Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരകര്‍ഷകര്‍ നെഞ്ചില്‍തൊട്ടു പറയുന്നു: വഞ്ചിക്കുന്നത് കേന്ദ്രമല്ല, കേരളം

5.0,000 ടണ്‍ കൊപ്രയ്‌ക്ക് അനുമതി നല്‍കിയിട്ടും സംഭരിച്ചത് 1200 ടണ്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2024, 02:04 pm IST
inKerala, Agriculture

കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയെന്നു പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ പറ്റിക്കുകയാണെന്ന് കേരകര്‍ഷകര്‍. കേന്ദ്രം താങ്ങുവില നിശ്ചയിച്ചു കൊപ്ര സംഭരിക്കാന്‍ തയാറായെങ്കിലും കേരളം നടപടിയെടുക്കുന്നില്ല. കിട്ടിയ വിലയ്‌ക്കു പൊതുവിപണിയില്‍ തേങ്ങ വിറ്റതോടെ മുന്‍കാലങ്ങളില്‍ കര്‍ഷകര്‍ക്കുണ്ടായത് വലിയ നഷ്ടമാണ്. – കേര കേസരി പുരസ്‌ക്കാര ജേതാവ് സച്ചിദാനന്ദ ഗോപാലകൃഷ്ണന്‍ ഒരു മാദ്ധ്യമത്തോടു പറഞ്ഞു.
കേരളമെന്നാണ് പേരെങ്കിലും സംസ്ഥാനത്തെ കേരകര്‍ഷകര്‍ക്കു കരയാനാണ് വിധി. സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയാണു കാരണം.
കേന്ദ്ര നിര്‍ദേശപ്രകാരം കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ടു ഒരു ലക്ഷം ടണ്‍ കൊപ്ര സംഭരിച്ചു ലക്ഷ്യം കൈവരിച്ചിരുന്നെങ്കില്‍ 220 കോടി രൂപയുടെ സഹായം കേരളത്തിലെ കര്‍ഷകര്‍ക്കു ലഭിക്കുമായിരുന്നു. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലേക്കു നോക്കിയാല്‍ നമുക്കു ലജ്ജ തോന്നും. അവര്‍ സമയബന്ധിതമായി നടപടികളെടുക്കുന്നുണ്ടെന്നും സച്ചിദാനന്ദ പറയുന്നു.
5.0,000 ടണ്‍ കൊപ്ര സംഭരിക്കാന്‍ കേന്ദ്രം അനുവദിച്ചിട്ടും വെറും 1200 ടണ്‍ മാത്രമാണ് കഴിഞ്ഞവര്‍ഷം കേരളത്തില്‍ സംഭരിച്ചതെന്ന് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ അലക്സ് ഒഴുകയില്‍ പറഞ്ഞു. 50,000 ടണ്‍ സംഭരിച്ചിരുന്നെങ്കില്‍ വര്‍ഷം മുഴുവന്‍ തേങ്ങയ്‌ക്കു കിലോയ്‌ക്ക് 34 രൂപ ലഭിക്കുന്ന സാഹചര്യമുണ്ടായേനെ. പക്ഷേ, സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് 20 രൂപയ്‌ക്കു വരെ തേങ്ങ വില്‍ക്കേണ്ട ഗതികേടുണ്ടായി.
ഒരു കിലോ നാളികേരത്തിന്റെ ഉല്‍പാദനച്ചെലവ് 50 രൂപയോളം എത്തിനില്‍ക്കുമ്പോള്‍ കര്‍ഷകര്‍ക്കു കിട്ടുന്നത് 28 രൂപ മാത്രം. സര്‍ക്കാരിന്റെ സം ഭരണവിലയായ 34 രൂപയില്‍ 29.60 രൂപ കേന്ദ്രവും 4.40 രൂപ സംസ്ഥാനവുമാണു നല്‍കുന്നത്. സംസ്ഥാന രാഷ്‌ട്രീയ നേതൃത്വം കേരകര്‍ഷകരെ വഞ്ചിക്കുന്ന നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Tags: farmercoconutprocurementKERALA GOVT BETRAYAL
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

Kerala

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.