുമാഷെയും സംഘിയായി ചിത്രീകരിച്ചിരുന്നു.

പൊതുവേ ഇടത് സഹയാത്രികനായി കരുതപ്പെടുന്ന എഴുത്തുകാരനാണ് ടി. പത്മനാഭന്‍. പക്ഷെ ചില വിഷയങ്ങളില്‍ ഇദ്ദേഹം നീതിയുടെ ഭാഗത്ത് നിന്ന് ശബ്ദമുയര്‍ത്താറുമുണ്ട്. ഈയിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നതിന്റെ പേരില്‍ നിലവാരം കുറഞ്ഞ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ ടി.പത്മനാഭന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെയും അദ്ദേഹത്തെ പിന്തുണച്ച ഷാഫി പറമ്പിലിനെയും വിമര്‍ശിച്ചിരുന്നു. അതുപോലെ, പിണറായിയുടെ അമിതാധികാര പ്രയോഗത്തിന് എതിരെ എംടി വാസുദേവന്‍ നായര്‍ ഈയിടെ ഉയര്‍ത്തിയ വിമര്‍ശനത്തിന്റെ ചര്‍ച്ചകള്‍ അവസാനിക്കുന്നതിന് മുന്‍പേ, പ്രത്യക്ഷത്തില്‍ പിണറായിയുടെ പോലീസിനെയും ആഭ്യന്തര വകുപ്പിനെയും വിമര്‍ശിച്ച് എഴുത്തുകാരന്‍ ടി പത്മനാഭന്‍ രംഗത്ത് വന്നിരുന്നതും ശ്രദ്ധേയമാണ്. ആദര്‍ശധീരനായ ആരിഫ് മുഹമ്മദ് ഖാനോട് പൊതുവെ ബഹുമാനമുള്ള എഴുത്തുകാരന്‍ കൂടിയാണ് ടി. പത്മനാഭന്‍.

ഈയിടെ മഞ്ഞുമ്മല്‍ ബോയ്സിനെ വിമര്‍ശിച്ച കൂട്ടത്തില്‍ മട്ടാഞ്ചേരി മാഫിയയെ വിമര്‍ശിച്ച ഇടത്പക്ഷ എഴുത്താകനായി കരുതപ്പെടുന്ന ജയമോഹനെയും ഇടത്-ജിഹാദി കൂട്ടായ്‌മ സംഘിയാക്കി ചിത്രീകരിച്ചിരുന്നു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി വിജയനും എസ് എഫ് ഐയ്‌ക്കും എതിരെ ശക്തമായി പടനയിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടത് സാംസ്കാരികപ്രവര്‍ത്തകര്‍ ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ഗവര്‍ണറുടെ പ്രതിനിധിയായി ടി. പത്മനാഭന്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ എത്തിയിരിക്കുന്നത്.

അക്കാദമിക രംഗത്തെ രാഷ്ടീയവല്‍ക്കരണത്തിനും സ്വജനപക്ഷപാത നിയമനങ്ങള്‍ക്കുമെതിരെ കുരിശുയുദ്ധം നയിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ സര്‍വ്വകലാശാല വിസിയായി ഇടതുസഹയാത്രികനായ ഗോപിനാഥ് രവീന്ദ്രന് പിണറായി സര്‍ക്കാര്‍ തുടര്‍നിയമനം നടത്തിയതിനെ ഗവര്‍ണര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഗോപിനാഥ് രവീന്ദ്രന്‍ രാജിവെച്ചിരുന്നു. പകരം പ്രൊഫ. ബിജോയ് നന്ദനാണ് പുതിയ വൈസ് ചാന്‍സലര്‍.

Tags: Pinarayi VijayanT.PadmanabhanKannur Universityarif mohammed khansanghiGopinath Ravindranwriter Jayamohan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.