Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആദ്യ ഹോളിയില്‍ ആറാടി ബാലകരാമന്‍; രാമനവമിക്ക് 30 ലക്ഷം തീര്‍ത്ഥാടകരെ പ്രതീക്ഷിക്കുന്നു: ചമ്പത് റായ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2024, 02:26 am IST
in India

അയോദ്ധ്യ: ആദ്യഹോളിയില്‍ ആറാടി ബാലകരാമന്‍. സര്‍വാഭരണങ്ങളണിഞ്ഞ്, നിറങ്ങളില്‍ നീരാടി ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശനമേകി അയോദ്ധ്യയിലെ ശ്രീരാംലല്ല. പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമെത്തിയ ആദ്യ ഹോളി ആഘോഷിക്കാന്‍ ലക്ഷക്കണക്കിന് ഭക്തരാണ് അയോദ്ധ്യയിലെത്തിയത്. ആഘോഷത്തിന്റെ ചിത്രങ്ങള്‍ ശ്രീരാമക്ഷേത്ര തീര്‍ത്ഥ ട്രസ്റ്റ് എക്‌സിലൂടെ പങ്കുവച്ചു.

ഹോളി ആഘോഷങ്ങള്‍ക്ക് നിറം പകര്‍ന്ന രംഗോത്സവത്തിന്റെ ഭാഗമായി പനിനീര്‍ പൂക്കള്‍ കൊണ്ട് പൂജാരിമാര്‍ രാംലല്ലയ്‌ക്ക് അഭിഷേകം നടത്തി. ജനങ്ങള്‍ക്കൊപ്പം ഭഗവാനും ഹോളിയില്‍ പങ്കെടുക്കുന്ന സങ്കല്പത്തിലാണ് ഇന്നലെ ബാലകരാമനെ ഒരുക്കിയത്.

ഒരുദിവസം മുമ്പുതന്നെ ക്ഷേത്രത്തിലെത്തിയ ഭക്തര്‍ ആടിയും പാടിയും നിറങ്ങള്‍ പൂശിയും ഹോളി കൊണ്ടാടി. പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമെത്തിയ ആദ്യ രംഗഭരി ഏകാദശിയില്‍ ഹനുമാന്‍ഗഡി ക്ഷേത്രത്തില്‍ വര്‍ണമാലകള്‍ പൂശി രംഗോത്സവത്തിന് തുടക്കം കുറിച്ചിരുന്നു. അയോദ്ധ്യയും പരിസരവും കീര്‍ത്തനങ്ങളും ഭജനകളും നൃത്തവും കൊണ്ട് ആഹ്ലാദഭരിതമായ ദിനങ്ങളാണ് കടന്നുപോകുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.

രാമനവമിക്ക് അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ 25 മുതല്‍ 30 ലക്ഷം വരെ തീര്‍ത്ഥാടകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.

ഇത്രയും തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയുള്ള സൗകര്യങ്ങള്‍ അയോദ്ധ്യയില്‍ ഒരുങ്ങുകയാണെന്ന് അദ്ദേഹം എക്‌സിലൂടെ അറിയിച്ചു. രാമനവമി നാളുകളില്‍ എത്ര നേരം ബാലകരാമന് ദര്‍ശനം നല്കാനാവുമെന്നതിനെപ്പറ്റി ആലോചിക്കുകയാണ്. ജനങ്ങള്‍ക്ക് സ്വന്തം ഗ്രാമങ്ങളിലും ആ ദിവസം ആഘോഷിക്കുന്നതെപ്പറ്റി ആലോചിക്കാവുന്നതാണ്, അദ്ദേഹം പറഞ്ഞു.

ജനുവരി 22ന് പ്രാണപ്രതിഷ്ഠ നടന്നതിന് ശേഷമെത്തുന്ന ആദ്യ രാമനവമി എന്ന നിലയില്‍ വലിയ തീര്‍ത്ഥാടകനിരയെയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത്രയധികം ജനങ്ങളെ ഒരുമിച്ച് ഉള്‍ക്കൊള്ളാന്‍ ഇനിയും അയോദ്ധ്യ തയാറെടുക്കേണ്ടതുണ്ട്.

സാധാരണനിലയില്‍ത്തന്നെ അഞ്ച് ലക്ഷം വരെ തീര്‍ത്ഥാടകര്‍ എത്തുന്നുണ്ട്. ഹോളി ആഘോഷങ്ങളുടെ ഭാഗമായി ലക്ഷക്കണക്കിനാളുകളാണ് അയോദ്ധ്യയില്‍ വന്ന് തങ്ങുന്നത്. ഈ സാഹചര്യത്തിലാണ് രാമനവമി പ്രമാണിച്ച് കൂടുതല്‍ ഒരുക്കങ്ങള്‍ ആവശ്യമാണെന്ന് ട്രസ്റ്റ് തീരുമാനി ച്ചതെന്ന് ചമ്പത് റായ് പറഞ്ഞു

 

Tags: Champat RaiRamlallaAyodhya Ram templeBalakaramanRam NavamiAyodhya Pilgrims
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

India

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

India

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

India

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

India

അയോദ്ധ്യ: അഞ്ച് വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് റിപ്പോര്‍ട്ട്, തുടര്‍ നടപടി പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.