Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലൈസന്‍സുള്ള എന്‍ജിനീയര്‍മാരെ കുടുംബശ്രീയുടെ തൊഴുത്തില്‍ കെട്ടാനുള്ള പണി രണ്ടു വര്‍ഷം മുന്നേ തുടങ്ങി!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2024, 08:51 pm IST
inKerala

കോട്ടയം:  കെട്ടിടങ്ങളുടെ പ്‌ളാന്‍ വരയ്‌ക്കുന്ന എന്‍ജിനീയര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും പണി കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീയെ മുന്നില്‍ നിറുത്തി രണ്ടുവര്‍ഷം മുന്നേ ശ്രമം തുടങ്ങിയിരുന്നുവെന്ന് വ്യക്തമാകുന്നു. ഇപ്പോള്‍ കുടുംബശ്രീ പ്ലാന്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുടങ്ങുകവഴി സ്വന്തമായി തൊഴിലെടുത്തുജീവിക്കുന്ന എന്‍ജിനീയര്‍മാരെ വഴിയാധാരമാക്കാനും അവരുടെ സംഘടന പൊളിക്കാനും ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ രണ്ടുവര്‍ഷം മുമ്പ് ഇതിനായുള്ള സര്‍വ്വേ നടപടികള്‍ ആരംഭിച്ചിരുന്നു. അന്ന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ വീടു തോറും കയറിയിറങ്ങി തൊഴില്‍ ലഭ്യമാക്കാനെന്ന പേരില്‍ എന്‍ജിനീയറിംഗ് ബിരുദധാരികളുടെയും മറ്റും കണക്കെടുപ്പ് നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ വീടുകള്‍ അടക്കമുള്ള കെട്ടിടങ്ങളുടെ പ്ലാന്‍ വരയ്‌ക്കാനുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍ കുടുംബശ്രീ ആരംഭിക്കുന്നത്. ഇതിനായി പല മുനിസിപ്പാലിറ്റികളും ബിരുദമോ ഡിപ്ലോമയോ ഐ.ടി. ഐ സര്‍ട്ടിഫിക്കറ്റോ ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചുകൊണ്ട് അടുത്തിടെ പരസ്യം നല്‍കിയിരുന്നു. കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഈ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ക്കു കീഴില്‍ പ്ലാന്‍ വരക്കുന്ന ജോലി ചെയ്യാം. കുടുംബശ്രീയുടെ കമ്മീഷന്‍ കഴിച്ചുള്ള നിശ്ചിതതുക ഇതിന് നല്‍കും. സാധാരണ കെട്ടിടങ്ങള്‍ ഡിസൈന്‍ ചെയ്യുന്നവര്‍ക്ക് വീടുകളുടെ ചതുര അടി കണക്കാക്കിയാണ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ നിന്ന് വ്യത്യസ്തമായി തുച്ഛമായ തുകയ്‌ക്ക് എന്‍ജിനീയര്‍മാര്‍ ഈ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ ജോലി ചെയ്യേണ്ടിവരും. ചതുരശ്ര അടി പ്രകാരമുള്ള തുക കുടുംബശ്രീ വാങ്ങിയെടുക്കുകയും ചെയ്യും കുടുംബശ്രീ ഇടതുപക്ഷത്തിന്റെ കൈപ്പിടിയില്‍ ആയതിനാല്‍ ഇടതുപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരെ മാത്രമായിരിക്കും ഈ കുടുംബശ്രീ ഫെസിലിറ്റേഷന്‍ സെന്‌ററുകളില്‍ നിയമിക്കുക. മുനിസിപ്പാലിറ്റികളിലും മറ്റും വരുന്ന പ്ലാന്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ കുടുംബശ്രീ ഫെസിലിറ്റേഷന്‍ സെന്ററില്‍ തന്നെ പിടിച്ചെടുത്ത് ചെയ്തുകൊടുക്കാനുള്ള സംവിധാനമാണ് നിലവില്‍ വരിക. ഇതുവഴി നിലവില്‍ സര്‍ക്കാരില്‍ നിന്ന് പതിനായിരവും ഇരുപതിനായിരവും കൊടുത്ത് ലൈസന്‍സ് എടുത്ത് ഉപജീവമാനമാര്‍ഗ്ഗം കണ്ടെത്തിയിട്ടുള്ള എന്‍ജിനീയര്‍മാര്‍ മുതല്‍ ഐ.ടി.ഐക്കാര്‍ വരെയുള്ളവര്‍ കളത്തിനു പുറത്താകുന്ന സാഹചര്യമുണ്ടാകും. ഇതിനൊപ്പം ഇവരുടെ സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനീയേര്‍സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ നോക്കുകുത്തിയായി മാറുകയും ചെയ്യും.
വരാനിരിക്കുന്ന കുടുംബശ്രീ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ക്കെതിരെ കഴിഞ്ഞദിവസം ലെന്‍സ്‌ഫെഡ് എന്നറിയപ്പെടുന്ന ഈ സംഘടന സെക്രട്ടേറിയറ്റിനു മുന്നിലും വിവിധ ജില്ലാ ആസ്ഥാനങ്ങളിലും ധര്‍ണയും മാര്‍ച്ചും നടത്തിയിരുന്നു. നിലവില്‍ രാഷ്‌ട്രീയപക്ഷമില്ലാത്ത ഈ സംഘടയെ വരുതിക്കു കൊണ്ടുവരാന്‍ ഇടതുപക്ഷം കരുതിക്കൂട്ടി ഇറങ്ങിയിരിക്കുന്നതിനാല്‍ എന്‍ജിനീയര്‍മാര്‍ ധര്‍ണ്ണയും മാര്‍ച്ചും മറ്റും നടത്തി വെയിലു കൊള്ളുന്നത് വെറുതെയാകും എന്നുതന്നെ വേണം കരുതാന്‍.

 

Tags: state govtLICENSED ENGINEERSLENS FEDBUILDING DESIGNERS
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശാ സമരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കവി സച്ചിദാനന്ദന്‍

India

സഭാ കേസ്: ഓര്‍ത്തഡോക്‌സ് , യാക്കോബായ വിശ്വാസികളുടെ എണ്ണം സുപ്രീം കോടതിക്ക് സര്‍ക്കാര്‍ കൈമാറി

Kerala

ശമ്പളവും പെന്‍ഷനും നല്‍കാന്‍ നിവൃത്തിയില്ല, സംസ്ഥാന സര്‍ക്കാര്‍ 3000 കോടി രൂപ കൂടി കടമെടുക്കുന്നു

Kerala

ശബരി റെയില്‍പാത: കിഫ്ബിയല്ലാതെ ശരണമില്ല, ഒരിക്കല്‍ക്കൂടി കേന്ദ്രത്തെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

Kerala

പള്ളിത്തര്‍ക്കത്തില്‍ കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ എന്തു നടപടിയെടുത്തു? സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് സുപ്രിം കോടതി

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.