Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

രാജ്യത്ത് ദ്രുതഗതിയിലുള്ള 5ജി വിന്യാസം: മലയാളി മാത്യു ഉമ്മന് പാത്ത്‌ബ്രേക്കര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്

ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് നല്‍കിയ സമാനതകളില്ലാത്ത സംഭാവനകള്‍ കണക്കിലെടുത്ത്, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് ഡി അംബാനിക്ക് വോയ്‌സ് & ഡാറ്റയുടെ അഭിമാനകരമായ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും ലഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2024, 12:45 pm IST
inBusiness

ന്യൂദല്‍ഹി: റിലയന്‍സ് ജിയോ ഇന്‍ഫോകോം പ്രസിഡന്റ് മാത്യു ഉമ്മനെ 2023ലെ പാത്ത്‌ബ്രേക്കര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്. ദല്‍ഹിയില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങിലാണ് ആദരം. 5ജി യുടെ ദ്രുതഗതിയിലുള്ള വിന്യാസത്തിന് നേതൃത്വം നല്‍കുന്നതില്‍ മാത്യു ഉമ്മന്റെ നിര്‍ണായക പങ്ക് മനസ്സിലാക്കിയാണ് ഈ സംയുക്ത അംഗീകാരം. പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ എം എ ഉമ്മന്റെ മകനാണ് മാത്യു.

ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് നല്‍കിയ സമാനതകളില്ലാത്ത സംഭാവനകള്‍ കണക്കിലെടുത്ത്, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് ഡി അംബാനിക്ക് വോയ്‌സ് & ഡാറ്റയുടെ അഭിമാനകരമായ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും ലഭിച്ചു. വോയ്‌സ് & ഡാറ്റ അവാര്‍ഡ് ചടങ്ങില്‍, നെറ്റ്‌വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍, ബഹുഭാഷാ ഇന്റര്‍നെറ്റ്, കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോം, ബിസിനസ് പ്രോസസ് ഇന്നൊവേഷന്‍, നെറ്റ്‌വര്‍ക്ക് സേവനങ്ങള്‍, ഐഒടി എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി ആറ് അവാര്‍ഡുകള്‍ കൂടി ജിയോയ്‌ക്ക് ലഭിച്ചു.

മുകേഷ് ധീരുഭായ് അംബാനിയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഞങ്ങള്‍ക്ക് കിട്ടിയ വലിയ ആദരമാണ്. മുകേഷ് അംബാനിയെ ശക്തമായ ഒരു ജിപിയുവുമായി താരതമ്യം ചെയ്തുകൊണ്ട് മാത്യു ഉമ്മന്‍ പറഞ്ഞു. ടെലികോം, റീട്ടെയില്‍, മീഡിയ, സ്‌പോര്‍ട്‌സ് എന്നിവയില്‍ വ്യാപിച്ചുകിടക്കുന്ന അദ്ദേഹത്തിന്റെ നേതൃത്വം, ഈ മേഖലകള്‍ സമൂഹത്തിലെ നിലനിന്നിരുന്ന അതിര്‍വരമ്പുകള്‍ ഭേദിച്ച് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും എല്ലാവര്‍ക്കും താങ്ങാനാവുന്നതാക്കി.

റിലയന്‍സ് നിലകൊള്ളുന്ന എല്ലാ കാര്യങ്ങളിലും ഈ ധാര്‍മ്മികത ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഇന്നത്തെ, സാങ്കേതികവിദ്യയുടെ പരിവര്‍ത്തന യുഗത്തില്‍, ഡിജിറ്റല്‍ ലോകത്ത് ഇന്ത്യയുടെ പങ്ക് വിപ്ലവകരമായിരിക്കും. ഒരു വ്യവസായവും രാഷ്‌ട്രവും എന്ന നിലയില്‍, നമ്മുടെ സംഭാവനകള്‍ സമാനതകളില്ലാത്തതായിരിക്കും, കൂടുതല്‍ സമത്വവും സുസ്ഥിരവും ആയിരിക്കും എല്ലാ ഇന്ത്യക്കാരുടെയും ഭാവി.

മാത്യു ഉമ്മന്‍ തന്റെ സ്വീകരണ പ്രസംഗത്തില്‍, അംഗീകാരത്തിന് നന്ദി രേഖപ്പെടുത്തുകയും സാങ്കേതിക പുരോഗതിയിലേക്ക് നയിക്കുന്നതില്‍ സഹകരണത്തിന്റെ നിര്‍ണായക പങ്കിനെ എടുത്തുകാട്ടുകയും ചെയ്തു. വളരെ ആദരണീയരായ രണ്ട് വ്യവസായ സഹപ്രവര്‍ത്തകര്‍, നീരജ് മിത്തല്‍, ഗോപാല്‍ വിത്തല്‍ എന്നിവരോടൊപ്പം എനിക്ക് ലഭിച്ച ഈ അംഗീകാരത്തില്‍ ഞാന്‍ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എഐ യുടെയും സുരക്ഷയുടെയും അതിരുകള്‍ ഭേദിക്കുന്ന ജിപിയു, ക്വാണ്ടം കമ്പ്യൂറ്റിങ് തുടങ്ങിയ പുരോഗതികളാല്‍ നയിക്കപ്പെടുന്ന സാങ്കേതികവിദ്യയുടെ തുടര്‍ച്ചയായ പരിണാമം ചൂണ്ടിക്കാട്ടി, സമൂഹത്തില്‍ സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന പരിവര്‍ത്തനപരമായ സ്വാധീനത്തെ കുറിച്ച് മാത്യു ഉമ്മന്‍ എടുത്തുപറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉത്തരവാദിത്തത്തോടെയും സുസ്ഥിരമായും ഉയര്‍ത്തുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

Tags: JioMathew Oommen Jio
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

News

ജിയോക്ക് നവംബറിൽ കേരളത്തിലുൾപ്പെടെ 12 ലക്ഷം പുതിയ വരിക്കാർ

Kerala

പേറ്റന്റുകളില്‍ ചരിത്രം കുറിച്ച് ജിയോ പ്ലാറ്റ്ഫോംസ്, ഫയല്‍ ചെയ്തത് 1037 അന്താരാഷ്‌ട്ര പേറ്റന്റുകള്‍

Business

ജിയോസ്റ്റാര്‍ രാജ്യത്തെ മാധ്യമ, വിനോദ മേഖലയില്‍ നാഴികക്കല്ലെന്ന് മുകേഷ് അംബാനി

Business

ജിയോ ലോകത്തിലെ ഏറ്റവും വലിയ 5ജി ടെലികോം ഓപ്പറേറ്റർ; ആദ്യപാദഫലം ശക്തമായ വളര്‍ച്ചയുടെ സൂചനയെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.