Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജെസ്‌ന മരിയ ജെയിംസ് പ്രണയിച്ച സഹപാഠിക്ക് മറ്റൊരു പ്രണയം, മതം മാറാനും സാധ്യതയില്ല: ഒരു തുമ്പുമില്ലെന്ന് സി ബി ഐ

ഫോണ്‍ കട്ട് ചെയ്തശേഷം താന്‍ മരിക്കുമെന്ന് ജെസ്‌ന സന്ദേശമയച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2024, 04:01 pm IST
inKerala

തിരുവനന്തപുരം : പത്തനംതിട്ട കൊല്ലമുളയില്‍നിന്ന് ആറു വര്‍ഷം മുന്‍പ് അപ്രത്യക്ഷയായ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജെയിംസിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.ലോക്കല്‍ പൊലീസിനോ, ക്രൈംബ്രാഞ്ചിനോ ജെസ്‌നയെ കുറിച്ച് ഒരു തെളിവും ലഭിച്ചിട്ടില്ല.

കേരളം, തമിഴ്‌നാട്, കര്‍ണാടക, മുംബയ് തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന നടത്തിയ ശേഷമാണ് അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.ജെസ്‌ന മതം മാറിയിരിക്കാം എന്ന സംശയത്തില്‍ നേരത്തെ മതം മാറിയതിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച അഖില ഹാദിയയുമായി സിബിഐ ഉദ്യോഗസ്ഥര്‍ സംസാരിച്ചു. മതം മാറുന്നവരുടെ രീതികളെക്കുറിച്ച് ചോദിച്ചു മനസിലാക്കി. പാലക്കാട്ട് കാണാതാകുകയും, വീടിനു തൊട്ടടുത്ത് തന്നെയുളള കാമുകന്റെ വീട്ടില്‍ 10 വര്‍ഷം ഒളിവില്‍ കഴിയുകയും ചെയ്ത സജിതയുടെ കേസും സിബിഐ പരിശോധിച്ചു.എന്നാല്‍ ഈ സംഭവങ്ങള്‍ക്ക് ജെസ്‌നയുടെ കേസുമായി ഒരു താരതമ്യവും ഇല്ലെന്ന് വ്യക്തമായി.

ജെസ്‌നയ്‌ക്ക് സഹപാഠിയായ വിദ്യാര്‍ഥിയോട് പ്രണയമുണ്ടായിരുന്നെങ്കിലും ഈ വിദ്യാര്‍ഥി സുഹൃത്തായി മാത്രമാണ് ജെസ്‌നയെ കണ്ടത്. ഈ വിദ്യാര്‍ഥി മറ്റൊരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലുമായിരുന്നുവെന്നത് ജെസ്‌നയ്‌ക്കും അറിയാമായിരുന്നു. ജെസ്‌നയെ കാണാതാകുന്ന 2018 മാര്‍ച്ച് 22ന് തലേദിവസം രാവിലെ ജെസ്‌ന ഈ സഹപാഠിയെ ഫോണ്‍ ചെയ്തു. ജെസ്‌നയുമായി സംസാരിക്കുന്നത് സഹോദരന്‍ വിലക്കിയിരുന്നതിനാല്‍ സഹപാഠി ഫോണ്‍ എടുത്തില്ല. ഇത് തന്റെ അവസാന കോളായിരിക്കുമെന്ന് ജെസ്‌ന സന്ദേശം അയച്ചു.

തുടര്‍ന്ന് സഹപാഠി ഫോണെടുത്തപ്പോള്‍ ഇനി വിളിക്കില്ലെന്ന് കുറച്ചു സമയത്തെ നിശബ്ദതയ്‌ക്കുശേഷം ജെസ്‌ന പറഞ്ഞു. ഫോണ്‍ കട്ട് ചെയ്തശേഷം താന്‍ മരിക്കുമെന്ന് ജെസ്‌ന സന്ദേശമയച്ചു. ഇക്കാര്യം ജെസ്‌നയുടെ സഹോദരിയെ സഹപാഠി അറിയിച്ചു. ഈ വിദ്യാര്‍ഥിയെയും ജെസ്‌നയുടെ പിതാവ് ജെയിംസ് ജോസഫിനെയും പോളിഗ്രാഫ് ടെസ്റ്റിനും ബ്രെയിന്‍ ഇലക്ട്രല്‍ ഓക്‌സിലേഷന്‍ സിഗ്‌നേച്ചര്‍ പ്രൊഫൈലിംഗ് ടെസിറ്റിനും വിധേയമാക്കിയെങ്കിലും കേസ് അന്വേഷണത്തെ സഹായിക്കുന്ന തെളിവുകള്‍ ലഭിച്ചില്ല.

2017 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് 22 വരെയുള്ള ജെസ്‌നയുടെ ഫോണ്‍ രേഖകള്‍ സിബിഐ പരിശോധിച്ചു.ഈ കാലയളവില്‍ ഉണ്ടായിരുന്നത് 417681 സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള 1619 കോളുകളാണ് .സഹോദരി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോളുകള്‍ വിളിച്ചത് സഹപാഠിയായ വിദ്യാര്‍ഥിയെയായിരുന്നു. 234 കോളുകളാണ് സഹപാഠിയെ വിളിച്ചത്. ഒരു ദിവസം രാത്രി ഒരു മണിക്ക് ജെസ്‌ന ഈ സഹപാഠിയെ വിളിക്കുകയും പഠിക്കുകയാണോ എന്ന് അന്വേഷിച്ചപ്പോള്‍ ഉറക്കത്തിലായിരുന്ന വിദ്യാര്‍ഥി ദേഷ്യപ്പെട്ട് ഫോണ്‍ വച്ചതായും ഹോസ്റ്റല്‍ റൂമിലെ സുഹൃത്ത് സിബിഐയ്‌ക്ക് മൊഴി നല്‍കിയിട്ടുണ്ട്.ഈ സഹപാഠിയും ഹോസ്റ്റല്‍ മുറിയിലെ മൂന്നു കൂട്ടുകാരികളുമായാണ് ജെസ്‌നയ്‌ക്ക് കൂടുതല്‍ അടുപ്പമുണ്ടായിരുന്നത്. ജെസ്‌ന പ്രണയിച്ച് ഒളിച്ചോടാനുള്ള സാധ്യത സുഹൃത്തുക്കള്‍ തളളിയിട്ടുണ്ട്.

ജെസ്‌ന മതവിശ്വാസിയായിരുന്നതിനാല്‍ മതപരിവര്‍ത്തനത്തിനും സാധ്യതയില്ല. ആരുമായും അധികം സംസാരിച്ചിരുന്നില്ല. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നില്ല. കീപാഡ് ഫോണായിരുന്നു കൈവശം ഉണ്ടായിരുന്നത്. പഠനത്തില്‍ സമര്‍ഥയായിരുന്നു

Tags: pathanamthittaLoveCBIjesna maria jamesReligious Conversionclass mate
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസി തട്ടിപ്പ് എന്ന പേരിലുള്ള റിപ്പോർട്ടർ കൊള്ള സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തയാറാകണം: അഡ്വ.എസ്. സുരേഷ്

News

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

India

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

പുതിയ വാര്‍ത്തകള്‍

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വായന: രാമായണങ്ങളുടെ വായനാമൃതം

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

മഹാഭാരതത്തിന്റെ മനസ്സിലൂടെ 6: ധര്‍മ വിരുദ്ധമായ ഭീഷ്മ ശപഥം

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

ശാസ്ത്രവിചാരം: തീയില്ലാ തീവണ്ടി, പുകയില്ലാ തീവണ്ടി

അടുത്ത പ്രധാനമന്ത്രി രാഹുല്‍ഗാന്ധി തന്നെ! കെ സി വേണുഗോപാലിന്റെ മലപ്പുറം പ്രഖ്യാപനം

കവിത: മഹോദധി തിരിച്ചുമാതൃഭൂവിലേക്കൊഴുക്കനീ

എഐ രംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി ഭാരതം; ഡാറ്റാ സെന്റര്‍ ശേഷി 2020 നേക്കാള്‍ നാലിരട്ടി വര്‍ധന

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.