Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മണിപ്പൂര്‍ സംഘര്‍ഷം വര്‍ഗീയമായി പ്രചരിപ്പിക്കുന്നത് കേരളത്തില്‍; ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങള്‍ സത്യത്തെ തലകീഴാക്കി: പി.എസ് ശ്രീധരന്‍പിള്ള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2024, 12:54 pm IST
inKerala

ആലപ്പുഴ: സത്യം ജനങ്ങളെ അറിയിക്കുന്നതില്‍ കേരളത്തിലെ മാധ്യമങ്ങളും രാഷ്‌ട്രീയനേതൃത്വവും കുറ്റകരമായ അനാസ്ഥ വരുത്തുന്നു എന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം 27-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണിപ്പുരില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഭൂമിയുടെ അവകാശത്തെ സംബന്ധിച്ചുണ്ടായ തര്‍ക്കം ഹിന്ദു – ക്രിസ്ത്യന്‍ വര്‍ഗീയ സംഘര്‍ഷമായി പ്രചരിപ്പിക്കുന്ന ഏക സംസ്ഥാനം കേരളമാണ്. സര്‍വ്വ ധര്‍മ്മ സമഭാവനയാണ് ഭാരതത്തിന്റെ മതേതരത്വം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും മതേതരത്വം വികലമായി ചിത്രീകരിക്കാനും ഔദ്യോഗിക തലത്തില്‍ ശ്രമം നടക്കുന്നു.

യഥാര്‍ത്ഥത്തില്‍ വൈജ്ഞാനിക കേരളത്തിന്റെ ശരീരത്തില്‍ കുത്തിയിറക്കിയ കഠാരയാണ് കമ്മ്യൂണിസം. സത്യം ചെരുപ്പിടുമ്പോഴേക്കും അധര്‍മ്മം ലോകം ചുറ്റി വരുന്ന സാഹചര്യമാണ് ഇതു സൃഷ്ടിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ദേശീയതക്ക് വളക്കൂറുള്ള മണ്ണാണ് കേരളത്തിന്റേത്. പക്ഷേ കേരളത്തില്‍ വ്യാപകമായി പ്രചരിച്ച ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങള്‍ സത്യത്തെ തലകീഴാക്കി നിര്‍ത്തി. മതത്തിന്റെ പേരില്‍ ദേശീയതയില്‍ നിന്നും ജനങ്ങളെ അകറ്റി. അദ്ധ്യാപക സമൂഹം സത്യം പറയേണ്ടവരും പഠിപ്പിക്കേണ്ടവരുമാണ്. അതിനു വേണ്ടി ശക്തരാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

എഐസിടിഇ ചീഫ് കോര്‍ഡിനേറ്റിങ്ങ് ഓഫീസര്‍ ഡോ. ബുദ്ധാ ചന്ദ്രശേഖര്‍ മുഖ്യ പ്രഭാഷണം നടത്തി. ഭാരതം സ്‌കില്‍, ഇന്നവേഷന്‍ ടെക്‌നോളജി എന്നിവയുടെ കേന്ദ്രമായി മാറുകയാണ്. നമ്മുടെ ദേശീയ വിദ്യാഭ്യാസ നയം പൗരാണിക ഭാരതീയ വിജ്ഞാന സമ്പത്തുക്കളെ ഉപയോഗപ്പെടുത്തുവാനുള്ള അവസരം തരുന്നു എന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. സി.പി. സതീഷ് അദ്ധ്യക്ഷനായി. എബിആര്‍എസ്എം സഹ സംഘടനാ സെക്രട്ടറി ഗുന്ദാ ലക്ഷ്മണ്‍, ദേശീയ കാര്യദര്‍ശി പ്രൊഫ. ഗീതാ ഭട്ട് , സംഘടന ജനറല്‍ സെക്രട്ടറി ഡോ. സുധിഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പുതിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്രഡിറ്റേഷന്‍ പദ്ധതികളെ സംബന്ധിച്ച് നാക് മേധാവി പ്രൊഫ. ഗണേശന്‍ കണ്ണാഭിരാമന്‍ പ്രതിനിധികളുമായി സംവദിച്ചു. വനിതാ സമ്മേളനം ശ്രീചിത്ര ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ശാസ്ത്രജ്ഞ മായാ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രൊ. എസ്. ഉമാദേവി, പ്രൊഫ. ഗീതാഭട്ട്, ഡോ. ജ്യോത്സന, നെഹ്‌റു യുവ കേന്ദ്ര ഉപദേശക സമിതി അംഗം ആതിര വിശ്വനാഥ്, പ്രൊഫ. പ്രഭാ പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. രണ്ടു ദിവസമായി നടന്നു വന്ന സമ്മേളനത്തിന്റെ സമാപന സഭയില്‍ എബിആര്‍എസ്എം സഹ സംഘടനാ സെക്രട്ടറി ഗുന്ദാ ലക്ഷ്മണ്‍ മാര്‍ഗ്ഗനിര്‍ദേശം നല്കി. സംസ്ഥാന വൈസ് പ്രസിഡന്റ് രഘുനാഥ്. വി, ഡോ. ടി.ജി. മനോഹരന്‍, ഡോ. രതീഷ് രാം. ഡോ. മണികണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: P.S Sreedharan PillaiLeft FrontManipur riots
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിദ്യാധിരാജ പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി കെ. മുരളീധരന്‍ സമ്മാനിക്കുന്നു
Thiruvananthapuram

വിദ്യാധിരാജ പുരസ്‌കാരം പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സമ്മാനിച്ചു

തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകം പ്രകാശനം ചെയ്ത ശേഷം പുസ്തകവുമായി അഡ്വ. ജെ.ആര്‍. പത്മകുമാര്‍, മനോഹരന്‍, ആര്‍.എം. പരമേശ്വരന്‍, രാജീവ് ചന്ദ്രശേഖര്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ഒ. രാജഗോപാല്‍, പായിപ്ര രാധാകൃഷ്ണന്‍, അഡ്വ. എസ്. സുരേഷ് എന്നിവര്‍ പുസ്തകവുമായി
Kerala

തന്ത്രിയെ ജയിലിലടച്ചത് ആചാരലംഘനത്തിന് കൂട്ടുനില്‍ക്കാത്തതിനാല്‍: ശ്രീധരന്‍പിള്ള

Kerala

ഒ. രാജഗോപാലിനെതിരെ ജാമ്യമില്ലാ വാറണ്ട്; ബിജെപി നേതാക്കളെ ക്രിമിനല്‍ കേസില്‍ പ്രതികളാക്കി പീഡിപ്പിക്കുന്നു: അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള

Thiruvananthapuram

വര്‍ക്കലയില്‍ വിജയമുറപ്പിച്ച് ബിജെപി; കോണ്‍ഗ്രസില്‍ വിമത ഭീഷണി, എല്‍ഡിഎഫിന് പരാജയഭീതി

ദേശീയ നിയമ ദിനത്തോടനുബന്ധിച്ച് ഭാരതീയ അഭിഭാഷക പരിഷത്ത് സംഘടിപ്പിച്ച സെമിനാര്‍ ഗോവ മുന്‍ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു
Kerala

ഹിന്ദുത്വത്തെ അവഹേളിക്കുന്നതില്‍ കേരളം മുന്നില്‍: ശ്രീധരന്‍പിള്ള

പുതിയ വാര്‍ത്തകള്‍

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.