Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ക്ഷേമപെന്‍ഷനിലും കമ്മിഷന്‍ തട്ടി സിപിഎമ്മുകാര്‍; നിസഹായരായി ഗുണഭോക്താക്കള്‍, പാര്‍ട്ടി ഗുണ്ടകളെ ഭയന്ന് പരാതി പറയാറില്ല

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 22, 2024, 12:37 pm IST
inKerala

ചെങ്ങന്നൂര്‍: വീട്ടില്‍ എത്തിച്ചു നല്‍കുന്ന ക്ഷേമ പെന്‍ഷനില്‍ നിന്നും സിപിഎമ്മുകാര്‍ കമ്മിഷന്‍ കൈപ്പറ്റുന്നു. 1600 രൂപയാണ് ക്ഷേമപെന്‍ഷന്‍. ഇതില്‍ നിന്നും നൂറു മുതല്‍ ഇരുന്നൂറ് രൂപ വരെയൊണ് വയോധികരില്‍ നിന്നും ഈടാക്കുന്നത്. ക്ഷേമപെന്‍ഷന്‍ വീട്ടിലെത്തിച്ചു നല്‍കുന്നു എന്ന് മേനി നടിക്കുന്ന സിപിഎം നേതൃത്വവും എല്‍ഡിഎഫ് സര്‍ക്കാരും പ്രാദേശിക ഘടകങ്ങളും സഖാക്കളുടെ കമ്മിഷന്‍ പരിപാടി കണ്ടില്ലെന്നു നടിക്കുകയാണ്.

സംസ്ഥാനത്തെ ഒട്ടുമിക്ക പഞ്ചായത്തുകളിലും ഈ ചൂഷണം ഉണ്ടെങ്കിലും കമ്മിഷന്‍ കൊടുക്കേണ്ടി വരുന്ന ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍ പാര്‍ട്ടി ഗുണ്ടകളെ ഭയന്ന് പരാതി പറയാറില്ല. ഇതുതന്നെയാണ് ഈ ചൂഷണം തുടരാന്‍ സഖാക്കള്‍ക്കു പ്രേരണയാകുന്നതും. ചെങ്ങന്നൂരിലും പുലിയൂരിലും സഹകരണ സംഘങ്ങള്‍ വഴി പെന്‍ഷന്‍ ലഭിക്കുന്നവരാണ് ഏറ്റവും ഒടുവില്‍ കമ്മിഷന് ഇരകളായത്. നടക്കാന്‍ പോലും വയ്യാത്തവരെയാണ് ഇത്തരക്കാര്‍ കൂടുതല്‍ ചൂഷണം ചെയ്യുന്നത്.

ചിലരാകട്ടെ ക്ഷേമപെന്‍ഷനായി കൈയിലെത്തിയ തുകയെണ്ണി നോക്കുമ്പോഴാണ് സഖാവ് ‘വിഹിതം’ എടുത്ത കാര്യം തിരിച്ചറിയുക. മുമ്പ് നാലുമാസത്തെ പെന്‍ഷന്‍ കുടിശിക ഒന്നിച്ചു നല്‍കിയ സമയത്ത് വീട്ടിലെത്തിച്ചു നല്‍കിയ തുകയില്‍ നിന്നും പാര്‍ട്ടി പത്രത്തിന് വാര്‍ഷികവരി എടുത്ത ശേഷം ബാക്കിയാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കിയത്. സര്‍ക്കാര്‍ തങ്ങളുടെയാണെന്നും പെന്‍ഷന്‍ തരണോ വേണ്ടയോ എന്നത് തങ്ങളോടുള്ള സമീപനം അനുസരിച്ച് ആയിരിക്കുമെന്നായിരുന്നു അന്ന് പരാതിപ്പെട്ടവര്‍ക്ക് ലഭിച്ച മറുപടി.

കേന്ദ്രപദ്ധതികള്‍ പ്രകാരമുള്ള തുക ജന്‍ധന്‍ യോജന അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് എത്തുന്നത്. സാധാരണക്കാര്‍ക്ക് ഏറ്റവും സൗകര്യപ്രദമായ ഈ രീതിയില്‍ സംസ്ഥാന ക്ഷേമ പെന്‍ഷനും ബാങ്ക് അക്കൗണ്ടിലൂടെ ലഭ്യമാക്കണമെന്നാണ് ഗുണഭോക്താക്കളുടെ ആവശ്യം.

Tags: cpmco-operative bankpensionwelfare pension
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.