Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പത്തനംതിട്ട മണ്ഡലത്തില്‍ മോദിയുടെ സോഷ്യല്‍ എഞ്ചിനീയറിംഗ്…അനില്‍ ആന്‍റണിയുടെ വിജയത്തില്‍ പ്രതീക്ഷ വാനോളം

35 ശതമാനം ക്രിസ്ത്യന്‍ വോട്ടുകളും 20 ശതമാനം നായര്‍ വോട്ടുകളും ഒപ്പം മോദിയുടെ വികസനപ്രവര്‍ത്തനങ്ങളോട് അനുഭാവമുള്ള നിഷ്പക്ഷമതികളുടെ വോട്ടുകളും ചേര്‍ത്ത് അനില്‍ ആന്‍റണിയുടെ വിജയം ഉറപ്പിക്കുന്ന മോദിയുടെ സോഷ്യല്‍ എഞ്ചിനീയറിംഗില്‍ പ്രതീക്ഷ വാനോളം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2024, 09:58 am IST
inKerala

തിരുവനന്തപുരം: 35 ശതമാനം ക്രിസ്ത്യന്‍ വോട്ടുകളും 20 ശതമാനം നായര്‍ വോട്ടുകളും ഒപ്പം മോദിയുടെ വികസനപ്രവര്‍ത്തനങ്ങളോട് അനുഭാവമുള്ള നിഷ്പക്ഷമതികളുടെ വോട്ടുകളും ചേര്‍ത്ത് അനില്‍ ആന്‍റണിയുടെ വിജയം ഉറപ്പിക്കുന്ന മോദിയുടെ സോഷ്യല്‍ എഞ്ചിനീയറിംഗില്‍ പ്രതീക്ഷ വാനോളം. സഭാ വിശ്വാസികള്‍ക്ക് ഇടയില്‍ വളര്‍ന്നുവരുന്ന ബിജെപി താല്‍പര്യത്തെ വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന് മോദി കണക്കുകൂട്ടുന്നു. അതിനാലാണ് ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞുള്ള ആദ്യ കേരളാ സന്ദര്‍ശനം പത്തനംതിട്ടയില്‍ നിന്നു തുടങ്ങാന്‍ മോദി തീരുമാനിച്ചത്.

കേരളത്തില്‍ ഒരു പുതിയ സമവാക്യത്തിനാണ് മോദി ശ്രമിക്കുന്നത്. അതാണ് പത്തനംതിട്ടയില്‍ കാണുന്നത്. പ്രസംഗത്തില്‍ പൂഞ്ഞാറില്‍ പള്ളിവികാരിയെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവം മോദി തന്റെ പത്തനംതിട്ട പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞതും ക്രിസ്ത്യന്‍ സമുദായവുമായി ശക്തമായ പാലമിടാന്‍ ശ്രമിക്കുന്ന മോദിയുടെ നീക്കത്തിന്റെ ഭാഗമാണെന്ന് വേണം കരുതാന്‍.കേരളത്തില്‍ ഒരു പള്ളി വികാരിയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാത്ത കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നു എന്നും മോദി പ്രസംഗിച്ചപ്പോള്‍ അതിന് സദസ്സില്‍ നിന്നും വലിയ കയ്യടി ഉയര്‍ന്നത് ശ്രദ്ധേയമാണ്. മോദി സര്‍ക്കാര്‍ നടപ്പാക്കിയ സിഎഎ നിയമത്തിനോട് പത്തനംതിട്ടയിലെ ക്രിസ്തീയ വിശ്വാസികള്‍ക്കിടയില്‍ വലിയ പിന്തുണയുണ്ട്. അതേ സമയം മണിപ്പൂര്‍ വിഷയം പത്തനംതിട്ടയിലെ വിശ്വാസികള്‍ക്കിടയില്‍ ഏശിയിട്ടുമില്ല. പിന്നെ 20 ശതമാനം വരുന്ന ശക്തമായ നായര്‍ സമുദായവോട്ടുകളും അനില്‍ ആന്‍റണിക്ക് പ്രതീക്ഷിക്കുന്നു. ഇതെല്ലാം ചേര്‍ന്നൊരുക്കുന്ന വിജയത്തിനാണ് മോദിയുടെ ശ്രമം.

പത്തനംതിട്ടയില്‍ അനില്‍ ആന്‍റണി കറുത്ത കുതിരയാകുമെന്ന് നേരത്തെ മാത്യു സാമുവല്‍ എന്ന മാധ്യമപ്രവര്‍ത്തകനും തന്റെ യുട്യൂബ് ചാനലില്‍ പ്രവചിച്ചിരുന്നു. ആന്‍റോ ആന്‍റണിയുടെ ചില നെഗറ്റീവ് വോട്ടുകളും അനില്‍ ആന്‍റണിക്ക് ഗുണം ചെയ്യുമെന്ന് പി.സി. ജോര്‍ജ്ജും നേരത്തെ സൂചിപ്പിച്ചിരുന്നു.

അനില്‍ ആന്‍റണി ഒരു ക്രൗഡ് പുള്ളറോ, മാസ് പൊളിറ്റിക്കല്‍ ലീഡറോ അല്ലെങ്കിലും അനില്‍ ആന്‍റണിയും ദല്‍ഹിയിലെ ക്രിസ്തയ സഭയും തമ്മിലുള്ള അന്തര്‍ധാരയെയും തള്ളിക്കളയാനാവില്ല.

2019ല്‍ സുരേന്ദ്രന്‍ ഉണ്ടാക്കിയത് വലിയ കുതിപ്പിനെയും അനില്‍ ആന്‍റണി മറികടക്കുമോ?

2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കെ. സുരേന്ദ്രന്‍ ഏകദേശം 28.97 ശതമാനം വോട്ടുകള്‍ നേടി. 297,396 വോട്ടുകളാണ് കെ.സുരേന്ദ്രന്‍ നേടിയത്. അന്ന് വിജയിച്ച ആന്‍റോ ആന്‍റണി 37.11 ശതമാനം വോട്ടുകള്‍ നേടി. ആകെ 3,80927 വോട്ടുകളാണ് ആന്‍റോ ആന്‍റണി നേടിയത്. ഇടത് പക്ഷത്തിന് വേണ്ടി മത്സരിച്ച വീണ ജോര്‍ജ്ജായിരുന്നു രണ്ടാം സ്ഥാനത്ത്. 32.80 ശതമാനം വോട്ട് പിടിച്ച വീണ ജോര്‍ജ്ജ് 3,36,684 വോട്ടുകള്‍ പിടിച്ചു.

2014ല്‍ എം.ടി. രമേശ് ഇവിടെ പിടിച്ചത് 15.95 ശതമാനം മാത്രമാണ്. അന്നും വിജയിച്ച ആന്‍റോ ആന്‍റണി 41.19 ശതമാനം വോട്ടുകളാണ് പിടിച്ചത്. 2009ലാകട്ടെ ബിജെപിയുടെ ആര്‍. രാധാകൃഷ്ണമേനോന് ലഭിച്ചത് വെറും 7.06 ശതമാനം വോട്ടുകള്‍ മാത്രമാണ്. അന്നും ഈ മണ്ഡലത്തില്‍ നിന്നും വിജയിച്ച ആന്‍റോ ആന്‍റണി 51.21 ശതമാനം വോട്ടുകള്‍ നേടിയിരുന്നു. പറഞ്ഞുവരുന്നത് ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ആന്‍റോ ആന്‍റണിയുടെ ഭൂരിപക്ഷം കുറഞ്ഞുവരികയാണ്. അതേ സമയം ബിജെപിയുടെ വോട്ട് ശതമാനം കുതിച്ചുയരുകയുമാണ്. ഇക്കുറി അത് താമര വിരിയുന്നതിലേക്ക് എത്തിച്ചേരുമോ എന്നാണ് അറിയേണ്ടത്. എന്തായാലും കെ. സുരേന്ദ്രന്‍ 2019ല്‍ പിടിച്ച 28.97 ശതമാനത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ അനില്‍ ആന്‍റണി പിടിക്കും എന്നാണ് പൊതുവായ പ്രവചനം. അന്ന് ശബരിമല വിഷയം കഴിഞ്ഞ ഉടനെയായിരുന്നു സുരേന്ദ്രന് അനുകൂലമായ തരംഗം ഉണ്ടായത്. അതുകൊണ്ടാണ് 2014ലെ 15.95 ശതമാനത്തില്‍ നിന്നും 28.97 ശതമാനം വോട്ടുകള്‍ നേടുന്നതിലേക്ക് ബിജെപിയുടെ ഭാഗധേയം കുതിച്ചുയര്‍ന്നത്. ഇക്കുറി വീണ ജോര്‍ജ്ജുമായി താരതമ്യം ചെയ്യുമ്പോള്‍ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയാണ് തോമസ് ഐസക്ക് എന്നതും അനില്‍ ആന്‍റണിയ്‌ക്ക് അനുകൂല ഘടകമാണ്.

Tags: modipathanamthittaelectionsNarendra Modi2024 Lok sabha electionsAnil antony
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.