Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷും മൈനയും ഇനി വിരല്‍ തുമ്പില്‍; സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് എസ്.സി. ഇ ആര്‍.ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2024, 10:45 am IST
in Kerala, Education

കോട്ടയം: ക്ലീ ക്ലീ ക്ലീ.. ക്രു.. ക്രു.. ക്രു എവിടുന്നാണീ ശബ്ദം? സുരേശ് തിരിഞ്ഞു നോക്കി. അതാ മുറ്റത്തൊരു മൈന. അഞ്ചുപതിറ്റാണ്ടു മുന്‍പ് രണ്ടാം ക്ലാസില്‍ മലയാള പാഠപുസ്തകമായ കേരള പാഠാവലിയുടെ രണ്ടാം പാഠത്തില്‍ പഠിച്ച ഈ ഭാഗം അക്കാലത്ത് സ്‌കൂള്‍ കുട്ടികളായിരുന്നവര്‍ക്ക് ഇന്നും കാണാപാഠമാണ്.

സുരേഷും മൈനയും കാലമേറെ കഴിഞ്ഞിട്ടും മനസില്‍ മായാതെ നില്‍ക്കുന്നു. ഇതുപോലെ ഗൃഹാതുരത്വം സമ്മാനിക്കുന്ന അക്കാലത്തെ എല്ലാപാഠ പുസ്തകങ്ങളും ഇനി ആര്‍ക്കും പൂര്‍ണമായും ഓണ്‍ലൈനില്‍ വായിക്കാം.

പൊതുവിദ്യാഭ്യാസ ചരിത്രത്തിന്റെ ഭാഗമായ എല്ലാ പാഠപുസ്തകങ്ങളും എസ് സി . ഇ . ആര്‍ ടി. യുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി വായിക്കാന്‍ കഴിയുംവിധം ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. 1896 മുതലുള്ള പാഠപുസ്തകങ്ങളാണ് ഡൗണ്‍ലോഡ് ചെയ്ത് വായിയ്‌ക്കാനുള്ള സംവിധാനമൊരുക്കിയിരിക്കുന്നത്. ഇതൊരു തുടര്‍പ്രക്രിയയാണ്. തങ്ങള്‍ പഠിച്ചിരുന്ന കാലത്തെ പുസ്തകങ്ങള്‍ വര്‍ഷാടിസ്ഥാനത്തില്‍ തെരഞ്ഞാല്‍ എല്ലാവര്‍ക്കും ലദ്യമാകും. വിദ്യാഭ്യാസ ഗവേഷകര്‍ക്കും ഇത് പ്രയോജനകരമാണ്. എണ്‍പതിനായിരത്തിലധികം രാജ്യാന്തര ജേര്‍ണലുകളും ഓണ്‍ലൈന്‍ ഡാറ്റാബേസും ഉള്‍പ്പെടുന്ന ലൈബ്രറി സംവിധാനം എസ്.സി.ഇ.ആര്‍.ടി ഒരുക്കുന്നുണ്ടെന്ന് ഡയറക്ടര്‍ അറിയിച്ചു.

https://textbooksarchives.scert.kerala.gov.in എന്നതാണ് പാഠപുസ്തകങ്ങള്‍ ലഭ്യമാക്കുന്ന വെബ്‌സൈറ്റ് .

 

Tags: educationsuresh and minaschool textscert
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

Education

പ്ലസ്ടുകാര്‍ക്ക് ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി പ്രവേശനം; പ്രവേശനപരീക്ഷ ജൂണ്‍ 28 ന്

Education

കരസേനയില്‍ പ്ലസ്ടുകാര്‍ക്ക് സൗജന്യ എന്‍ജിനീയറിംഗ് ബിരുദ പഠനം; ഓഫീസറായി ജോലി

Kerala

പ്ലസ് വണിന് 9 ജില്ലകളില്‍ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ചു

Education

കേരളത്തിലെ എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളില്‍ എംസിഎ പ്രവേശനം; അപേക്ഷ നാളെ വരെ

പുതിയ വാര്‍ത്തകള്‍

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

കൊച്ചിയിൽ അര കിലോമീറ്ററോളം റെയിൽവെ ട്രാക്ക് കാണാതായി! അന്വേഷണം ശക്തമാക്കി അധികൃതർ

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.