Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വില കൂടിക്കൊണ്ടേയിരിക്കുന്നു, എന്നാല്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് വില്‍ക്കാന്‍ കൊക്കോയില്ല!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2024, 11:55 pm IST
in Kerala, Agriculture

കോട്ടയം: അന്താരാഷ്‌ട്രവിപണിയില്‍ കൊക്കോയ്‌ക്ക് ഒരു വര്‍ഷത്തിനിടെ 200 ശതമാനത്തോളം വിലവര്‍ധന. കേരളത്തില്‍ ഉണക്ക കൊക്കോയ്‌ക്ക് കിലോയ്‌ക്ക് 670 രൂപ വരെ വില ലഭിക്കും. കഴിഞ്ഞവര്‍ഷം 250 രൂപ ആയിരുന്നിടത്താണിത്. എന്നാല്‍ അത്തിക്കായ് പഴുത്തപ്പോള്‍ കാക്കയ്‌ക്ക് വായ്‌പുണ്ണ് എന്ന പഴമൊഴി പോലെയാണ് കേരളത്തിലെ കര്‍ഷകരുടെ അവസ്ഥ. കൊടുക്കാന്‍ കൊക്കോ ഇല്ല.

അന്താരാഷ്‌ട്രവിപണിയില്‍ കൊക്കോ ടണ്ണിന് 10000 ഡോളര്‍ കടന്നു. മറ്റൊരു കാര്‍ഷിക ഉല്‍പ്പന്നത്തിനും ഇത്രയും ചുരുങ്ങി കാലത്തിനുള്ളില്‍ ഇത്രയും വിലവര്‍ധന ഉണ്ടായിട്ടില്ല. കേരളത്തില്‍ ഇപ്പോള്‍ വിളവെടുപ്പ് കാലമല്ലാത്തതാണ് ഇതിന്‌റെ പ്രയോജനം ലഭിക്കാതെ പോകുന്നതിനു കാരണം. ഉത്പാദനം 10ശതമാനത്തില്‍ താഴെ എന്നാണ് വിലയിരുത്തല്‍.

അന്താരാഷ്‌ട്രവിപണിയില്‍ കൊക്കോയ്‌ക്ക് ക്ഷാമം നേരിടുന്നതാണ് വില വര്‍ദ്ധനവിനു കാരണമായത്. ഇത് ചോക്ലേറ്റ് നിര്‍മാണത്തെയും ബാധിച്ചു. അതിനും വില കൂടുകയാണ്. 500 ഗ്രാം ചോക്ലേറ്റ് നിര്‍മിക്കാന്‍ 400 കായ് വേണമെന്നാണ് കണക്ക്. ഒരു മരത്തില്‍ ഒരു വര്‍ഷം ഉണ്ടാകുന്നതാകട്ടെ, പരമാവധി 2500 കായ് മാത്രവും. ലോകത്ത് ആകെ ഒരു വര്‍ഷം ആവശ്യമുള്ളത് 75 ലക്ഷം ടണ്‍ ചോക്ലേറ്റ് ആണെന്നാണ് കണക്ക്. യൂറോപ്പിലും അമേരിക്കയിലും ചോക്ലേറ്റിന്‌റെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെ സ്റ്റോക്ക് ഇടിയുകയാണ് .

വിലവര്‍ധനയെ കുറിച്ചുള്ള വാര്‍ത്ത വന്നതോടെ കൊക്കോ തൈകള്‍ തേടി കര്‍ഷകര്‍ പരക്കം പായുന്നുണ്ട്. എന്നാല്‍ കൊക്കോ ക്ഷാമം മൂലം വര്‍ദ്ധിച്ച വില കൊക്കോ സുലഭമാകുന്ന ഘട്ടത്തില്‍ ലഭ്യമാവുകയില്ലെന്ന് ഓര്‍ത്തിരിക്കുന്നത് നന്ന്.

 

 

Tags: choclatePrice HikeCOCOCOCO FARMERS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

Kerala

റിക്കാര്‍ഡിട്ട് മൂല്ലപ്പൂ വില; കിലോയ്‌ക്ക് 7000- 8000 രൂപ വരെ

Kerala

കേരളത്തിലെ വിലക്കയറ്റത്തിന് കാരണം സംസ്ഥാന സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾ: ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ

Business

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ചു ; നിരക്ക് എത്ര കുറഞ്ഞുവെന്ന് അറിയാം

News

എല്‍പിജി വിലയില്‍ അമ്പതു രൂപ വര്‍ദ്ധിച്ചു

പുതിയ വാര്‍ത്തകള്‍

വാഷിങ്ടണ്‍ പോസ്റ്റിന്റെ ആഗോള എഐ കൗണ്‍സിലിലേക്ക് അദീബ് അഹമ്മദ്

ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായതില്‍ പ്രതിഷേധിച്ച് ബാങ്കിന് മുന്നില്‍ സമരം ചെയ്യുന്ന ധന്യയും കുടുംബവും

ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായി; കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിന് മുന്നില്‍ സമരവുമായി കുടുംബം

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഷാഹിനയുടെ പ്രദര്‍ശനത്തില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

കവുങ്ങിന്‍പാളയും അടയ്‌ക്കാത്തൊണ്ടും കൊണ്ട് മനോഹരമായ പൂക്കള്‍; ഗവര്‍ണറെ ആകര്‍ഷിച്ച് ഷാഹിനയുടെ പ്രദര്‍ശനം

ബ്രസീല്‍ ടീമില്‍ മിലിറ്റാവോയും റോഡ്രിഗോയും എസ്താവോയും ഇല്ല

സുല്‍ത്താന്‍ വരാര്‍! ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ നെയ്‌മറും

ബാസ്‌കറ്റ്‌ബോളിന്റെ സമൂലമാറ്റം ലക്ഷ്യമിട്ട് പ്രഫഷണല്‍ ലീഗ് വരുന്നു; ബിഎല്‍കെ ആദ്യ സീസണ്‍ ജൂണ്‍ നാല് മുതല്‍

മേജര്‍ ജനറല്‍ ഖണ്ഡൂരി നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകള്‍; എക്കാലവും സ്മരിക്കും: പ്രധാനമന്ത്രി

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബി.സി. ഖണ്ഡൂരി അന്തരിച്ചു

ഭാരത-നോര്‍വേ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ധാരണ

നോര്‍ഡിക് രാജ്യങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.