Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജ്ഞാന്‍വാപി ക്ഷേത്രത്തിന് മുകളിലൂടെ നടക്കുന്നത് വിലക്കണം; ഹര്‍ജി ഏപ്രില്‍ 11ന് പരിഗണിക്കും

കാലപ്പഴക്കംചെന്ന നിലവറയ്‌ക്ക് മുകളിലൂടെ നടക്കുന്നത് നിര്‍ത്തണം, ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2024, 06:48 pm IST
in India

വാരാണസി: ജ്ഞാന്‍വാപി സമുച്ചയത്തിലെ വ്യാസ നിലവറയ്‌ക്ക്(തെക്കേ നിലവറ) മുകളിലൂടെ നടക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഏപ്രില്‍ 11ന് പരിഗണിക്കും. കാലപ്പഴക്കംചെന്ന നിലവറയ്‌ക്ക് മുകളിലൂടെ നടക്കുന്നത് നിര്‍ത്തണം, ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഹിന്ദുക്കള്‍ക്ക് ആരാധനയ്‌ക്കായി വിട്ട് നല്‍കിയ ഈ നിലവറ ഏറെ കാലപ്പഴക്കം ചെന്നതും ദ്രവിച്ചതുമാണ്. നിലവറയുടെ പല തൂണുകള്‍ക്കും അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്. നിലവറയ്‌ക്ക് മുകളിലൂടെ നടക്കുന്നത് ക്ഷേത്രത്തിന് നാശനഷ്ടം വരുത്താനും അപകടമുണ്ടാകാനുള്ള സാധ്യതയുണ്ട്.

അതിനാല്‍ അത് നിരോധിക്കണമെന്നാവശ്യപ്പെട്ട് വാരാണസി കോടതിയില്‍ മദന്‍ മോഹന്‍ യാദവാണ് ഹിന്ദുവിശ്വാസികള്‍ക്ക് വേണ്ടി ഹര്‍ജി നല്‍കിയത്. കേസ് ഇന്നലെ പരിഗണിച്ചെങ്കിലും റംസാന്‍ വ്രതം കണക്കിലെടുത്ത് ജില്ലാ ജഡ്ജി അനില്‍ കുമാര്‍ വിശദമായ വാദങ്ങള്‍ക്കായി ഏപ്രില്‍ 11ലേക്ക് മാറ്റിവയ്‌ക്കുകയായിരുന്നു.

Tags: gyanvapi masjidGyanvapi cellar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ മുസ്ലീം ഭൂരിപക്ഷ രാജ്യമായിരുന്നെങ്കിൽ ഒരിക്കലും ഇവിടം മതേതരമാകുമായിരുന്നില്ല : ഡോ. കെ. കെ. മുഹമ്മദിന്റെ പ്രസ്താവന ആഴത്തിൽ ചിന്തിപ്പിക്കുന്നു

India

മസ്ജിദ് കമ്മിറ്റിക്ക് വീണ്ടും തിരിച്ചടി; ജ്ഞാന്‍വാപി സമുച്ചയത്തില്‍ ഹിന്ദുക്കള്‍ പൂജ തുടരാം; ഹര്‍ജി തള്ളി സുപ്രീംകോടതി

India

ഗ്യാന്‍വാപിയില്‍ ഹിന്ദുക്കള്‍ക്ക് ആരാധനനടത്താന്‍ അനുവദിച്ച സെല്ലാറില്‍ പ്രാര്‍ത്ഥിക്കാന്‍ യോഗി ആദിത്യനാഥ് എത്തി

Kerala

ഗ്യാന്‍വാപി മസ്ജിദില്‍ പൂജയ്‌ക്ക് അനുമതി നല്‍കിയത് വേദനാജനകം: ജിഫ്രി മുത്തുക്കോയ തങ്ങള്‍

India

ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിന് ചുറ്റും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി സര്‍ക്കാര്‍; മുന്‍കരുതല്‍ തുടര്‍ച്ചയായുള്ള കോടതി വിധികള്‍ക്കു പിന്നാലെ

പുതിയ വാര്‍ത്തകള്‍

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി: പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി പുതിയ ഉത്തരവ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

നീറ്റ് കഴിഞ്ഞു, കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തില്ല, പാറ്റ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് അണ്‍ബ്ലോക്ക് ചെയ്തു

ഇനി ജയിലിരുന്ന് ബോലോ തക്ബീർ വിളിക്കാം : വിദേശത്തിരുന്ന് ഇന്ത്യയ്‌ക്കെതിരെ പരാമർശം നടത്തുന്നവർക്ക് താക്കീതായി മുഹമ്മദ് സനൂപിന്റെ അറസ്റ്റ്

അഹമ്മദാബാദ് സ്‌ഫോടന കേസ്: 38 ഭീകരര്‍ക്ക് തൂക്കുകയര്‍, 49 പേരുടെയും ശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു

കോഴിക്കോട്,വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം: ക്രിക്കറ്റ് താരം അഭിഷേക് ശര്‍മ്മ ദല്‍ഹി ഹൈക്കോടതിയില്‍

നിയമസഭാ വിജയം ചോദ്യം ചെയ്ത് ഹര്‍ജി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മന്ത്രി ആധവ് അര്‍ജുന എന്നിവര്‍ക്ക് നോട്ടീസ്

പ്രചാരക് എന്ന നിലയിൽ എന്റെ ജീവിതം 45 വർഷം നീണ്ടുനിൽക്കുന്നു ; തുറന്ന പുസ്തകമാണ് ഈ ജീവിതം , സത്യം പുറത്ത് വരും ; ചമ്പത് റായ്

മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ എല്ലാ ഉത്തരവാദിത്വവും കൊങ്കണ്‍ റെയില്‍വേയ്‌ക്ക് : മന്ത്രി പി കെ ബഷീര്‍

രാമക്ഷേത്ര സംഭാവനമോഷണം: പ്രിയങ്കഗാന്ധിയ്‌ക്കും അരവിന്ദ് കെജ്രിവാളിനും മിണ്ടാട്ടം മുട്ടി;മോഷണത്തിന് കരുക്കള‍് നീക്കിയ യഥാര്‍ത്ഥ വില്ലന്‍ വലയില്‍ വീണോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.