Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

16 മാസത്തിന് ശേഷം ശ്രീ സെമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2024, 01:13 am IST
inSports
ശ്രീകാന്ത് സ്വിസ്സ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ മത്സരത്തിനിടെ

ശ്രീകാന്ത് സ്വിസ്സ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ മത്സരത്തിനിടെ

സൂറിച്ച്: നീണ്ട ഇടവേളയ്‌ക്ക് ശേഷം ഭാരത പുരുഷ സിംഗിള്‍സ് ടെന്നിസ് താരം കിഡംബി ശ്രീകാന്ത് സെമി ഫൈനലില്‍. സ്വിസ്സ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍ ചൈനിസ് തായ്‌പേയ് താരം കിയാ ഹോ ലീയെ തോല്‍പ്പിച്ചാണ് ശ്രീയുടെ സെമി പ്രവേശം. നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍പ്പന്‍ ജയമാണ് ഭാരത താരം സ്വന്തമാക്കിയത്. സ്‌കോര്‍: 21-10, 21-14

2021ലെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ ജേതാവായ ശ്രീകാന്ത് ഏറെ ഇടയ്‌ക്ക് മങ്ങിയ ഫോമിലായിരുന്നു. ഇക്കൊല്ലം ശ്രീയുടെ എട്ടാമത്തെ ടൂര്‍ണമെന്റാണിത്. ഇതിന് മുമ്പ് താരം സെമിയിലെത്തിയത് 2022 നവംബറില്‍ ഹൈലോ ഓപ്പണിലാണ്.

ഇന്നലത്തെ മത്സരത്തില്‍ വെറും 35 മിനിറ്റില്‍ ശ്രീകാന്ത് കളി വിജയിച്ചു. സെമിയില്‍ ചൈനീസ് തായ്‌പേയിയുടെ തന്നെ ലിന്‍ ചുന്‍ ചി ആണ് എതിരാളി.

ഭാരതത്തിന്റെ മറ്റ് സിംഗിള്‍സ് താരങ്ങളായ കൊച്ചിക്കാരന്‍ കിരണ്‍ ജോര്‍ജ്, പ്രിയാന്‍ഷു രജാവത്ത് എന്നിവര്‍ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. ഡെന്‍മാര്‍ക്കിന്റെ കരുത്തന്‍ താരം റാസ്മസ് ഗംകെയോട് നല്ല പോരാട്ടം കാഴ്‌ച്ചവച്ചാണ് കിരണ്‍ കീഴടങ്ങിയത്. സ്‌കോര്‍: 2321, 1721, 1521.

ക്വാര്‍ട്ടറില്‍ കടന്ന പ്രിയാന്‍ഷുവിനെ ചൂ ടിയെന്‍ ഷെന്‍ ആണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമിനായിരുന്നു താരത്തിന്റെ തോല്‍വി. സ്‌കോര്‍: 15-21, 19-21.

Tags: Kidambi SrikanthSwiss Open Badminton
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തോമസ് കപ്പ് ബാഡ്മിന്റണില്‍ ഭാരത ഡബിള്‍സ് താരങ്ങളായ എം.ആര്‍. അര്‍ജുനും ഹരിഹരന്‍ അംസകരുണനും പോയിന്റ് നേട്ടത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചപ്പോള്‍
Sports

തോമസ് കപ്പ്:വിജയഗാംഭീര്യത്തോടെ ഭാരതം തുടങ്ങി; ആദ്യ മത്സരത്തില്‍ കാനഡയെ 4-1ന് തുരത്തി

Sports

ശ്രീകാന്തിന് ആദ്യറൗണ്ട് ജയം

Badminton

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധുവും ശ്രീകാന്തും പ്രീക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.