Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുതിയ ആദായനികുതി നിയമങ്ങള്‍; നികുതി സ്ലാബിലും മാറ്റം; അറിയാം മാറ്റങ്ങളും നേട്ടങ്ങളും

പുതിയ നികുതി വ്യവസ്ഥയില്‍ വാര്‍ഷിക വരുമാനം ഏഴു ലക്ഷത്തിനു താഴെ വരെയുള്ളവരെ ആദയനികുതി അടക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ ഈ പരിധി അഞ്ചു ലക്ഷമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2024, 07:57 pm IST
in India

ന്യൂദല്‍ഹി: നാളെ പുതിയ സാമ്പത്തിക വര്‍ഷം (FY 2024-25) ആരംഭിക്കുന്നതോടെ, ഇന്ത്യയുടെ ആദായനികുതി ചട്ടങ്ങളില്‍ ശ്രദ്ധേയമായ ചില മാറ്റങ്ങളാണ് ഉണ്ടാകുക. 2024 ഏപ്രില്‍ 1 മുതല്‍ നടപ്പിലാക്കുന്ന ഈ മാറ്റങ്ങള്‍, നികുതി ആസൂത്രണം ലളിതമാക്കാനും നികുതിദായകര്‍ക്ക് ആശ്വാസം നല്‍കാനുമാണ് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

പുതിയ നികുതി വ്യവസ്ഥ 2024 ഏപ്രില്‍ 1 മുതലാണ് പ്രബല്യത്തില്‍ വരുക. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ബജറ്റ് (2022-23) പ്രസംഗത്തിലാണ് പുതിയ നികുതി വ്യവസ്ഥയെ കുറിച്ചത് വ്യക്തമാക്കിയത്. പുതിയ നികുതി വ്യവസ്ഥയില്‍ വാര്‍ഷിക വരുമാനം ഏഴു ലക്ഷത്തിനു താഴെ വരെയുള്ളവരെ ആദയനികുതി അടക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ ഈ പരിധി അഞ്ചു ലക്ഷമായിരുന്നു. ഇതിനോടൊപ്പം തന്നെ നികുതി സ്ലാബ് പുതുക്കുകയും ചെയ്തിട്ടുണ്ട്.

പുതുക്കിയ ആദായനികുതി നിരക്കുകള്‍ ഇതാ:

ആകെ വരുമാനം:

3,00,000 രൂപ വരെ: 0%

3,00,001 രൂപ മുതല്‍ 6,00,000 രൂപ വരെ: 5%

6,00,001 രൂപ മുതല്‍ 9,00,000 രൂപ വരെ: 10%

9,00,001 രൂപ മുതല്‍ 12,00,000 രൂപ വരെ: 15%

12,00,001 രൂപ മുതല്‍ 15,00,000 രൂപ വരെ: 20%

15,00,000ന് രൂപയ്‌ക്ക് മുകളില്‍: 30%

പുതിയ നികുതി വ്യവസ്ഥ നടപ്പിലാക്കുന്നതിലൂടെ നികുതിദായകര്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ലളിതമാക്കിയ നികുതി ആസൂത്രണം, വര്‍ദ്ധിപ്പിച്ച അടിസ്ഥാന ഇളവ് പരിധി, സര്‍ചാര്‍ജ് നിരക്ക് കുറയ്‌ക്കല്‍, റിബേറ്റ് പരിധി മെച്ചപ്പെടുത്തല്‍ എന്നിവ ലഭിക്കും.

ഇതിനര്‍ത്ഥം നികുതിദായകര്‍ ഇനി യാത്രാ ടിക്കറ്റുകളുടെയും വാടക രസീതുകളുടെയും ട്രാക്ക് റെക്കോര്‍ഡ് സൂക്ഷിക്കേണ്ടതില്ല. നികുതി ആസൂത്രണം ലളിതമാക്കുകയാണ് ഈ മാറ്റങ്ങള്‍ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം അടിസ്ഥാന ഇളവ് പരിധി 2.5 ലക്ഷം രൂപയില്‍ നിന്ന് 3 ലക്ഷം രൂപയായി ഉയര്‍ത്തി. ഇത് പുതിയ നികുതി വ്യവസ്ഥയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

5 കോടി രൂപയില്‍ കൂടുതല്‍ വരുമാനമുള്ള വ്യക്തികളുടെ സര്‍ചാര്‍ജ് നിരക്ക് 37% ല്‍ നിന്ന് 25% ആയി കുറയും. ഈ കുറച്ച സര്‍ചാര്‍ജ് നിരക്ക് പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവര്‍ക്ക് മാത്രമേ ബാധകമാകൂ. ഇതിനു പുറമെയാണ് നികുതിദായകരുടെ വാര്‍ഷിക വരുമാന പരിധി ഏഴു ലക്ഷമായി ഉയര്‍ത്തിയത്. 7 ലക്ഷം രൂപവരെയുള്ള വരുമാനത്തിന്, ബാധകമായ റിബേറ്റ് പരിധി ഇപ്പോള്‍ 25,000 രൂപയാണ്.

അതേസമയം കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2024 ഫെബ്രുവരി 1 ന് ഇടക്കാല ബജറ്റ് അവതരിപ്പിക്കുമ്പോള്‍, നികുതിയില്‍ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നും ഇറക്കുമതി തീരുവ ഉള്‍പ്പെടെയുള്ള പ്രത്യക്ഷ, പരോക്ഷ നികുതി നിരക്കുകള്‍ അതേപടി നിലനിര്‍ത്താനും നിര്‍ദ്ദേശിച്ചിരുന്നു. 2013-2014 ലെ റീഫണ്ടുകളുടെ ശരാശരി സമയം 93 ദിവസങ്ങളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വെറും 10 ദിവസമായി കുറച്ചതായി കേന്ദ്ര ധനമന്ത്രി പറഞ്ഞു. ആളുകളുടെ ശരാശരി യഥാര്‍ത്ഥ വരുമാനം 50% വര്‍ദ്ധിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags: Income Tax DepartmentNirmala SitaramanIncome tax limit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി ഭയാശങ്ക വേണ്ട; ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തകള്‍ക്ക് നാശനഷ്ടം സംഭവിച്ചാല്‍ വാടകയുടെ 100 മടങ്ങ് നഷ്ടപരിഹാരം നല്‍കണം: ധനമന്ത്രി

India

‘ ബജറ്റിനെ പറ്റി രാഹുൽ എന്താണ് പറയുന്നതെന്ന് എനിക്കറിയില്ല , എന്തെങ്കിലും വസ്തുതയുണ്ടെങ്കിൽ അത് പറയൂ ‘ ; നിർമ്മല സീതാരാമൻ

India

2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്: ചരിത്രത്തിൽ ആദ്യമായി ഞായറാഴ്ച

India

2026 ഏപ്രില്‍ ഒന്ന് മുതല്‍ ആദായനികുതി വകുപ്പിന് നികുതിവെട്ടിക്കുന്നവരുടെ ഇമെയില്‍, സമൂഹമാധ്യമങ്ങള്‍ പരിശോധിക്കാം

Editorial

കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടി വിപ്ലവം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: നാല് പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.