Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അന്ന് പരസഹായത്തോടെ ആശുപത്രിയില്‍; ഇന്ന് പതിനായിരങ്ങള്‍ക്ക് പ്രചോദനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2024, 09:18 pm IST
inErnakulam
ഉഗാണ്ട പ്രസിഡന്റിന്റെ കൈയില്‍ നിന്നും അവാര്‍ഡ്
സ്വീകരിക്കുന്ന റുസിയ ഒരിക്കിറിസ. ഭര്‍ത്താവ് ഡേവിസ്
ബറിഹോ സമീപം

ഉഗാണ്ട പ്രസിഡന്റിന്റെ കൈയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കുന്ന റുസിയ ഒരിക്കിറിസ. ഭര്‍ത്താവ് ഡേവിസ് ബറിഹോ സമീപം

ആലുവ: രണ്ട് വര്‍ഷം മുന്‍പ് കാന്‍സര്‍ ബാധിച്ച് കേരളത്തിലെത്തുമ്പോള്‍ ഉഗാണ്ട സ്വദേശി റുസിയ ഒരിക്കിറിസയ്‌ക്ക് തെല്ലും പ്രതീക്ഷയില്ലായിരുന്നു. മരണത്തെ മുഖാമുഖം കണ്ട അവസ്ഥയില്‍ നിന്നും, 2024 ലെ ഉഗാണ്ട പ്രസിഡന്റിന്റെ ഡയമണ്ട് ജൂബിലി അവാര്‍ഡ് ലഭിക്കുന്നതില്‍ വരെ എത്തിയ അവരുടെ പോരാട്ടം സിനിമാ കഥകളേയും വെല്ലുന്നതാണ്.

കാന്‍സര്‍ ബാധിച്ച് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ കേരളത്തിലെത്തിയ അവര്‍, തിരികെ രോഗം ഭേദമായി മടങ്ങിയത് വീല്‍ചെയറിന്റെ പോലും സഹായമില്ലാതെ.
സ്തനാര്‍ബുദത്തെ തുടര്‍ന്ന് 2022 ഒക്ടോബറിലാണ് റുസിയ ആലുവ രാജഗിരി ആശുപത്രിയില്‍ എത്തുന്നത്. കാന്‍സര്‍ കോശങ്ങള്‍ കരള്‍, നട്ടെല്ല് എന്നിവിടങ്ങളിലേക്ക് വ്യാപിച്ച് രോഗത്തിന്റെ നാലാം ഘട്ടത്തിലായിരുന്നു ആ സമയം റുസിയ. രാജഗിരി ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ.അരുണ്‍ ഫിലിപിന്റെ കീഴിലായിരുന്നു തുടര്‍ന്നുളള ചികിത്സ. രോഗം മൂര്‍ച്ഛിച്ച അവസ്ഥയില്‍ ടാര്‍ജറ്റഡ് തെറാപ്പിയെന്ന നൂതന ചികിത്സാ രീതി ആയിരുന്നു ഡോ.അരുണ്‍നിര്‍ദ്ദേശിച്ചത്.

നട്ടെല്ലിനെ കൂടി കാന്‍സര്‍ ബാധിച്ചതിനാല്‍ സീനിയര്‍ സ്‌പൈന്‍ സര്‍ജന്‍ ഡോ. അമീര്‍ എസ് തെരുവത്തിന്റെ നേതൃത്വത്തില്‍ ആദ്യം ശസ്ത്രക്രിയ നടത്തിയ ശേഷം ടാര്‍ജറ്റഡ് തെറാപ്പി ആരംഭിച്ചു. ഒരു മാസം നീണ്ട ചികിത്സക്ക് ശേഷം ഡോക്ടര്‍മാരെ പോലും അമ്പരപ്പിച്ച് റുസിയ കാന്‍സറിനെ അതിജീവിച്ചു. നൂതന ചികിത്സക്ക് ഒപ്പം, റുസിയയുടെ പോരാട്ട വീര്യവും അതിജീവനത്തില്‍ നിര്‍ണായകമായിരുന്നു.

മുപ്പത്തിയേഴാമത്തെ വയസ്സില്‍ കാന്‍സര്‍ ബാധിച്ചിട്ടും, സ്വന്തം കമ്പനിയായ ഒരിബാഗ്‌സിനെ വിജയ വഴിയില്‍ നടത്താന്‍ റുസിയക്ക് കഴിഞ്ഞതും ഈ പോരാട്ടവീര്യം കൊണ്ട് തന്നെ. 32 വനിതകളടക്കം 42 തൊഴിലാളികള്‍ ഇന്ന് അവരുടെ കമ്പനിയുടെ ഭാഗമാണ്. ഉഗാണ്ടയില്‍ കാന്‍സര്‍ രോഗികള്‍ക്ക് പ്രചോദനം നല്‍കുന്നതിലും പ്രധാനിയാണ് ഇന്ന് റുസിയ.

ഉഗാണ്ടയിലെ യുവജനങ്ങള്‍ക്ക് ആവേശം പകരുന്ന ക്ലാസുകളും, മോട്ടിവേഷണല്‍ പ്രോഗ്രാമുകളുമായി തിരക്കിലാണ് ഇന്നവര്‍. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുളള നിരവധി പദ്ധതികളിലും സജീവമാണ് റുസിയ. ഇതിനെല്ലാം അവര്‍ നന്ദി പറയുന്നത് തനിക്ക് പുനര്‍ജന്മം നല്‍കിയ ഡോക്ടര്‍മാരോടാണ്. രാജ്യാന്തര അതിര്‍ത്തികള്‍ കടന്നും കേരളത്തിന്റെ ആരോഗ്യ മേഖലയുടെ മികവ് പ്രകീര്‍ത്തിക്കപ്പെടുന്നതില്‍ നമുക്കും അഭിമാനിക്കാം.

Tags: UgandaCancer patientPresident of UgandaDiamond Jubilee AwardRusiya aurikkirisaAluva Rajagiri Hospital
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരുവിൽ എബോള വൈറസ് ലക്ഷണങ്ങളോടെ യുവതി നിരീക്ഷണത്തില്‍: അതീവ ജാഗ്രത

Kerala

എബോള: വിദേശത്തുനിന്നും കേരളത്തിൽ എത്തുന്നവർ 21 ദിവസം നിരീക്ഷണത്തിൽ കഴിയണം

ഹിന്ദു സ്വയംസേവക സംഘം ഉഗാണ്ടയില്‍ സംഘടിപ്പിച്ച ഹിന്ദു പരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍
Parivar

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

World

ഇസ്ലാമിക ഭീകരതയുടെ അങ്ങേയറ്റം ; കോംഗോയിൽ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത 60 ഓളം പേരെ വെട്ടിക്കൊലപ്പെടുത്തി ; പലരുടെയും തല ഛേദിച്ച നിലയിൽ

World

കോംഗോയിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരർ വീണ്ടും കൊലക്കത്തിയുമായിറങ്ങി ; സ്ത്രീകൾ ഉൾപ്പെടെ 66 പേരെ വെട്ടിക്കൊലപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.