Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവധി ദിനത്തില്‍ തിരക്കിട്ട പ്രചരണവുമായി രാജീവ് ചന്ദ്രശേഖര്‍ ; വിവാഹ ചടങ്ങിലും ആരാധനാലയങ്ങളിലും അതിഥി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2024, 10:03 pm IST
in Kerala

 

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപന വന്നതിനു ശേഷമുള്ള ആദ്യ ദിവസം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പ്രചരണത്തിന് തുടക്കമിട്ടത് വെള്ളയമ്പലം ലാറ്റിന്‍ കാത്തലിക് ആര്‍ച്ച് ബിഷപ്പ് തോമസ് ജസൈയന്‍ നെറ്റോയുമായുള്ള കൂടിക്കാഴ്ചയോടെയായിരുന്നു. സഭ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഈ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. നാടിന്റെ വികസനത്തിന് മുന്നില്‍ നില്‍ക്കുന്നവരെ ഒരു സന്ദേഹവും കൂടാതെ വിജയിപ്പിക്കുമെന്ന് ബിഷപ്പ് ഉറപ്പു നല്‍കി.

ബിഷപ്പിനെ കണ്ടശേഷം സ്ഥാനാര്‍ത്ഥി തിരുപുറം സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളി സന്ദര്‍ശിച്ചു. പള്ളി വികാരി മോണ്‍. സെന്യോര്‍ ഡി. സെല്‍വരാജന്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ച് വിജയാശംസകള്‍ നേര്‍ന്നു. തിരുപുറം കോക്‌സ് മെമ്മോറിയല്‍ ഡി.എസ്.ഐ ചര്‍ച്ചും അദ്ദേഹം സന്ദര്‍ശിച്ചു. ഓലത്താന്നി അരങ്ങില്‍ ശിവക്ഷേത്രത്തില്‍ അമൃത എം.നായര്‍ വൈശാഖ് എന്നിവരുടെ വിവാഹ നിശ്ചയത്തിലും പങ്കെടുത്തു. മഞ്ഞക്കോട് അസംബ്ലീസ് ഓഫ് ഗോഡ് പള്ളിയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മഗൃഹമായ അരങ്കമുകള്‍ കൂടില്ലാ വീടും സന്ദര്‍ശിച്ചു.

നെയ്യാറ്റിന്‍കര ടി.ബി ജംഗ്ഷനിലെ നെയ്യാറ്റിന്‍കര താലൂക്ക് എസ്.എന്‍.ഡി.പി യൂണിയന്‍ ഓഫീസില്‍ എത്തിയപ്പോള്‍ ശാഖ പ്രസിഡന്റ് കെ.വി. സൂരജ് കുമാര്‍, ജനറല്‍ സെക്രട്ടറി ശ്രീകണ്ഠന്‍ ആവണി എന്നിവര്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. നെയ്യാറ്റിന്‍കര കൂട്ടപ്പന മേജര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിന്‍ നടന്നു വരുന്ന മേടതിരുവാതിര ഉത്സവത്തിനെത്തിയപ്പോള്‍ ജനങ്ങള്‍ സ്‌നേഹത്തോടെ പൊതിഞ്ഞു. ക്ഷേത്ര പ്രസിഡന്റ് എന്‍. എസ്. ദിലീപ് കുമാര്‍, സെക്രട്ടറി എന്‍. മഹേഷ്, സുരേഷ് കുമാര്‍ തുടങ്ങിയവരുടെ സ്‌നേഹം ഏറ്റുവാങ്ങി പാച്ചല്ലൂര്‍ ചുടുകാട് ഭദ്രകാളി ദേവീക്ഷേത്രത്തില്‍. അവിടെ നടന്ന അഖില്‍ സുഭാഷ് ശ്രുതി എന്നിവരുടെ വിവാഹത്തിലും പങ്കെടുത്ത് നവദമ്പതികള്‍ക്ക് മംഗളാശംസ നേര്‍ന്നു.

Tags: Rajeev ChandrasekharModiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

Kerala

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

Kerala

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

Kerala

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.