Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാറ്റത്തിന് പട നയിച്ച് രാജമുന്‍ന്ദ്രിയുടെ നായിക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2024, 09:53 pm IST
in India
ദഗ്ഗുപതി പുരന്ദേശ്വരി എന്‍.ടി. രാമറാവുവിന്റെ പ്രതിമയ്ക്ക് മുന്നില്‍

ദഗ്ഗുപതി പുരന്ദേശ്വരി എന്‍.ടി. രാമറാവുവിന്റെ പ്രതിമയ്ക്ക് മുന്നില്‍

ഗോദാവരീ തീരത്ത് മാറ്റത്തിന് വേണ്ടി പട നയിക്കുകയാണ് ദഗ്ഗുപതി പുരന്ദേശ്വരി. ബിജെപിയുടെ ആന്ധ്രാപ്രദേശ് സംസ്ഥാന അധ്യക്ഷ. രാജമുന്‍ഡ്രിയിലെ നായിക. സാക്ഷാല്‍ എന്‍.ടി. രാമറാവുവിന്റെ മകള്‍… ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടിയുമായും പവന്‍ കല്യാണിന്റെ ജനസേനാപാര്‍ട്ടിയുമായും സഖ്യമുണ്ടാക്കിയാണ് ആന്ധ്രയില്‍ വിജയം കൊയ്യാന്‍ പുരന്ദേശ്വരിയുടെ പടപ്പുറപ്പാട്. ആന്ധ്രയെ വിനാശത്തിലേക്ക് നയിച്ച വൈഎസ്ആര്‍സിപി ഭരണത്തിന് അറുതി വരുത്തി വികസനത്തിലേക്ക് കുതിക്കാന്‍ പുരന്ദേശ്വരി നല്കിയ ആഹ്വാനം ആന്ധ്രയിലെ ജനത ഏറ്റെടുക്കുകയാണ്.

ഗ്രാമങ്ങളിലേക്ക് എത്തിയ മോദിപ്രഭാവത്തിലാണ് ബിജെപി വിശ്വാസം അര്‍പ്പിക്കുന്നതെന്ന് പുരന്ദേശ്വരി ചൂണ്ടിക്കാട്ടുന്നു. കര്‍ഷകര്‍ക്ക്, ചെറുകിട കച്ചവടക്കാര്‍ക്ക്, കൈത്തൊഴില്‍ ചെയ്യുന്നവര്‍ക്ക്, വീട്ടമ്മമാര്‍ക്ക് തുടങ്ങി എല്ലാ മേഖലകളിലും മോദിയുടെ പ്രഭാവമുണ്ട്. പച്ചമുളകും തക്കാളിയും വഴിയോരത്ത് നിരത്തിവച്ച് വില്‍ക്കുന്ന സാധാരണക്കാര്‍ വരെ ഡിജിറ്റല്‍ ഇന്ത്യയുടെ ഗുണഭോക്താക്കളാണ്… ഈ മാറ്റത്തെ ആര്‍ക്ക് മറച്ചുപിടിക്കാനാകുമെന്ന് പുരന്ദേശ്വരി ചോദിക്കുന്നു. ഈസ്റ്റ് ഗോദാവരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബിജെപി നേതാവ്.

ആന്ധ്രാപ്രദേശിനെ വിനാശത്തിലേക്ക് നയിച്ച സര്‍ക്കാരാണ് ജഗന്‍മോഹന്‍ റെഡ്ഡിയുടേത്. വികാസത്തിലേക്ക് കുതിക്കാനാണ് എന്‍ഡിഎയോടൊപ്പം ചേരേണ്ടത്. അഴിമതിയല്ലാതെ മറ്റൊന്നും ചൂണ്ടിക്കാണിക്കാനില്ലാത്ത വൈഎസ്ആര്‍സിപി ഭരണം അവസാനിക്കണം. ആന്ധ്രയും മാറ്റത്തിനൊപ്പം സഞ്ചരിക്കണം, പുരന്ദേശ്വരി പറഞ്ഞു.

 

Tags: Loksabha Election 2024Modiyude GuaranteeDaggupathi PurandeswariN.T. Ram RaoRajahmundry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

Kerala

ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ പരാജയപ്പെട്ടു; വീഴ്ച സമ്മതിച്ച് സിപിഎം, ഈഴവ, ന്യൂനപക്ഷ വോട്ടുകൾ നഷ്ടമായെന്നും എം.വി ഗോവിന്ദൻ

Kerala

രാഹുൽഗാന്ധി ജനാധിപത്യമര്യാദ കാണിച്ചില്ല; വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു, ഈ നിലപാടിന് തിരിച്ചടി നൽകണം: വി മുരളീധരൻ

പുതിയ വാര്‍ത്തകള്‍

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.