Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെജ്രിവാളിന്റെ പതനം കോണ്‍ഗ്രസും ആഗ്രഹിക്കുന്നോ? ഇന്ത്യാ റാലി വേദിയിലെ കെജ്രിവാളിന്റെ ചിത്രം കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദേശപ്രകാരം നീക്കി

ഇന്ത്യാ മഹാറാലി വേദിയുടെ മുന്നിൽ സ്ഥാപിച്ചിരുന്ന അരവിന്ദ് കെജ്രിവാളിന്റെ ചിത്രം കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദേശപ്രകാരം നീക്കം ചെയ്തത് വിവാദമാകുന്നു. വാസ്തവത്തില്‍ ഉള്ളില്‍ അരവിന്ദ് കെജ്രിവാളിന്റെ പതനം കോണ്‍ഗ്രസ് ആഘോഷിക്കുന്നുവെന്നും രഹസ്യസംസാരമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2024, 09:29 pm IST
inIndia

ന്യൂദൽഹി: ഇന്ത്യാ മഹാറാലി വേദിയുടെ മുന്നിൽ സ്ഥാപിച്ചിരുന്ന അരവിന്ദ് കെജ്രിവാളിന്റെ ചിത്രം കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദേശപ്രകാരം നീക്കം ചെയ്തത് വിവാദമാകുന്നു. വാസ്തവത്തില്‍ ഉള്ളില്‍ അരവിന്ദ് കെജ്രിവാളിന്റെ പതനം കോണ്‍ഗ്രസ് ആഘോഷിക്കുന്നുവെന്നും രഹസ്യസംസാരമുണ്ട്.

കാരണം കോണ്‍ഗ്രസ് ദുര്‍ബലമാകുന്നിടത്തെല്ലാം വളരുന്നത് ആം ആദ്മി പാര്‍ട്ടിയായതിനാല്‍ എങ്ങിനെയെങ്കിലും ഇവരുടെ വളര്‍ച്ച തടയണം എന്നത് കോണ്‍ഗ്രസിന്റെ ആഗ്രഹമാണ്. കാരണം ദല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവായിരുന്ന ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തില്‍ കൈപ്പിടിയില്‍ വെച്ചിരുന്ന ദല്‍ഹിയാണ് പിന്നീട് അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പിടിച്ചെടുത്തത്. അതുപോലെ കോണ്‍ഗ്രസ് ഭരിച്ചിരുന്ന പഞ്ചാബും കൈവിട്ടുപോയപ്പോള്‍ അത് തട്ടിയെടുത്തത് കെജ്രിവാളിന്റെ പാര്‍ട്ടിയാണ്. കെജ്രിവാള്‍ ദല്‍ഹിയില്‍ മദ്യനയത്തിലൂടെ കോടികള്‍ സമ്പാദിച്ചുവെന്നും ഇത് അന്വേഷിക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ ആദ്യം ആവശ്യപ്പെട്ടത് കോണ്‍ഗ്രസ് നേതാക്കളായിരുന്നു.

രാംലീലാ മൈതാനിയിൽ സ്ഥാപിച്ചിരുന്ന ചിത്രമാണ് സംഘാടകർ നീക്കിയത്. അരവിന്ദ് കെജ്രിവാൾ ജയിലഴികൾക്കുള്ളിൽ നില്‍ക്കുന്ന നിലയിൽ ചിത്രീകരിച്ച പോസ്റ്ററാണ് വേദിക്കു മുമ്പിലായി സ്ഥാപിച്ചിരുന്നത്. വളരെ നേരത്തെ തന്നെ വേദിയിലെത്തിയ കോൺഗ്രസ് നേതാക്കളുടെ തീരുമാനപ്രകാരമാണ് ചിത്രം നീക്കിയതെന്നാണ് വിവരം. ഒരു വ്യക്തിയെ മാത്രം കേന്ദ്രീകരിച്ച് നടത്തുന്ന റാലിയല്ല സംഘടിപ്പിച്ചിട്ടുള്ളത് എന്നാണ് വിശദീകരണം.

ലോക്സഭാ തിര‍ഞ്ഞെടുപ്പിനു മുമ്പായി പ്രതിപക്ഷ ഐക്യം പ്രകടിപ്പിക്കാനായാണ് ന്യുദൽഹിയിൽ മഹാറാലി സംഘടിപ്പിച്ചത്. ലോക്തന്ത്ര് ബചാവോ (ജനാധിപത്യത്തെ രക്ഷിക്കൂ) എന്ന മുദ്രാവാക്യമുയർത്തിയാണ് റാലി.

ഞായറാഴ്ച ഉച്ചയോടെ തുടങ്ങിയ റാലിയിൽ മല്ലികാർജുൻ ഖാർഗെ, അഖിലേഷ് യാദവ്, രാഹുൽ ഗാന്ധി, ശരദ് പവാർ, ഉദ്ധവ് താക്കറെ, തേജസ്വി യാദവ്, ചമ്പായ് സോറൻ, ഫാരൂഖ് അബ്ദുള്ള, മെഹ്ബൂബാ മുഫ്തി, ദെരെക് ഒബ്രയാൻ തുടങ്ങിയ വിവിധ പ്രതിപക്ഷ പാർട്ടികളിലെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ സന്ദേശം ഭാര്യ സുനിതയും ഹേമന്ത് സോറന്റെ ഭാര്യ കൽപന സോറനും വേദിയിലെത്തിയിരുന്നു.

Tags: Rahul GandhicongressKejriwalarrestSunitakejriwalArvindKejriwalarrestModiagain2024removed Keriwal posterIndie rallyIndia rally
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

News

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

India

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

172-ാമത് ഗുരുദേവജയന്തി ഇന്ന്: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.