Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സ്മാര്‍ട്ഫോണ്‍ വിപണിയില്‍ മൊണോപ്പോളി; ആപ്പിളിനെതിരെ യുഎസ് ഭരണകൂടം കോടതിയില്‍

തങ്ങള്‍ക്ക് ഭീഷണിയായി കാണുന്ന ആപ്പുകളെ തടയാനും എതിരാളികളുടെ ഉത്പന്നങ്ങളിലേക്ക് ഉപഭോക്താക്കള്‍ ആകര്‍ഷിക്കപ്പെടുന്നത് കുറയ്‌ക്കാന്‍ നിയമവിരുദ്ധമായ നടപടികള്‍ കമ്പനി കൈക്കൊള്ളുന്നതായി യുഎസ് നീതി വകുപ്പ് ആരോപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2024, 09:05 pm IST
inWorld, Business

കാലിഫോര്‍ണിയ: സാങ്കേതിക വിദ്യാ രംഗത്തെ മുന്‍നിര കമ്പനിയായ ആപ്പിളിനെതിരെ യുഎസ് ഭരണകൂടം കോടതിയെ സമീപിച്ചു. സ്മാര്‍ട്ഫോണ്‍ വിപണിയെ ആപ്പിള്‍ തങ്ങളുടെ കുത്തകയാക്കുന്നുവെന്നും വിപണിയിലെ മത്സരത്തെ ഇല്ലാതാക്കുന്നുവെന്നും കാണിച്ചാണ് കേസ്.

തങ്ങള്‍ക്ക് ഭീഷണിയായി കാണുന്ന ആപ്പുകളെ തടയാനും എതിരാളികളുടെ ഉത്പന്നങ്ങളിലേക്ക് ഉപഭോക്താക്കള്‍ ആകര്‍ഷിക്കപ്പെടുന്നത് കുറയ്‌ക്കാന്‍ നിയമവിരുദ്ധമായ നടപടികള്‍ കമ്പനി കൈക്കൊള്ളുന്നതായി യുഎസ് നീതി വകുപ്പ് ആരോപിക്കുന്നു.

ന്യൂജേഴ്സിയിലെ ഫെഡറല്‍ കോടതിയിലും 16 സംസ്ഥാനങ്ങളിലെ അറ്റോര്‍ണികള്‍ക്കും ആപ്പിളിനെതിരെ പരാതി നല്കിയിട്ടുണ്ട്. ആപ്പിളിന്റെ പ്രവര്‍ത്തന രീതിയെയാകെ ചോദ്യം ചെയ്തുകൊണ്ടാണ് പരാതി. വിപണിയിലെ ആധിപത്യം ആപ്പിള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് 88 പേജുള്ള പരാതിയില്‍ ആരോപിക്കുന്നു.

ഒട്ടനവധി സേവനങ്ങള്‍ ഒന്നിച്ച് ലഭിക്കുന്ന സൂപ്പര്‍ ആപ്പുകള്‍, സട്രീമിങ് ആപ്പുകള്‍ എന്നിവ വികസിപ്പിക്കുന്നത് തടയുന്നതിന് ആപ്പിള്‍ ശ്രമിച്ചുവെന്ന് യുഎസ് ഭരണകൂടം പരാതിയില്‍ പറയുന്നു. അത്തരം ആപ്പുകള്‍ ഉപഭോക്താക്കള്‍ ഐഫോണില്‍ തന്നെ നില്‍ക്കുന്നതിന് സഹായിക്കില്ലെന്ന് കണ്ടാണ് ഇത്. എതിരാളികളായ കമ്പനികള്‍ നിര്‍മിക്കുന്ന സ്മാര്‍ട് വാച്ചുകള്‍ ഐഫോണുമായി ബന്ധിപ്പിക്കുന്നത് കമ്പനി മനപ്പൂര്‍വം സങ്കീര്‍ണമാക്കുന്നു.

യുഎസ് നിയമം അനുസരിച്ച് വ്യവസായ പങ്കാളികളെ തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നാണ് ആപ്പിളിന്റെ വിശദീകരണം. പരാതി വസ്തുനിഷ്ടമല്ലെന്നും നിയമവിരുദ്ധമാണെന്നും കമ്പനി ആരോപിച്ചു. അതിനിടെ എപിക് ഗെയിംസ്, മെറ്റ, ആമസോണ്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ ആപ്പിളിന്റെ കുത്തക നിലപാടുകള്‍ക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്.

Tags: Apple I PhoneUS Government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)
India

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

India

ആപ്പിള്‍ ഐ ഫോണ്‍ മോഷ്ടിച്ചവര്‍ വിയര്‍ക്കുന്നു; പുതിയ ഫീച്ചര്‍ അടിപൊളി; മോഷ്ടിച്ച ഐ ഫോണുകള്‍ റീസെറ്റ് ചെയ്യാനാവില്ല

Business

സെപ്റ്റംബറില്‍ ഇങ്ങനെയെങ്കില്‍ ദീപാവലി സീസണ്‍ പൊളിക്കും; ഇന്ത്യയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ 95 ശതമാനം വര്‍ദ്ധനവ്

Kerala

ചൈനയ്‌ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപണം ; ഇന്ത്യൻ വംശജയായ പ്രതിരോധ വിദഗ്ധൻ ആഷ്‌ലി ടെല്ലിസ് യുഎസിൽ അറസ്റ്റിൽ

ഇന്ത്യാ ടൂഡേയുടെ സീനിയര്‍ എഡിറ്റര്‍ സൊണാല്‍ മെഹ്റോത്ര കപൂര്‍ ഈ ഐ ഫോണ്‍ 17ന്‍റെ ഓറഞ്ച് മോഡലിനെ എക്സില്‍ പരിചയപ്പെടുത്തുന്നു(ഇടത്ത്) ഓറഞ്ച് കേസോട് കൂടിയ ഐ ഫോണ്‍ 17 (വലത്ത്)
India

വെറുമൊരു ഓറഞ്ച് നിറമണിഞ്ഞെത്തിയോരെന്നെ സംഘിയെന്ന് വിളിക്കരുതേ….ആപ്പിള്‍ ഐ ഫോണ്‍ 17ല്‍ കാവി നിറത്തിലുള്ള മോഡല്‍ ഭാരതത്തില്‍ വന്‍ ഹിറ്റ്

പുതിയ വാര്‍ത്തകള്‍

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

ബെംഗളൂരുവിൽ സ്പെഷ്യൽ ഡ്രൈവിൽ 105 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.