Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മായാതെ മങ്ങാതെ മാറനല്ലൂരിലുണ്ട് ആ ചരിത്രം

അന്നത്തെ പത്താം ക്ലാസുകാരി അമ്പിളിയും ആറാം ക്ലാസുകാരന്‍ അശോകനും തൊണ്ട് ചതച്ച് ബ്രഷ് ആക്കി എഴുതിയ ചുവരെഴുത്താണ് പുന്നാവൂരില്‍ അവശേഷിക്കുന്നത്. അന്ന് 1,10,449 വോട്ടുകള്‍ നേടിയ കേരളവര്‍മ്മ രാജയുടെ പ്രകടനം കേരളമാകെ ചര്‍ച്ച ചെയ്യപ്പെട്ടു. പോള്‍ ചെയ്ത 5 ല്‍ 1 വോട്ട് ഹിന്ദു മുന്നണിക്ക് ലഭിച്ചു.

ഹരി പെരുങ്കടവിളbyഹരി പെരുങ്കടവിള
Mar 26, 2024, 03:21 pm IST
inThiruvananthapuram
1984 ലെ ലോക്‌സഭ ഹിന്ദു മുന്നണി സ്ഥാനാര്‍ഥി കേരളവര്‍മ്മയുടെ തെരഞ്ഞെടുപ്പിനായി പുന്നാവൂരിലെഴുതിയ ചുമരെഴുത്തിന് അരികില്‍ അന്നത്തെ ശാഖാ കാര്യവാഹ് സുരേഷ് ബാബു

1984 ലെ ലോക്‌സഭ ഹിന്ദു മുന്നണി സ്ഥാനാര്‍ഥി കേരളവര്‍മ്മയുടെ തെരഞ്ഞെടുപ്പിനായി പുന്നാവൂരിലെഴുതിയ ചുമരെഴുത്തിന് അരികില്‍ അന്നത്തെ ശാഖാ കാര്യവാഹ് സുരേഷ് ബാബു

മാറനല്ലൂര്‍: നാലു പതിറ്റാണ്ടിന്റെ മുന്‍പുള്ള ചരിത്രം മായാതെ മങ്ങാതെ മാറനല്ലൂര്‍ പുന്നാവൂരിലിന്നുമുണ്ട്. 1984 ല്‍ തിരുവനന്തപുരം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഹിന്ദു മുന്നണി സ്ഥാനാര്‍ത്ഥിയായി തെങ്ങ് അടയാളത്തില്‍ മത്സരിച്ച കേരളവര്‍മ്മ രാജക്ക് വേണ്ടി എഴുതിയ ചുമരെഴുത്താണ് പുന്നാവൂരിലെ ഒരു പഴയ വീടിന്റെ ചുമരില്‍ മായാതെ ഇപ്പോഴുമുള്ളത്. അന്നത്തെ പത്താം ക്ലാസുകാരി അമ്പിളിയും ആറാം ക്ലാസുകാരന്‍ അശോകനും തൊണ്ട് ചതച്ച് ബ്രഷ് ആക്കി എഴുതിയ ചുവരെഴുത്താണ് പുന്നാവൂരില്‍ അവശേഷിക്കുന്നത്. അന്ന് 1,10,449 വോട്ടുകള്‍ നേടിയ കേരളവര്‍മ്മ രാജയുടെ പ്രകടനം കേരളമാകെ ചര്‍ച്ച ചെയ്യപ്പെട്ടു. പോള്‍ ചെയ്ത 5 ല്‍ 1 വോട്ട് ഹിന്ദു മുന്നണിക്ക് ലഭിച്ചു.

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തില്‍ ആദ്യമായി ‘ഹിന്ദു തരംഗം’ ഉണര്‍ന്ന തെരഞ്ഞെടുപ്പായിരുന്നു അത്. എന്‍എസ്എസ് ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചാള്‍സിന് പിന്തുണ നല്‍കി പ്രചരണം നടത്തി. കേരളവര്‍മ്മ രാജയുടെ പ്രചരണത്തിന് നേതൃത്വം നല്‍കിയത് കോളജ് വിദ്യാര്‍ത്ഥികളാണ്, അവരില്‍ ഭൂരിഭാഗത്തിനും വോട്ടവകാശം പോലുമില്ലായിരുന്നു. ഗംഭീര വ്യക്തിത്വവും ശുദ്ധമായ പൊതുജീവിതവും ഉണ്ടായിരുന്നിട്ടും, അദ്ദേഹത്തിന് മൂന്നാം സ്ഥാനത്ത് മാത്രമേ എത്താന്‍ കഴിഞ്ഞുള്ളൂ. തിരുവനന്തപുരത്തെ ഹിന്ദുക്കള്‍ തിരഞ്ഞെടുത്ത ചാള്‍സ് അഞ്ച് വര്‍ഷത്തിനിടെ ഒരു തവണ മാത്രമാണ് പാര്‍ലമെന്റില്‍ എഴുന്നേറ്റത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിക്കുന്നതിന് കോണ്‍ഗ്രസിലെ ഒരംഗം കൊണ്ടുവന്ന ബില്‍ അവതരിപ്പിക്കുന്നതിനെ എതിര്‍ക്കാന്‍.

1984 ല്‍ ആര്‍എസ്എസ് വെളിയംകോട് ശാഖയുടെ ശാഖാ കാര്യവാഹ് ആയിരുന്ന 19 വയസ്സുകാരന്‍ സുരേഷ് ബാബു ആ കാലഘട്ടത്തെക്കുറിച്ച് സ്മരിക്കുന്നു… 40 പേരുള്ള ഓരോ ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം. കവലകളിലെല്ലാം ചിഹ്നമായ തെങ്ങ് നട്ടു. ചീനിവിള, മാറനല്ലൂര്‍, വണ്ടന്നൂര്‍, പന്തടിക്കുളം എന്നിവിടങ്ങളിലെ മുഴുവന്‍ വീടുകളിലും കേരളവര്‍മ്മയുടെ തെരഞ്ഞെടുപ്പ് പ്രചരണവുമായി എത്തി. രാജവര്‍മ്മയ്‌ക്ക് വടക്കേവിള ജംഗ്ഷനില്‍ അന്ന് നല്‍കിയ ഉജ്ജ്വല സ്വീകരണവും ആ കാലത്തെ പ്രവര്‍ത്തകര്‍ക്ക് ദീപ്ത ഇന്നും സ്മരണയാണ്.

Tags: ThiruvananthapuramLok Sabha elections
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

Kerala

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

Kerala

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.