Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഒരു സംസ്ഥാനത്ത് അമര്‍, മറ്റൊരിടത്ത് അക്ബര്‍, ഇനിയൊരിടത്ത് ആന്‍റണി ആകാന്‍ ആര്‍ക്കും കഴിയില്ല’, രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് അണ്ണാമലൈ

ഒരു രാഷ്‌ട്രീയ നേതാവിനും ഒരേ സമയം അമര്‍, അക്ബര്‍, ആന്‍റണി ആകാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈ. രാഹുല്‍ ഗാന്ധിയുടെ കപട മതേതരനാട്യത്തെയാണ് അണ്ണാമലൈ പരിഹസിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2024, 08:07 pm IST
inIndia
ഒരേ സമയം ക്ഷേത്രവും മുസ്ലിം പള്ളിയും ക്രിസ്ത്യന്‍ ചര‍്ച്ചും സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി.

ഒരേ സമയം ക്ഷേത്രവും മുസ്ലിം പള്ളിയും ക്രിസ്ത്യന്‍ ചര‍്ച്ചും സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി.

ന്യൂദല്‍ഹി: ഒരു രാഷ്‌ട്രീയ നേതാവിനും ഒരേ സമയം അമര്‍, അക്ബര്‍, ആന്‍റണി ആകാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈ. രാഹുല്‍ ഗാന്ധിയുടെ കപട മതേതരനാട്യത്തെയാണ് അണ്ണാമലൈ പരിഹസിച്ചത്.

എഎന്‍ ഐ വാര്‍ത്താ ഏജന്‍സിയുടെ സ്മിത പ്രകാശ് നടത്തിയ അഭിമുഖത്തിലായിരുന്നു. അണ്ണാമലൈയുടെ ഈ പരിഹാസം. ഇത് കേട്ട് സ്മിത പ്രകാശിനും ചിരിടയക്കാന്‍ കഴിഞ്ഞില്ല.

രാഹുല്‍ ഗാന്ധി ക്ഷേത്രത്തില്‍ പോകുമ്പോള്‍ നിങ്ങള്‍ എന്തിനാണ് പരിഹസിക്കുന്നത് എന്നതായിരുന്നു സ്മിത പ്രകാശിന്റെ ചോദ്യം. ഒരു നേതാവിനും തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് അമര്‍, അക്ബര്‍, ആന്‍റണി ആകാന്‍ കഴിയില്ലെന്നായിരുന്നു അണ്ണാമലൈയുടെ മറുപടി. നിങ്ങള്‍ ഒരു സംസ്ഥാനത്ത് എത്തുമ്പോള്‍ അമര്‍, മറ്റൊരു സംസ്ഥാനത്തെത്തുമ്പോള്‍ അക്ബര്‍, ഇനിയൊരു സംസ്ഥാനത്ത് എത്തുമ്പോള്‍ ആന്‍റണി എന്ന രീതിയില്‍ ആകാന്‍ കഴിയില്ല.”- അണ്ണാമലൈ പരിഹസിച്ചു. ഭാരത് ന്യായ് യാത്രയില്‍ മുസ്ലിം പള്ളിയിലും ക്രിസ്ത്യന്‍ ചര്‍ച്ചിലും ഹിന്ദു ക്ഷേത്രത്തിലും കപടമതേതരത്വം പ്രദര്‍ശിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി ആരാധനാലയങ്ങളില്‍ നടത്തുന്ന സന്ദര്‍ശനത്തെ പരിഹസിക്കുകയായിരുന്നു അണ്ണാമലൈ.

Tags: RAGAAmarAkbarAntonyRahul GandhiK AnnamalaiSmitha PrakashLokSabhaElections2024Modiagain2024fake secularismAmarAkbarAntony
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

India

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

India

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.