Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കോൺഗ്രസ് – കമ്യൂണിസ്റ്റ് ഭരണത്തിൽ കേരളം പുറകോട്ട് സഞ്ചരിക്കുന്നു: രാജീവ് ചന്ദ്രശേഖർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2024, 07:44 pm IST
in Thiruvananthapuram
കരമനയില്‍ ബിഎംഎസ് ചുമട്ടുതൊഴിലാളി സംഘത്തിന്റെ ജില്ലാ സമ്മേളനത്തില്‍ എന്‍ഡിഎ തിരുവനന്തപുരം സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങല്‍ സ്ഥാനാര്‍ഥി വി മുരളീധരനും കണ്ടുമുട്ടിയപ്പോള്‍

കരമനയില്‍ ബിഎംഎസ് ചുമട്ടുതൊഴിലാളി സംഘത്തിന്റെ ജില്ലാ സമ്മേളനത്തില്‍ എന്‍ഡിഎ തിരുവനന്തപുരം സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങല്‍ സ്ഥാനാര്‍ഥി വി മുരളീധരനും കണ്ടുമുട്ടിയപ്പോള്‍

തിരുവനന്തപുരം: ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ തൊഴിൽ തുടങ്ങി സംസ്ഥാനത്തിന് വേണ്ട വികസനങ്ങൾ ഒന്നും നടപ്പിലാക്കാതെ കേരളം പുറകോട്ട് സഞ്ചരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. വേളി യൂത്ത് ഹോസ്റ്റലിൽ ടെറുമോ പെൻ പോൾ എംപ്ലോയീസ് സംഘിന്റെ (ബിഎംഎസ്) നേതൃത്വത്തിൽ നടന്ന സ്നേഹകൂട്ടായ്‌മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 24 ദിവസമായി തെരഞ്ഞെടുപ്പ് പ്രചരണം മത്സരമായി കാണാൻ കഴിഞ്ഞിട്ടില്ല. ജനങ്ങളുടെ വിഷമങ്ങളും പ്രശ്നങ്ങളും അടുത്തറിഞ്ഞ് അത് പരിഹരിക്കാനുള്ള നിയോഗമായി എനിക്ക് മാറിയിരിക്കുകയാണ് തെരെഞ്ഞെടുപ്പ് പ്രചരണം. എതിർ സ്ഥാനാർത്ഥികളിൽ ഒരാൾ പതിനഞ്ച് വർഷവും മറ്റൊരാൾ മൂന്ന് വർഷവും എംപിയായിരുന്നിട്ടുണ്ട്. എന്നിട്ടും ഒരു കാര്യവും ജനങ്ങൾക്ക് വേണ്ടി ചെയ്തിട്ടില്ല. ഇവിടെ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ഭരണം നടത്തിയെങ്കിലും സമ്പദ് വ്യവസ്ഥ ഉയർത്താനോ ജനഹിതമനുസ്സരിച്ചുള്ള ആവശ്യങ്ങൾ നടപ്പിലാക്കാനോ ശ്രമിച്ചിട്ടില്ല.

അറുപത്തിയഞ്ച് വർഷം രാജ്യം ഭരിച്ച കോൺഗ്രസ്സിന് രാജ്യത്തിന്റെ എക്കണോമിയെ തകർക്കാനേ കഴിഞ്ഞിട്ടുള്ളൂ. ഈ കാലയളവിൽ കേരളത്തിൽ ശമ്പളം, പെൻഷൻ എന്നിവ കൊടുക്കണമെങ്കിൽ കടം വാങ്ങേണ്ട അവസ്ഥയിലെത്തിച്ചു കമ്മ്യൂണിസ്റ്റ് – കോൺഗ്രസ് സർക്കാരുകൾ. ഇതാണ് രണ്ട് മുന്നണികളുടേയും രാഷ്‌ട്രീയം. ഇത് ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. മോദി സർക്കാരിന് പത്ത് വർഷം കൊണ്ട് തകർന്ന എക്കണോമിയെ ലോക നിലവാരത്തിൽ ഉയർത്താൻ കഴിഞ്ഞിട്ടുണ്ട്. കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ചെയ്തിരുന്ന പണി ചെയ്യാത്ത രാഷ്‌ട്രീയമല്ല ബിജെപിയുടേതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ചടങ്ങിൽ ടെറുമോ പെൻപോളിൽ നിന്ന് വിരമിച്ച രാധാമണിക്ക് ആദരവ് നൽകി. കൂടാതെ പുതുതായി യൂണിയനിൽ ചേർന്ന പതിനൊന്ന് പേർക്ക് അംഗത്വവും നൽകി. തപസ്യ ജില്ലാ സെക്രട്ടറി കെ വി രാജേന്ദ്രൻ, യൂണിയൻ ജനറൽ സെക്രട്ടറി പിജി അനിൽ, ഗോപകുമാർ, ശിവകുമാർ, ഉദയൻ, വിഷ്ണു, രാജേശ്വരി എന്നിവർ സംസാരിച്ചു.

 

ചുമട്ടുതൊഴിലാളി സംഘം ജില്ലാ സമ്മേളനത്തിൽ

രാജീവ് ചന്ദ്രശഖറിന് സ്വീകരണം

തിരുവനന്തപുരം: കരമന ബിഎംഎസ് ചുമട്ടുതൊഴിലാളി സംഘം ജില്ലാ സമ്മേളനത്തില്‍ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് സ്വീകരണം നല്‍കി. കഴിഞ്ഞ 15 വർഷമായി തിരുവനന്തപുരത്തെ സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് കഴിഞ്ഞിട്ടില്ലെന്നും ഇതിനൊരു മാറ്റം അനിവാര്യമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കഴിഞ്ഞ 26 ദിവസത്തെ മണ്ഡല പര്യടനത്തിൽ തിരുവനന്തപുരം വികസനത്തിൽ എത്ര പിന്നോട്ടാണെന്ന് വ്യക്തമായി. അതു കൊണ്ടു തന്നെ ഇത് തനിക്കൊരു മത്സരമല്ല മറിച്ച് ഒരു നിയോഗമാണെന്നും അദ്ദേഹം പറഞ്ഞു. ആറ്റിങ്ങല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി മുരളീധരനും സമ്മേളനത്തില്‍ പങ്കെടുത്തു.

ചടങ്ങില്‍ ചുമട്ടുതൊഴിലാളി യൂനിയന്‍ വെണ്‍പാലവട്ടം യൂണിറ്റിലെ തൊഴിലാളിയായി രാജേഷിന്റെ മകള്‍ ആദിത്യ എസ് രാജേഷിനെ എംബിബിഎസിന് പ്രവേശനം ലഭിച്ചതില്‍ രാജീവ് ചന്ദ്രശേഖര്‍ ആദരിച്ചു. കളഞ്ഞുകിട്ടിയ പണം ഉടമയെ കണ്ടെത്തി കൈമാറിയ ലുലു ഗ്രൂപ്പിലെ ചുമട്ടുതൊഴിലാളി സന്തോഷിനേയും ആദരിച്ചു. ചുമട്ടുതൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബിനീഷ് ബോയ്, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ജയകുമാർ, ഇ. വി. ആനന്ദ്, ടി രാഗേഷ് എന്നിവർ പങ്കെടുത്തു

Tags: Rajeev ChandrashekharModiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോർട്ടർ ടിവിക്കെതിരെ രാജീവ് ചന്ദ്രശേഖർ 100 കോടിയുടെ മാനനഷ്ടക്കേസ് നൽകി ; ആന്റോ, അരുൺ, സ്മൃതി, ജിമ്മി ജയിംസ്, ടി.വി. പ്രസാദ് പ്രതികൾ

Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

Kerala

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

Kerala

കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്നമെങ്കിൽ ഡോക്ടറെ കാണട്ടെ; വരുന്നകാലത്ത് ഇനിയും സങ്കടപ്പെടേണ്ടി വരും: രാജീവ് ചന്ദ്രശേഖർ

Kerala

ഇന്‍വെസ്റ്റ് കേരള അന്താരാഷ്‌ട്ര സംഗമം: നിക്ഷേപകർക്ക് സ്വാഗതം; സർക്കാർ സമീപനം മാറണം – രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

ഇനി കളി മാറും , വരുന്നത് നൂതന സ്കോർപീൻ-ക്ലാസ് അന്തർവാഹിനികൾ ; ഒപ്പം ബ്രഹ്മോസ്-എൻജി സൂപ്പർസോണിക് ക്രൂയിസ് മിസൈലും

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.