Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യൂറോപ്പ ലീഗ്: തകര്‍പ്പന്‍ ജയത്തോടെ ലിവര്‍പൂള്‍ ക്വാര്‍ട്ടറില്‍; ബ്രൈറ്റണ്‍, അറ്റ്‌ലാന്റ, ലെവര്‍കൂസെന്‍ മുന്നോട്ട്

ചെക്ക് റിപ്പബ്ലിക്ക് ക്ലബ്ബ് സ്പാര്‍ട്ടയെ ഇന്നലെ നടന്ന രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ ഒന്നിനെതിരെ ആറ് ഗോളുകളടിച്ചാണ് പരാജയപ്പെടുത്തിയത്. സ്പാര്‍ട്ടയുടെ മൈതാനത്ത് നടന്ന ആദ്യ പാദ ക്വാര്‍ട്ടറില്‍ ലിവര്‍ 5-1ന് വിജയിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2024, 10:54 pm IST
inFootball

ലിവര്‍പൂള്‍: പ്രീക്വാര്‍ട്ടറിലെ രണ്ട് പാദങ്ങളിലായ് നേടിയ 11-2ന്റെ വമ്പന്‍ ജയത്തോടെ ലിവര്‍പൂള്‍ എഫ്‌സി യുവേഫ യൂറോപ്പ ക്വാര്‍ട്ടറില്‍ കടന്നു. ചെക്ക് റിപ്പബ്ലിക്ക് ക്ലബ്ബ് സ്പാര്‍ട്ടയെ ഇന്നലെ നടന്ന രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ ഒന്നിനെതിരെ ആറ് ഗോളുകളടിച്ചാണ് പരാജയപ്പെടുത്തിയത്. സ്പാര്‍ട്ടയുടെ മൈതാനത്ത് നടന്ന ആദ്യ പാദ ക്വാര്‍ട്ടറില്‍ ലിവര്‍ 5-1ന് വിജയിച്ചിരുന്നു.

കോഡി ഗാക്‌പോ ഇരട്ടഗോളുകളടിച്ച മത്സരത്തില്‍ ലിവര്‍പൂളിന് വേണ്ടി ഡാര്‍വിന്‍ ന്യൂനസ്(ഏഴ്), ബോബി ക്ലാര്‍ക്ക്(എട്ട്), മുഹമ്മദ് സലാ(10), എന്നിവര്‍ കളിയുടെ തുടക്കത്തിലേ തന്നെ ഗോളുകള്‍ നേടി. 14-ാം മിനിറ്റിലായിരുന്നു ഗാക്‌പോയുടെ ആദ്യ ഗോള്‍. കളിയുടെ 20 ശതമാനം സമയം കഴിയും മുമ്പേ ലിവര്‍ 4-0ന് മുന്നിലെത്തി. ആദ്യ പകുതി തീരും മുമ്പേ സ്പാര്‍ട്ട ആശ്വാസഗോള്‍ കണ്ടെത്തി. വെല്‍കോ ബ്രിമാന്‍കെവിച് ആണ് സ്പാര്‍ട്ടയുടെ ഗോള്‍ നേടിയത്. രണ്ടാം പകുതിയിലും ഗോള്‍ നേട്ടത്തോടെയാണ് ലിവര്‍ തുടങ്ങിയത്. 48-ാം മിനിറ്റില്‍ ഡോമിനിക് സോപോസ്‌ലായി ഗോള്‍ നേടി. കളിക്ക് 55 മിനിറ്റെത്തിയപ്പോള്‍ ഗാക്‌പോയുടെ ഇരട്ടഗോളും പിറന്നു.

ഇറ്റാലിയന്‍ സീരി എ ക്ലബ്ബ് അറ്റ്‌ലാന്റ ബിസി പോര്‍ച്ചുഗല്‍ ടീം സ്‌പോര്‍ട്ടിങ്ങ് സിപിയെ തോല്‍പ്പിച്ചാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഇന്നലെ നേടിയ 2-1 വിജയത്തോടെ അറ്റ്‌ലാന്റയ്‌ക്ക് രണ്ട് പാദങ്ങളിലും കൂടി 3-2ന്റെ മേല്‍കൈയ്യോടെ ക്വാര്‍ട്ടറില്‍ പ്രവേശിക്കനായി. ആദ്യപാദ മത്സരം 1-1 സമനിലയില്‍ കലാശിച്ചിരുന്നു. മറ്റൊരു പോരാട്ടത്തില്‍ സ്വന്തം തട്ടകത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് എഫ്‌സി റോമയെ തോല്‍പ്പിച്ച് പ്രീമിയര്‍ ലീഗ് ടീം ബ്രൈറ്റണും മുന്നേറി. ആദ്യപാദ മത്സരത്തില്‍ 3-1ന് ജയിച്ചതിന്റെ ആധിപത്യം ബ്രൈറ്റണിനുണ്ടായിരുന്നു. ഇന്നലത്തെ രണ്ടാം പാദത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രൈറ്റണ്‍ വിജയിച്ചത്.

മറ്റൊരു കളിയില്‍ അസെര്‍ബൈജാന്‍ ടീം ഖരാബാഗ് എഫ്‌കെയെ തോല്‍പ്പിച്ച് ജര്‍മന്‍ ക്ലബ്ബ് ബയെര്‍ ലെവര്‍കൂസെന്‍ ക്വാര്‍ട്ടറിലേക്ക് കുതിച്ചു. ഇരുവരും തമ്മിലുള്ള ആദ്യപാദ മത്സരം 2-2 സമനിലയില്‍ കലാശിച്ചതിനെ തുടര്‍ന്ന് ഇന്നലെ വാശിയേറിയ പോരാട്ടമാണ് നടന്നത്. കളി അവസാന 20 മിനിറ്റിലേക്ക് കടക്കുമ്പോള്‍ ബയെര്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പിന്നിലായിരുന്നു. 72-ാം മിനിറ്റിലും ഇന്‍ജുറി ടൈമില്‍ രണ്ട് ഗോളുകളും നേടിക്കൊണ്ടാണ് നിര്‍ണായക വിജയം സ്വന്തമാക്കിയത്.

Tags: UEFA Champions League
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാരീസില്‍ ഈഫല്‍ ടവറിനടുത്ത് ആളുകല്‍ കൂട്ടത്തോടെ തെരുവിലിറങ്ങി കലാപ സമാനമായ സാഹചര്യമുണ്ടായപ്പോള്‍. തെരുവില്‍ തീ കത്തിയുയരുന്നതും കാണാം
Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയുടെ വിജയം: ആഘോഷം കലാപമായി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമി; പിഎസ്ജി-ബയേണ്‍ ഇന്ന് പാരീസില്‍

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ ക്വാര്‍ട്ടര്‍: അതിജീവിക്കാന്‍ റയല്‍; ആത്മവിശ്വാസത്തോടെ ബയേണ്‍

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പ്; റയല്‍-സിറ്റി വീണ്ടും; ക്ലബ്ബ് ലോകകപ്പ് ഫൈനലിസ്റ്റുകളും നേര്‍ക്കുനേര്‍

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.