Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാര്യയെയും കുഞ്ഞുങ്ങളെയും വിഷം കുത്തിവച്ചു കൊലപ്പെടുത്തിയ കേസ്; ശിക്ഷാ വിധി ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2024, 01:06 am IST
inKerala, Kollam

കൊല്ലം: ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും വിഷം കുത്തിവെച്ച് കൊന്ന കേസില്‍ പ്രതിയുടെ ശിക്ഷ ഇന്ന് വിധിക്കും. കേസിലെ പ്രതി മണ്‍ട്രോത്തുരുത്ത് പെരുങ്ങാലം എറോപ്പില്‍ വീട്ടില്‍ അജി (എഡ്വേഡ് -42) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊല്ലം നാലാം അഡീ. സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക.

2021 മേയ് 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യ വര്‍ഷ (26), മക്കളായ അലന്‍ (2), ആരവ് (3 മാസം) എന്നിവരെ കേരളപുരം ഇടവട്ടത്തെ വീട്ടില്‍വെച്ച് എഡ്വേഡ് വിഷം കുത്തിവച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനായിരുന്ന എഡ്വേഡ് അനസ്തേഷ്യക്കു മുമ്പ് നല്‍കുന്ന മരുന്ന് കുത്തിവച്ചാണ് ഭാര്യയെയും മക്കളെയും കൊന്നത്. മൂന്നു മാസം പ്രായമുള്ള കുഞ്ഞുമായി വീടിന് സമീപം നിന്ന വര്‍ഷയെ തള്ളി താഴെയിടുകയും വീഴ്ചയില്‍ തലയ്‌ക്ക് പരിക്കേറ്റ് അബോധാവസ്ഥയിലായ ഇവരെ മുറിയിലെത്തിച്ച ശേഷം മൂന്നുപേരെയും മരുന്ന് കുത്തിവയ്‌ക്കുകയുമായിരുന്നു.

സംശയരോഗത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. മുറിയില്‍ അബോധാവസ്ഥയില്‍ അഭിനയിച്ചു കിടന്ന എഡ്വേഡിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും പരിശോധനയില്‍ വ്യാജമാണെന്ന് തെളിയുകയായിരുന്നു. തുടര്‍ന്നാണ് പ്രതി കുറ്റസമ്മതം നടത്തിയത്. അന്ന് 5 വയസുണ്ടായിരുന്ന മൂത്ത മകള്‍ക്ക് മരുന്ന് കുത്തിവച്ചിരുന്നില്ല. അവള്‍ സ്വയം ജീവിച്ചോളും, അതുകൊണ്ടാണ് കൊല്ലാതിരുന്നതെന്നാണ് പ്രതി നല്‍കിയ മൊഴി. അന്ന് സംഭവം നേരില്‍ കണ്ട മൂത്ത മകളുടെ മൊഴി കേസില്‍ നിര്‍ണായകമായിരുന്നു. 15 വര്‍ഷത്തോളം വിവിധ മെഡിക്കല്‍ സ്റ്റോറുകളില്‍ ജോലി ചെയ്തിരുന്ന പ്രതി സംഭവം നടക്കുമ്പോള്‍ കുണ്ടറയിലെ മെഡിക്കല്‍ സ്റ്റോറില്‍ ജീവനക്കാരനായിരുന്നു.

കട ഉടമയുടെ ഭര്‍ത്താവായ റിട്ട. വെറ്ററിനറി സര്‍ജന്‍ മെഡിക്കല്‍ സ്റ്റോറിനോട് ചേര്‍ന്നു പെറ്റ് ഷോപ്പ് നടത്തുന്നുണ്ട്. അവിടെ വളര്‍ത്തുമൃഗങ്ങളെ ചികിത്സിക്കാറുണ്ട്. ഇവിടെയെത്തിച്ച മുയലിനെ രക്ഷിക്കാന്‍ കഴിയാത്തതിനാല്‍ ദയാവധം നടത്തിയിരുന്നു. അതിന്റെ ബാക്കി മരുന്ന് കൈക്കലാക്കിയാണ് കൊല നടത്തിയത്.

Tags: Sentencing todayKollam Murder Case
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലൈംഗികാതിക്രമം: പ്രജ്വല്‍ രേവണ്ണ കുറ്റക്കാരന്‍, ശിക്ഷ ഇന്ന്

Kerala

ഭാര്യയെ തീകൊളുത്തി കൊന്ന സംഭവം: തെളിവെടുപ്പ് നടത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.