Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ചെറുകുടലില്‍നിന്ന് ലോഹപദാര്‍ത്ഥം നീക്കംചെയ്ത് രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2024, 10:35 pm IST
inErnakulam
പിഞ്ചുകുഞ്ഞിന്റെ ചെറുകുടലില്‍ നിന്ന് നീക്കം ചെയ്ത ലോഹം

പിഞ്ചുകുഞ്ഞിന്റെ ചെറുകുടലില്‍ നിന്ന് നീക്കം ചെയ്ത ലോഹം

ആലുവ: കേക്കിലൂടെ ചെറുകുടലില്‍ എത്തിയ ലോഹപദാര്‍ത്ഥം സുരക്ഷിതമായി നീക്കി രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍.

മകന്റെ ഒന്നാം പിറന്നാളിന് മുറിക്കാന്‍ വാങ്ങിയ കേക്കില്‍ അലങ്കരിച്ചിരുന്ന വസ്തുവിലെ ലോഹ പദാര്‍ത്ഥം കേക്കിനൊപ്പം അ ദ്ധത്തില്‍ കുട്ടി വിഴുങ്ങുകയായിരുന്നു. മകന് ഇഷ്ടെ
പ്പട്ട കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ മാതൃകയിലൊരുക്കിയ കേക്കാണ് ജന്മദിനത്തില്‍ വില്ലനായത്. കുട്ടിയുടെ വായില്‍ കേക്കിനൊപ്പം ലോഹപദാര്‍ത്ഥം കണ്ട് മാതാവ് എടുക്കാന്‍ ശ്രമിച്ചപ്പോഴേക്കും, കുട്ടി അത് വിഴുങ്ങി. ഉടനെ തന്നെ കുട്ടിയുടെ മാതാവ് പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ലോഹ പദാര്‍ത്ഥം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല.

ക്രീംകേക്കിനൊപ്പം ആയതിനാല്‍ മറ്റ് ഭാഗങ്ങളില്‍ തങ്ങി നില്‍ക്കാതെ ലോഹ പദാര്‍ത്ഥം നേരെ ആമാശയത്തിലേക്ക് പോയി. വിദ്ഗധപരിശോധനകള്‍ക്കായി ആലുവ രാജഗിരി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് കുട്ടിയെ മാറ്റി. ലോഹപദാര്‍ത്ഥം ചെറുകുടലില്‍ എത്തിയിരുന്നു. കുട്ടികള്‍ക്ക് വേണ്ടിയുളള പ്രത്യേക എന്‍ഡോസ്‌കോപ്പ് ഉപയോഗിച്ച് ഡോക്ടര്‍മാര്‍ ചെറുകുടലില്‍ നിന്ന് ലോഹപദാര്‍ത്ഥം സുരക്ഷിതമായി നീക്കം ചെയ്തു.

രാജഗിരി ആശുപത്രിയിലെ ഉദരരോഗ വിദ്ഗധനായ ഡോ.ഫിലിപ്പ് അഗസ്റ്റിന്റെ മേല്‍നോട്ടത്തില്‍ നടന്ന ചികിത്സയില്‍ ഡോ. നിിന്‍ നഹാസ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ.സാനു സാജന്‍, ഡോ. രാധിക നായര്‍ എന്നിവര്‍ പങ്കാളികളായി. ഒരു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം കുട്ടി വീട്ടിലേക്ക് മടങ്ങി.

Tags: Rajagiri Hospitalsmall intestinemetal material
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കാമുകി കൃത്രിമ പ്രസവവേദന അനുഭവിപ്പിച്ചു; യുവാവിന്റെ ചെറുകുടല്‍ മുറിച്ചുമാറ്റി

പുതിയ വാര്‍ത്തകള്‍

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.