Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കരുവന്നൂര്‍: ഇ ഡി കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്ക് ലഭ്യമാക്കാന്‍ ശ്രമിക്കും: മോദി

ബിജെപി ബൂത്തുതല പ്രവര്‍ത്തകരുമായുള്ള സംവാദം

പി.ഷിമിത്ത്byപി.ഷിമിത്ത്
Mar 31, 2024, 04:56 am IST
inIndia

ന്യൂദല്‍ഹി: കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഇ ഡി കണ്ടുകെട്ടിയ തുകയുടെ യഥാര്‍ത്ഥ ഉടമകള്‍ സാധാരണക്കാരാണെങ്കില്‍ അതവര്‍ക്കു തിരിച്ചു ലഭിക്കാന്‍ നിയമസാധുത പരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ കേരളത്തിലെ ബൂത്തുതല പ്രവര്‍ത്തകരുമായി സംവദിക്കുമ്പോഴാണ് കരുവന്നൂര്‍ ബാങ്കുതട്ടിപ്പ് അദ്ദേഹം പരാമര്‍ശിച്ചത്.

കരുവന്നൂര്‍ കോ-ഓപ് ബാങ്ക് അഴിമതിയിലും പ്രമുഖ സിപിഎം നേതാക്കളുടെ പേരുകള്‍ പുറത്തുവന്നിട്ടുണ്ട്. സാധാരണക്കാരുടെ പണം കബളിപ്പിച്ചു കൊണ്ടുപോയി. അതിനെക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. അഴിമതിക്കാരെ, സാധാരണക്കാരുടെ പണം കൊള്ളയടിച്ചവരെ, ജനങ്ങളെ വഞ്ചിച്ചവരെ വെറുതെ വിടരുത്. ഇ ഡി കണ്ടുകെട്ടിയതില്‍ സാധാരണക്കാരായ നിക്ഷേപകരുടെ പണം ഉണ്ടെങ്കില്‍ അതവര്‍ക്ക് കിട്ടാന്‍ അടുത്ത സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ നടപടിയുണ്ടാകും, മോദി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ‘സുശക്തമാണ് എന്റെ ബൂത്ത്’ എന്ന പരിപാടിയുടെ ഭാഗമായാണ് പ്രധാനമന്ത്രിയുമായുള്ള ഓഡിയോ സംവാദം സംഘടിപ്പിച്ചത്. കേരളത്തിലെ പ്രവര്‍ത്തകര്‍ ധീരരും ത്യാഗികളും എന്തും നേരിടാന്‍ കെല്‍പ്പുള്ളവരുമാണ്. അവര്‍ മറ്റു സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ക്കു പ്രേരണയും പ്രചോദനവുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ജനങ്ങളുടെ പ്രതികരണങ്ങളെക്കുറിച്ചും നരേന്ദ്രമോദി ചോദിച്ചറിഞ്ഞു. കേരളത്തില്‍ പോരടിച്ചും കേരളത്തിനു പുറത്ത് ഒന്നിച്ചും പ്രവര്‍ത്തിക്കുന്ന ഇടതു-വലതു മുന്നണികളെ ജനങ്ങള്‍ എങ്ങനെയാണ് വിലയിരുത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ ചെങ്ങന്നൂര്‍ 39-ാം ബൂത്ത് പ്രസിഡന്റ് ഉദയകുമാരി, പാലക്കാട് ലോക്‌സഭാ മണ്ഡലം മൂന്നാം ബൂത്ത് പ്രസിഡന്റ് ബാലഗോപാല്‍, പത്തനംതിട്ട ലോക്‌സഭാ മണ്ഡലം കോന്നി 139-ാം ബൂത്ത് പ്രസിഡന്റ് പി. ഗോപിനാഥന്‍ എന്നിവര്‍ പ്രധാനമന്ത്രിയുമായി ആശയ വിനിമയം നടത്തി.

Tags: confiscated amount to investorsThrissurNarendra Modienforcement directorateBjp KeralaKaruvannur Bank ScamModiyude Guarantee
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

Main Article

ജനസേവനത്തിന്റെ നവീന മാതൃക

Article

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

Kerala

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 ാം പ്രതിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.