Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശോഭാസുരേന്ദ്രന്റെ പ്രചാരണ സാമഗ്രികള്‍ നശിപ്പിക്കുന്നു; കര്‍ശന നടപടിക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി

ഹരിപ്പാട് മണ്ഡലത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ സമാഗ്രികള്‍ നശിപ്പിക്കുന്നത്. ആര്‍കെ ജങ്ഷന് കിഴക്ക് ഭാഗം അരുണപ്പുറം ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന ഫഌക്‌സ് ബോര്‍ഡില്‍ ശോഭാസുരേന്ദ്രന്റെ മുഖം വെട്ടിമാറ്റി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.എം. ആരിഫിന്റെ മുഖത്തിന്റെ ചിത്രം പതിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2024, 11:35 am IST
inKerala, Alappuzha
ഹരിപ്പാട് ശോഭാ സുരേന്ദ്രന്റെ ഫഌക്‌സ് ബോര്‍ഡില്‍ ഇടതു സ്ഥാനാര്‍ത്ഥിയുടെ മുഖത്തിന്റെ ചിത്രം വെട്ടി ഒട്ടിച്ചിരിക്കുന്നു

ഹരിപ്പാട് ശോഭാ സുരേന്ദ്രന്റെ ഫഌക്‌സ് ബോര്‍ഡില്‍ ഇടതു സ്ഥാനാര്‍ത്ഥിയുടെ മുഖത്തിന്റെ ചിത്രം വെട്ടി ഒട്ടിച്ചിരിക്കുന്നു

ആലപ്പുഴ: എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പോസ്റ്ററുകളും ഫഌക്‌സ് ബോര്‍ഡുകളും വ്യാപകമായി നശിപ്പിക്കുന്നു. സ്ഥാനാര്‍ത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.

ഹരിപ്പാട് മണ്ഡലത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ സമാഗ്രികള്‍ നശിപ്പിക്കുന്നത്. ആര്‍കെ ജങ്ഷന് കിഴക്ക് ഭാഗം അരുണപ്പുറം ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന ഫഌക്‌സ് ബോര്‍ഡില്‍ ശോഭാസുരേന്ദ്രന്റെ മുഖം വെട്ടിമാറ്റി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.എം. ആരിഫിന്റെ മുഖത്തിന്റെ ചിത്രം പതിച്ചു. ഹരിപ്പാട് കെഎസ്ആര്‍ടിസി ജങ്ഷന് വടക്ക് ഭാഗം സ്ഥാപിച്ചിരുന്ന വലിയ ഫഌക്‌സ് ബോര്‍ഡും നശിപ്പിച്ചു. നേര്‍ക്കുനേരെ പോരാടാന്‍ തന്റേടം ഇല്ലാത്തവരാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ശോഭസുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് കമ്മിഷനും പോലീസിനും പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെങ്കില്‍ കളക്ടറേറ്റിന് മുന്നില്‍ സത്യഗ്രഹം നടത്തുമെന്നും സ്ഥാനാര്‍ത്ഥി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ നടപടി സ്വീകരിച്ചത്. ഇടതുസ്ഥാനാര്‍ത്ഥി എ.എം ആരിഫ് തരംതാണ രാഷ്‌ട്രീയമാണ് കളിക്കുന്നത്.

നേര്‍ക്ക് നേരെ പോരാടാനുളള നട്ടെല്ല് തനിക്കുണ്ടെന്നും ഇത് തന്റെ ഒമ്പതാമത്തെ തെരഞ്ഞെടുപ്പ് ആണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. സിപിഎമ്മാണ് പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കുന്നത്. പോസ്റ്ററുകള്‍ നശിപ്പിക്കുന്നതിന് പിന്നില്‍ എ.എം. ആരിഫിന്റെ പ്രത്യേക സംഘമാണെന്ന് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.

Tags: alappuzhaSobha Surendran
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

തോട്ടപ്പള്ളി സ്പില്‍വേ
Kerala

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.