Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ജിയോസ്റ്റാര്‍ രാജ്യത്തെ മാധ്യമ, വിനോദ മേഖലയില്‍ നാഴികക്കല്ലെന്ന് മുകേഷ് അംബാനി

നിലവില്‍ ജിയോസ്റ്റാര്‍ 3.2 ലക്ഷം മണിക്കൂര്‍ ഉള്ളടക്കമാണ് ലഭ്യമാക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2025, 08:28 pm IST
in Business

കൊച്ചി: രാജ്യത്തെ മാധ്യമ, വിനോദ മേഖലയില്‍ ജിയോസ്റ്റാറിന്റെ വരവ് പുതിയ നാഴികക്കല്ലായിരുന്നുവെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി.

വളരെ കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ഉള്ളടക്കവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തി വിപ്ലവമാണ് തീര്‍ത്തത്. കഥകള്‍ എങ്ങനെ പറയണമെന്നും അത് എങ്ങനെ കാഴ്‌ച്ചകാരിലേക്ക് എത്തിക്കണമെന്നും എങ്ങനെ അവര്‍ക്ക് അനുഭവവേദ്യമാകണമെന്നുമുള്ള കാര്യങ്ങളിലായിരുന്നു ആ വിപ്ലവം -റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 48ാമത് വാര്‍ഷിക പൊതുയോഗത്തില്‍ അംബാനി പറഞ്ഞു.

നിലവില്‍ ജിയോസ്റ്റാര്‍ 3.2 ലക്ഷം മണിക്കൂര്‍ ഉള്ളടക്കമാണ് ലഭ്യമാക്കുന്നത്. തൊട്ട് പിന്നിലുള്ള മറ്റ് രണ്ട് ഒടിടി പ്ലാറ്റ്ഫോമുകളേക്കാളും ആറ് മടങ്ങ് കൂടുതലാണിത്. പ്രതിവര്‍ഷം 30,000ത്തിലധികം മണിക്കൂറുകളുടെ ഉള്ളടക്കം കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു.

ജിയോഹോട്ട്സ്റ്റാര്‍ ആപ്പിന്റെ രൂപീകരണത്തോടെ മൂന്ന് മാസത്തിനുള്ളില്‍ 600 ദശലക്ഷത്തിലധികം ഉപയോക്താക്കളാണെത്തിയത്. ഇതില്‍ 75 ദശലക്ഷത്തിലധികം കണക്റ്റഡ് ടിവികളും ഉള്‍പ്പെടുന്നു. 300 ദശലക്ഷത്തിലധികം പെയ്ഡ് സബ്‌സ്‌ക്രൈബര്‍മാരുള്ള ജിയോഹോട്ട്സ്റ്റാര്‍ ഇപ്പോള്‍
ലോകത്തിലെ രണ്ടാമത്തെ വലിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമാണ്. പൂര്‍ണമായും ഇന്ത്യയില്‍ നിന്ന് നേടിയതാണിത്. ഈ റെക്കോര്‍ഡ് ഇന്ത്യന്‍ വിപണിയുടെ അപാരമായ സാധ്യതകളെയാണ് എടുത്തുകാണിക്കുന്നത്-അംബാനി പറഞ്ഞു.

34 ശതമാനം ടിവി വിപണി വിഹിതവും കമ്പനിക്കുണ്ട്. മൊബൈല്‍, ടിവി, കണക്റ്റഡ് ഡിവൈസുകളിലായി ഒരു ബില്യണ്‍ സ്‌ക്രീനുകളിലേക്കെത്താനുള്ള പാതയിലാണ് റിലയന്‍സ്.

ജിയോ ഹോട്ട്സ്റ്റാറില്‍ വോയ്സ് അധിഷ്ഠിത സെര്‍ച്ച് പ്ലാറ്റ്ഫോമായ റിയ അവതരിപ്പിക്കാനുള്ള പദ്ധതിയും മുകേഷ് അംബാനി വെളിപ്പെടുത്തി. ഇമ്മേഴ്സീവ് സ്റ്റോറിടെല്ലിംഗിന്റെ ഭാഗമായി ജിയോഹോട്ട്സ്റ്റാര്‍ ആപ്പില്‍ വോയ്സ് പ്രിന്റ് സേവനവും അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്പോര്‍ട്സും വിനോദ പരിപാടികളുമെല്ലാം ഏത് ഇന്ത്യന്‍ ഭാഷയിലും യഥാര്‍ത്ഥ ഉള്ളടക്കത്തിന്റെ മേന്മ ചോരാതെ തന്നെ ആസ്വദിക്കാം.

 

Tags: RelianceJioMukesh AmbaniJioStar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല, അംബാനി ഹോസ്പിറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞു

India

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

Kerala

മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി

India

ലോകത്തിന്റെ എഐ ക്യാപിറ്റലായി ഇന്ത്യ ഉയരും;എഐ ഉച്ചകോടി കൊണ്ടുവരുന്ന വിപ്ലവത്തെക്കുറിച്ച് വിഡ്ഡിയായ രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തറിയാം? 

India

ഇന്ത്യ -യുഎസ് മഞ്ഞുരുകുന്നോ? ഇനി വെനസ്വേലയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുമെന്ന് ട്രംപ്; പ്രഖ്യാപനം മോദി-ഡെല്‍സി റോഡ്രിഗസ് കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ

പുതിയ വാര്‍ത്തകള്‍

നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

ക്ഷേത്ര ഭാരവാഹികളെ ക്ഷണിച്ച് ഈദ് സോഷ്യലുമായി ജമാഅത്തെ ഇസ്ലാമി ; ക്ഷണം നിരസിച്ച് അരയ സമാജം ; മാറാട്ടെ മണൽത്തരികൾ പോലും ക്ഷമിക്കില്ലെന്ന് ശശികല ടീച്ചർ

ഇ ഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമം: പ്രതികളെ കൊണ്ടുവന്ന് തെളിവെടുത്തു

മരണവീടായാൽ അവർക്ക് ഏറെ സന്തോഷം;എന്റെ സംസ്‍കാരത്തിനും ഈ സാഡിസ്റ്റുകള്‍ വരും, അന്ന് പറ‍യാനുള്ളത് ഇപ്പോ പറയുന്നു”; ശ്രീകുമാരൻ തമ്പി

ദർഗ ഉള്ളതുകൊണ്ട് മാത്രം ഭൂമി വഖഫ് സ്വത്തായി മാറില്ല ; നിർണ്ണായക നിലപാടുമായി മദ്രാസ് ഹൈക്കോടതി ; ദർഗയ്‌ക്ക് മുതവല്ലിയെ നിയമിച്ച നീക്കം റദ്ദാക്കി

പിണറായിയുടെ വീട്ടില്‍ റെയ്ഡ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ആറ് മുതല്‍ 10 വരെയുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

സംഭവിച്ചത് കനത്ത തിരിച്ചടിതന്നെയെന്ന് സിപിഎം; വിലയിരുത്തൽ റിപ്പോർട്ടിനോട് പാർട്ടിയിൽ വൻ പ്രതിഷേധം

വെള്ളാപ്പള്ളിയുടേത് രണ്ട് തോണിയില്‍ കാല് വയ്‌ക്കുന്ന നിലപാടെന്ന് പി ജയരാജന്‍

തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കിയില്ല; എസ്ഐടിയുടെ ഹർജി ഹൈക്കോടതി തള്ളി

വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.