Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

ഗോള്‍വലയ്‌ക്ക് മുന്നില്‍ ഉരുക്കുകോട്ടയൊരുക്കാന്‍ ഭാരത ക്യാമ്പില്‍ പ്രത്യേക പരിശീലനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2024, 12:19 am IST
in Hockey
ഭാരത ഗോള്‍ കീപ്പര്‍മാരായ പി.ആര്‍. ശ്രീജേഷ്, കൃഷന്‍ പഥക്, സുരാജ് കര്‍ക്കേറ എന്നിവര്‍ പരിശീലക ക്യാമ്പില്‍ ഗോള്‍കീപ്പിങ് വിദഗ്ധന്‍ ഡെന്നിസ് വാന്‍ ഡി പോളിനൊപ്പം

ഭാരത ഗോള്‍ കീപ്പര്‍മാരായ പി.ആര്‍. ശ്രീജേഷ്, കൃഷന്‍ പഥക്, സുരാജ് കര്‍ക്കേറ എന്നിവര്‍ പരിശീലക ക്യാമ്പില്‍ ഗോള്‍കീപ്പിങ് വിദഗ്ധന്‍ ഡെന്നിസ് വാന്‍ ഡി പോളിനൊപ്പം

ഭൂവനേശ്വര്‍: പാരിസ് ഒളിംപിക്‌സനൊരുങ്ങുന്ന ഭാരത ഹോക്കി ടീം ഗോള്‍ കീപ്പര്‍മാരെ ശക്തിപ്പെടുത്താന്‍ വിഖ്യാത ഗോള്‍ കീപ്പിങ് വിദഗ്ധന്‍ ഡെന്നിസ് വാന്‍ ഡി പോള്‍ ഭാരത ഹോക്കി പരിശീലന ക്യാമ്പില്‍.

ഭൂവനേശ്വറിലെ കലിംഗ ഹോക്കി സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരിശീലന ക്യാമ്പില്‍ ഒളിംപിക് മെഡല്‍ സ്വന്തമാക്കിയ മലയാളി ഒളിംപ്യന്‍ പി.ആര്‍. ശ്രീജേഷ് അടക്കമുള്ളവര്‍ക്കൊപ്പം ഏറെ സൗഹാര്‍ദപരമായ അന്തരീക്ഷത്തിലാകും ഡച്ച് ഗോള്‍കീപ്പിങ് വിദഗ്ധന്റെ അഭ്യാസമുറകള്‍ പുരോഗമിക്കുക. ഭാരത ഹോക്കി ടീമിന്റെ മുഖ്യ പരിശീലകന്‍ ക്രെയ്ഗ് ഫുള്‍ട്ടന്റെ മേല്‍ നട്ടത്തിലുള്ള പരിശീലനം 26 വരെ തുടരും.

ശ്രീജേഷിനൊപ്പം മറ്റ് ഭാരത ഗോള്‍കീപ്പര്‍മാരായ കൃഷന്‍ പഥക്, സുരാജ് കര്‍ക്കേറ എന്നിവരുമായി ഇണങ്ങിച്ചേര്‍ന്നുകൊണ്ടുള്ള പാഠവങ്ങളായിരിക്കും ഡെന്നിസ് പകര്‍ന്നു നല്‍കുക. പത്ത് ദിവസത്തെ പരിശീലനം ഭാരതത്തന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഒരാഴ്ച മുമ്പായിരിക്കും അവസാനിക്കുക. ഇതിന് മുമ്പും ഡെന്നിസ് ഭാരത ടീമിന് പരിശീലകവേഷത്തില്‍ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഹോക്കിയില്‍ വീണ്ടും ഒളിംപിക്‌സ് സ്വര്‍ണനേട്ടം എന്ന വമ്പന്‍ സ്വപ്‌നത്തിലേക്കുള്ള ഒരുക്കത്തിലാണ് ഭാരത ടീം. ഗോള്‍ കീപ്പിങ് അടക്കം ടീമിന്റെ ഒരു ഡിപ്പാര്‍ട്ട്‌മെന്റിലും പിഴവ് ഉണ്ടാകാന്‍ പാടില്ലെന്നാണ് ആഗ്രഹിക്കുന്നത്- ഹോക്കി ഇന്ത്യ അധ്യക്ഷന്‍ ഡോ. ദിലിപ് ടിര്‍ക്കി പറഞ്ഞു. വമ്പന്‍ നേട്ടം കൊയ്യന്‍ ടീമിന് എല്ലാവിധ പിന്തുണയും ആവശ്യമാണെന്ന് അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭാരത ഹോക്കി ടീമിന്റെ ഗോള്‍ കീപ്പിങ് സംഘവുമായി പല ഘട്ടങ്ങളിലും ഡെന്നിസ് ഇടപേട്ടിട്ടുണ്ട്. ഇവര്‍ക്കിടയിലെ രസതന്ത്രം ഏറെ ഫലപ്രദമായിരുന്നുവെന്ന് പലതവണ തെളിയിക്കപ്പെട്ടതാണ്. ഏറെ സൗഹാര്‍ദപരമാണ് ഇവര്‍ക്കിടയിലെ രസതന്ത്രം. നിര്‍ണായക ഘട്ടത്തില്‍ ഇത്തരമൊരു പരിശീലക സെഷന്‍ ഒരുക്കുന്നത് വരാനിരിക്കുന്ന വമ്പന്‍ മത്സരങ്ങളില്‍ വലിയ ഫലം കൊണ്ടുവരുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഇനിയുള്ള ഇടവേളകളില്‍ ഭാരത ടീമിലെ ഓരോ മേഖലയും ശക്തിപ്പെടുത്തി സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രത്യേക പരിശീലന പദ്ധതിയെന്നും അധികൃതര്‍ വിശദമാക്കുന്നു.

Tags: special trainingParis Olympics hockeyBharat Camp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ഹോക്കി സെമി: ഭാരതത്തിന് ഇന്ന് ജര്‍മനി

Hockey

ഹോക്കി: ഹര്‍മന്‍ തുണച്ചു; അവസാനമിനിറ്റ് ഗോളില്‍ അര്‍ജന്റീനയോട് സമനില

Sports

ജൂനിയര്‍ ഏഷ്യാ കപ്പ് റഗ്ബി: അഭയ്നാഥ് ഭാരത ക്യാമ്പില്‍

Hockey

‘ഭാരതത്തിന്റെ ഗോള്‍ വല കാക്കല്‍, അതൊരു ജീവശ്വാസം പോലെയാണ് ‘

Hockey

ഒളിംപിക്‌സ് ഹോക്കി: ഭാരതത്തെ ഹര്‍മന്‍പ്രീത് സിങ് നയിക്കും

പുതിയ വാര്‍ത്തകള്‍

ദുല്‍ഖര്‍ സല്‍മാന്‍ ‘ലക്കി ഭാസ്കര്‍’ സിനിമയില്‍ ഉപയോഗിച്ച നിസ്സന്‍ കാര്‍ പിടിച്ചെടുത്ത സംഭവം: കസ്റ്റംസ് വിശദീകരണം തേടും

‘ഇട്ട വസ്ത്രമുൾപ്പെടെ വെച്ച് സൈബർ ആക്രമണം നടക്കുന്നു , പലരും മോശമായി കമന്റ് ചെയ്യുകയാണ് ‘ ; ബസിന്റെ ചില്ല് തകർത്ത മുംതാസ് ബീഗം

ഒരു ദമ്പതികള്‍ക്ക് നാല് കുട്ടികള്‍….ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നാഡിയു ജനസംഖ്യ കൂട്ടുന്നതിന്റെ കാരണങ്ങള്‍ ഇവയൊക്കെയാണ്

മന്ത്രി ആരാകണമെന്നതിനെ ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ തര്‍ക്കം

മറ്റൊരു മാറാടിനുള്ള മുസ്ലിം ലീഗ് ശ്രമം അനുവദിക്കില്ല,വെള്ളാപ്പള്ളിയെ തടഞ്ഞാല്‍ ലീഗ് നേതാക്കളെ വഴിയില്‍ തടയും,ലീഗിന്റേത് വര്‍ഗീയ കലാപ ശ്രമം

ആഭ്യന്തരം ചെന്നിത്തലയ്‌ക്ക് നൽകിയതിൽ ലീഗിൽ മുറുമുറുപ്പ് ; ‘ ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ‘ എന്ന് വിളിച്ചിട്ട് വകുപ്പ് കൈവിട്ടു പോയോ ?

ആന്ധ്രയില്‍ മൂന്നാമത്തെ കുട്ടി ജനിച്ചാല്‍ 30,000 രൂപ, നാലാമത്തെ കുട്ടിക്ക് 40,000 രൂപ: ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ചന്ദ്രബാബു നായിഡു

ബിനോയ് വിശ്വത്തിന്റെ പ്രവര്‍ത്തനം പോരെന്ന് ആലപ്പുഴ ജില്ലാ കൗണ്‍സിലില്‍ വിമര്‍ശനം, യുവാക്കള്‍ പാര്‍ട്ടിയില്‍ നിന്നും അകലുന്നു

യുകെയിൽ നിന്ന് ഭോജ്ശാലയിലെ സരസ്വതീ വിഗ്രഹം മടക്കി കൊണ്ടുവരണം ; ധറിൽ സംസ്‌കൃത പഠന കേന്ദ്രം ആരംഭിക്കണം ; കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് വിഎച്ച് പി

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ വായുമലിനീകരണത്തിനെതിരെ ആല്‍ഗെ ട്രീയുമായി….പുത്തന്‍ സാങ്കേതികവിദ്യയിറക്കി പരീക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.