Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

40 കോടിയുടെ ഭൂമി തട്ടിപ്പ്: ചന്ദ്രശേഖരറാവുവിന്റെ അനന്തരവന്‍ കുടുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2024, 10:27 pm IST
inIndia

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെലങ്കാന മുന്‍മുഖ്യമന്ത്രിയും ബിആര്‍എസ് അധ്യക്ഷനുമായ കെ. ചന്ദ്രശേഖരറാവുവിന് വലിയ തിരിച്ചടി. റാവുവിന്റെ അനന്തരവനും രാജ്യസഭാ എംപിയുമായ ജെ. സന്തോഷ് റാവു ഭൂമി തട്ടിപ്പു കേസില്‍ കുടുങ്ങി. ബന്‍ജാര ഹില്‍സിലെ സുപ്രധാനമായ സ്ഥലത്തെ, 40 കോടി രൂപയെങ്കിലും വില വരുന്ന, 1350 ചതുരശ്ര യാര്‍ഡ് ഭൂമി കൈയേറിയെന്നാണ് കേസ്. സന്തോഷ് റാവുവിനൊപ്പം ലിംഗ റെഡ്ഡി ശ്രീധര്‍ എന്നയാളും പ്രതിയാണ്.

നവയുഗ എന്‍ജിനീയറിങ് കമ്പനിയാണ് പരാതിക്കാര്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന ഭൂമി ഇവര്‍ കൈയേറിയെന്നാണ് പരാതി. പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് കേസ് എടുക്കുകയായിരുന്നു. വസ്തുക്കരം അടയ്‌ക്കാന്‍ ചെന്നപ്പോഴാണ് മറ്റു ചിലരുടെ പേരില്‍ അത് അടച്ചുവെന്ന് കണ്ടെത്തിയത്. ഇതോടെ അവര്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് പോലീസ് പറഞ്ഞു. വിവാദമായ ഭൂമി രണ്ടു പ്ലോട്ടുകളാണ്, ഒന്ന് 970 ചതുരശ്ര യാര്‍ഡും മറ്റൊന്ന് 380 ചതുരശ്ര യാര്‍ഡും ഇവ ഒരു ദമ്പതികളുടേതായിരുന്നു.

അവരില്‍ നിന്ന് 2010 ജൂലൈയിലാണ്, നവയുഗ എന്‍ജിനീയറിങ് കമ്പനിയുടമ ചിന്താ മാധവന്‍ ഭൂമി വാങ്ങിയത്. വസ്തുവിന് മറ്റവകാശികള്‍ ഇല്ലെന്നു കാണിച്ചുള്ള സര്‍ട്ടിഫിക്കറ്റും ഇവര്‍ക്ക് ലഭിച്ചിരുന്നു. അടുത്തിടെ ഇവര്‍ ഭൂമിയില്‍ ചെന്നപ്പോള്‍ അവിടെ രണ്ടു മുറികളുള്ള കെട്ടിടം പണിതിരിക്കുന്നു. തുര്‍ടന്ന് അന്വേഷിച്ചപ്പോള്‍ വ്യാജരേഖ ഉപയോഗിച്ച് സന്തോഷ് റാവു ഭൂമി തട്ടിയെടുത്തതായി മനസിലാക്കി. അതിനു ശേഷമാണ് പരാതി നല്‍കിയത്.

 

Tags: Chandrasekhara Rao's nephewJ. Santosh RaoNav Yuga Engineering Company40 crore land scam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.