Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആടിനെ മോഷ്ടിച്ച് ബിരിയാണി വെക്കുന്ന സംഘം പിടിയില്‍

A group that steals a goat and cooks biryani has been arrested

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2024, 07:35 pm IST
in India

ബെംഗളൂരു: ആടിനെ ബിസ്‌കറ്റ് നല്‍കി കാറിലെത്തിച്ച് കൊണ്ടു പോകുന്ന സംഘത്തെ പിന്തുടര്‍ന്ന് കുമ്പള സ്വദേശികളായ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ കര്‍ണാടക സ്വദേശി പിടിയില്‍.

സംഘത്തെ കണ്ടെത്തി പോലീസിനെ ഏല്‍പ്പിക്കാന്‍ ഇവര്‍ നാല് മാസം കൊണ്ട് രണ്ടായിരം കിലോമീറ്റര്‍ യാത്ര ചെയ്തു. 28,000 രൂപയും ഇതിനായി ചെലവിട്ടു. കുമ്പള സ്വദേശി കെ.ബി. അബ്ബാസ്, സഹോദരന്‍ അബ്ദുല്‍ ഹമീദ്, മരുമകന്‍ അബ്ദുല്‍ ഫൈസല്‍ എന്നിവര്‍ സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍ കോളുകള്‍, ടോള്‍പ്ലാസ വിവരങ്ങള്‍ എന്നിവ ശേഖരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ കര്‍ണാടക ബ്രഹ്മാവര്‍ രംഗനഗറില്‍ താമസിക്കുന്ന ശിവമൊഗ സ്വദേശി സക്കഫുല്ലയെ (23) പോലീസ് അറസ്റ്റ് ചെയ്തു.

ഇനി സംഘത്തിലെ പ്രധാനി റഫീഖ് എന്ന സാദിഖിനെയും നഷ്ടമായ ആടുകളെയും കിട്ടാനുണ്ടെന്ന് പോലീസും പരാതിക്കാരും പറയുന്നു. മോഷ്ടിച്ച ആടുകളെ കൊണ്ട് മട്ടന്‍ ബിരിയാണി വച്ച് മോഷണ സംഘം പ്രദേശവാസികള്‍ക്ക് സൗജന്യമായി നല്‍കാറുണ്ടായിരുന്നു.

നവംര്‍ 1നാണ് അബ്ബാസിന്റെ അര ലക്ഷം രൂപ വിലയുള്ള ജമ്‌നപ്യാരി ആട് മോഷണം പോയത്. കുണ്ടങ്കാരടുക്ക ഐഎച്ച്ആര്‍ഡി കോളനിക്ക് സമീപം മേയാന്‍ കെട്ടിയിരുന്നു. ഇതുള്‍പ്പെടെ തന്റെ കൈവശമുള്ള 24 ആടുകളില്‍ രണ്ടു ലക്ഷത്തോളം വില വരുന്ന 14 എണ്ണത്തെ കാണാതായെന്ന് അബ്ബാസ് പറയുന്നു.

അബ്ബാസും സഹോദരനും മരുമകനും വിവിധ ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതില്‍നിന്നും ആടിനെ 12- 13 വയസ്സ് തോന്നിക്കുന്ന കുട്ടി ബിസ്‌കറ്റ് കൊടുത്തുകൊണ്ട് പോകുന്ന ദൃശ്യം കണ്ടെത്തി. ഇതിനിടെ ഉപ്പള സ്വദേശി മുനീര്‍ അബ്ബാസിനെ വിളിച്ച് തന്റെ ആടിനെയും ഇതേ കുട്ടി കൊണ്ടുപോയ കാര്യം അറിയിച്ചു.

തുടര്‍ന്ന് അബ്ബാസും മുനീറും ചേര്‍ന്ന് ഉപ്പളയില്‍ വെച്ച് കുട്ടിയെ പിടികൂടി മഞ്ചേശ്വരം പോലീസില്‍ ഏല്‍പ്പിച്ചു. പോലീസ് കുട്ടിയുടെ മാതാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചപോള്‍ കുട്ടിക്ക് ആടിനെ വലിയ ഇഷ്ടമാണെന്നും ബിസ്‌കറ്റ് കൊടുക്കാറുണ്ടെന്നും മറ്റൊന്നും അറിയില്ലെന്നും അവര്‍ പൊലീസിനോട് പറയുകയും ചെയ്തു.

പിന്നീട് ഇതേ കുട്ടി മറ്റു സ്ഥലങ്ങളില്‍ നിന്ന് ആടുകളെ കടത്തിക്കൊണ്ടു പോകുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ വിശദ അന്വേഷണം പുരോഗമിക്കുകയാണ്. ബിസ്‌കറ്റ് നല്‍കി ആടിനെ കൂട്ടിക്കൊണ്ടു പോയി കാറിലെ
ത്തിക്കുന്ന കുട്ടി ബ്രഹ്മാവറിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

Tags: Karnataka policesteal goatcooks biryaniKumbala Native
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തീവ്രവാദ കേസുകളിൽ ഉൾപ്പെട്ടവരുടെ നിരീക്ഷണം ശക്തമാക്കി കർണാടക പോലീസ്

India

വ്യാജ ആധാറും , പാൻ കാർഡുകളുമായി ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ ; നുഴഞ്ഞുകയറ്റക്കാർ കർണാടകയിൽ ഭൂമി വാങ്ങുന്നതായും സൂചന

India

നിശാ പാര്‍ട്ടിയില്‍ പങ്കെടുത്തത് നടി ഹേമ തന്നെ; സ്ഥിരീകരിച്ച് പോലീസ്, ഫാംഹൗസില്‍നിന്ന് റെയ്ഡില്‍ പിടിച്ചത് എം.ഡി.എം.എ.യും കൊക്കെയ്‌നും

India

മുളകിന്റെ വില ഇടിഞ്ഞു: കര്‍ണാടകത്തില്‍ കര്‍ഷകരും പോലീസും ഏറ്റുമുട്ടി

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

ഡ്രീംലൈനര്‍ വിമാനാപകടം: ജുഡീഷ്യല്‍ അന്വേഷണത്തെ എതിര്‍ത്ത് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ

നരസിംഹ റാവുവിനോടും പിണറായി വിജയനോടും നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ള ആളാണ് ഞാൻ ; പാര്‍ലമെന്റ് പോലെ തന്നെയാണ് എൻഎസ്എസ് യോഗമെന്ന് സുകുമാരന്‍ നായര്‍

അന്‌സതേഷ്യ നല്‍കിയ ഒന്നര വയസുകാരന്‍ മരിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ്

മെസ്സിയുടെ ഗോളടി രഹസ്യം ഇതാണ്. ഇടത്തോട്ടും മുന്നിലോട്ടും വലത്തോട്ടും പിന്നീലോട്ടും സദാ സ്കാന്‍ ചെയ്യുന്ന മോദിയുടെ തലയാണ് മെസ്സി കുടുതല്‍ ഗോളുകള്‍ നേടുന്നതിന്‍റെ രഹസ്യം.

ഫുട്ബാള്‍ പ്രേമികളും കളിക്കാരും നിര്‍ബന്ധമായും കാണേണ്ട വീഡിയോ….ഉയരം കുറഞ്ഞ, ദുര്‍ബലനായ, വേഗത്തിലോടാത്ത മെസ്സി ഗോളടിച്ചു കൂട്ടുന്നതിന്റെ രഹസ്യം

രാഹുലിന്റെ റാലിയ്‌ക്ക് പരേഡ് ഗ്രൗണ്ട് വിട്ടുനൽകാനാകില്ലെന്ന് അധികൃതർ , അനുമതി റദ്ദാക്കി ; സർക്കാരിനെ വെല്ലുവിളിച്ച് റാലി നടത്താൻ അറിയാമെന്ന് കോൺഗ്രസ്

മമതയുടെ തൃണമൂലിന് രക്തസാക്ഷി ദിന റാലി നടത്താന്‍ കര്‍ക്കശ ഉപാധികളോടെ അനുമതി

പി കൃഷ്ണപിള്ള സ്മാരകത്തിനായി ഭൂമി വിട്ട് നല്‍കിയ നടപടി സര്‍ക്കാര്‍ റദ്ദാക്കി, 1.73 ഏക്കര്‍ ഭൂമിയില്‍ ഐ.ടി.ബി.പി കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കും

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശി വനിത പിടിയിൽ ; 28 കാരിയായ മിം അക്തറിന് വഴിവിട്ട സഹായം നൽകിയത് ഇന്ത്യയിൽ നിന്നോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.