Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോടതിയില്‍ കേജ്‌രിവാളിന്റെ നാടകം, വാദം

55 കോടി ബിജെപി വാങ്ങിയെന്ന് കേജ്‌രിവാള്‍; ആ പണമല്ലെന്ന് ഇഡി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2024, 08:25 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹി റോസ് ഹൗസ് കോടതിയില്‍ മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നാടകവും കേസ് വാദവും. ഇ ഡി കസ്റ്റഡി കാലാവധി ഇന്നലെ തീര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ കോടതിയില്‍ എത്തിച്ചത്.

കസ്റ്റഡി നീട്ടണമെന്ന ഇ ഡിയുടെ ആവശ്യം പരിഗണിച്ച കോടതി നാലു ദിവസം നീട്ടി നല്‍കുകയും ചെയ്തു. സ്വന്തം കേസ് കേജ്‌രിവാള്‍ സ്വന്തമായിട്ടാണ് വാദിച്ചത്. ഒരു തെളിവുമില്ലാതെയാണ് തന്നെ അറസ്റ്റു ചെയ്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ തികച്ചും നാടകീയമായ വാദം. എന്നാല്‍ കേജ്‌രിവാള്‍ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നും ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന ഉത്തരങ്ങളാണ് നല്‍കിയതെന്നും ഇ ഡിക്കു വേണ്ടി ഹാജരായ അഡീ. സോളിസിറ്റര്‍ ജനറല്‍ എസ്‌വി രാജു പറഞ്ഞു. ആദായ നികുതി റിട്ടേണ്‍ സംബന്ധിച്ച കാര്യങ്ങളും ചില പാസ്‌വേര്‍ഡുകളും നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യനയ അഴിമതിയിലൂടെ ഉണ്ടാക്കിയ കള്ളപ്പണം ഗോവ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചതായും അഡീ. സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.

ചില പ്രതികളെ നിര്‍ബന്ധിച്ച് മാപ്പുസാക്ഷികളാക്കിയതായും തനിക്കെതിരെ അവരെക്കൊണ്ട് മൊഴി പറയിച്ചതായും കേജ്‌രിവാള്‍ കോടതിയില്‍ വാദിച്ചു. അവര്‍ക്ക് എത്രനാള്‍ വേണമെങ്കിലും എന്നെ കസ്റ്റഡിയില്‍ വയ്‌ക്കാം. പക്ഷെ ഇത് അഴിമതിയാണ്. കേജ്‌രിവാള്‍ പറഞ്ഞു. ആവേശമുണ്ടാക്കി ജനങ്ങളെ തനിക്കനുകൂലമാക്കാനുള്ള ശ്രമങ്ങളാണ് കേജ്‌രിവാള്‍ നടത്തുന്നതെന്ന് അഡീ. സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ഇ ഡിയുടെ കൈയില്‍ ഒരു രേഖയുമില്ല, തെളിവില്ലാതെയാണ് അറസ്റ്റ് എന്നൊക്കെയാണ് വിളിച്ചുപറയുന്നത്. ഇ ഡിയുടെ കൈവശം എത്ര രേഖകളുണ്ട്, എന്തൊക്കെയുണ്ട് എന്ന് എങ്ങനെയാണ് കേജ്‌രിവാള്‍ അറിയുന്നത്. ഇത് വെറും ഭാവനാ വിലാസമാണ്. മദ്യനയം വഴി ലഭിച്ച കോഴ അവര്‍ ഗോവയില്‍ ഉപയോഗിച്ചു. ബിജെപിക്ക് ലഭിച്ചതെന്ന് അവര്‍ (ആം ആദ്മി പാര്‍ട്ടി) പറയുന്ന പണവും മദ്യനയ അഴിമതിയിലെ പണവുമായി ഒരു ബന്ധവുമില്ല. ഒന്നിനുപകരം മറ്റൊന്നല്ല. മുഖ്യമന്ത്രിയും നിയമത്തിന് അതീതനല്ല. അദ്ദേഹം ഒരു സാധാരണ മനുഷ്യന്‍ തന്നെയാണ്. ഇതേ മനുഷ്യന്‍ 100 കോടി ആവശ്യപ്പെട്ടതിന് ഞങ്ങളുടെ കൈവശം തെളിവുകളുണ്ട്. എഎസ്ജി വ്യക്തമാക്കി.

അതേസമയം മദ്യനയ അഴിമതിക്കേസിലെ പ്രതി ശരത് റെഡ്ഡിയില്‍ നിന്ന് ബിജെപി 55 കോടി വാങ്ങിയെന്നാണ് കേജ്‌രിവാള്‍ കോടതിയില്‍ പറഞ്ഞത്. കോടതിയില്‍ വലിയ വെളിപ്പെടുത്തല്‍ നടത്തുമെന്നാണ് കഴിഞ്ഞദിവസം കേജ്‌രിവാളിന്റെ ഭാര്യ സുനിത പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ 55 കോടി ബിജെപി കോഴ വാങ്ങിയെന്ന ആരോപണം നേരത്തെ തന്നെ ഉയരുകയും കഴമ്പില്ലാത്തത് എന്നു കണ്ട് മാധ്യമങ്ങള്‍ അടക്കം ഉപേക്ഷിക്കുകയും ചെയ്തതാണ്. ബിജെപിക്ക് സംഭാവനയായി ലഭിച്ച ഈ 55 കോടിയും മദ്യനയ അഴിമതിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും ഇ ഡി കോടതിയില്‍ വ്യക്തമാക്കി.

 

Tags: Delhi Liquor Policy ScamAravind Kejriwalenforcement direcorateED custody
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)
India

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

India

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ 3,034 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

India

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

India

എഎപിയുടെ അന്ത്യം കുറിച്ച ദിവസം , ഉപരിസഭയിലും പാർട്ടിക്ക് അടിതെറ്റി : കരുത്താർജിച്ച് എൻഡിഎ ; രാജ്യസഭയിലെ കണക്കുകൾ പരിശോധിക്കാം

India

ആം ആദ്മി പാർട്ടിയുടെ മൂന്ന് രാജ്യസഭാംഗങ്ങൾ ഇപ്പോഴും പാർട്ടിയിൽ തന്നെ : കെജ്‌രിവാൾ നയിക്കുന്ന പാർട്ടിയുടെ ശേഷിക്കുന്ന എംപിമാർ ആരൊക്കെയാണ് ?

പുതിയ വാര്‍ത്തകള്‍

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.