Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

പ്രവാസികളുടെ ശ്രദ്ധയ്‌ക്ക് ; ആരോഗ്യ പരിശോധനാ നിബന്ധനകളിൽ കുവൈറ്റ് മാറ്റം വരുത്തിയതായി സൂചന

പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Mar 31, 2024, 03:27 pm IST
inGulf, Marukara

ദുബായ് : രാജ്യത്തേക്ക് പുതിയതായി പ്രവേശിക്കുന്ന പ്രവാസികൾക്ക് റെസിഡൻസി ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ പരിശോധനാ നിബന്ധനകളിൽ കുവൈറ്റ് മാറ്റം വരുത്തിയതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ റിപ്പോർട്ട് അനുസരിച്ച്, കുവൈറ്റിലേക്ക് പുതിയതായെത്തുന്ന റെസിഡൻസി അപേക്ഷകരുടെ ‘ഹെപ്പറ്റൈറ്റിസ് സി’ ലാബ് പരിശോധനാ ഫലം ‘നിർണ്ണയിക്കാൻ സാധിക്കാത്ത’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിൽ, ഇത്തരം പ്രവാസികളെ ‘മെഡിക്കലി അൺഫിറ്റ്’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതാണ്. ഇത്തരക്കാർക്ക് പി സി ആർ പരിശോധനകൾ നടത്തുന്നതിന് അനുമതിയുണ്ടായിരിക്കില്ല.

ഇവരുടെ റെസിഡെൻസിയുമായി ബന്ധപ്പെട്ട തുടർ നടപടികൾ ഏതാനം നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും നടപ്പിലാക്കുന്നതെന്നും ഈ റിപ്പോർട്ട് പറയുന്നു. ചുരുങ്ങിയത് നാല് ആഴ്ചകൾക്കിടയിൽ തുടർച്ചയായി രണ്ട് തവണ ‘നിർണ്ണയിക്കാൻ സാധിക്കാത്ത’ ഫലം രേഖപ്പെടുത്തിയിട്ടുള്ള ‘ഹെപ്പറ്റൈറ്റിസ് സി’ ടെസ്റ്റ് നടത്തുന്ന ഇത്തരം പ്രവാസികൾക്ക് പി സി ആർ പരിശോധനകൾ നടത്തുന്നതിന് അനുമതി നൽകുന്നതാണ്.

ഈ പി സി ആർ പരിശോധനകളിൽ പോസിറ്റീവ് ആകുന്നവരെ ‘മെഡിക്കലി അൺഫിറ്റ്’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതാണ്. പിസിആർ പരിശോധനകളിൽ നെഗറ്റീവ് ആകുന്നവർക്ക് ഒരു വർഷത്തേക്ക് റെസിഡൻസി നൽകുന്നതാണ്. ഈ പി സി ആർ ടെസ്റ്റ് ഒരു വർഷത്തിന് ശേഷം വീണ്ടും നടത്തേണ്ടതാണ്.

Tags: visaPravasiKuwaitmedical checkup
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

Gulf

മൺസൂൺ കാലം ആസ്വദിക്കുന്നതിനായി ഒരു ദശലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

Kerala

യുകെയിൽ ഉപരിപഠനം നടത്താൻ വിസ ലഭിച്ചില്ല; യുവതി ജീവനൊടുക്കി

Gulf

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

Gulf

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.