Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പ്രതിസന്ധികളില്‍ തളരാതെ ‘താരമായി’ ഷൈനി

മുളംകുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരിയായ ഷൈനി ഷോട്ട് പുട്ടിലും ജാവലിന്‍ ത്രോയിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും സ്വര്‍ണവും വെള്ളിയും നേടി. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യന്‍ മീറ്റില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് 47 കാരിയായ ഷൈനി.

മണികണ്ഠന്‍ കുറുപ്പത്ത്byമണികണ്ഠന്‍ കുറുപ്പത്ത്
Mar 15, 2024, 06:01 pm IST
inThrissur

കാഞ്ഞാണി: ജീവിതത്തിലെ പ്രതിസന്ധികളെ ആത്മബലം കൊണ്ട് തരണം ചെയ്ത് കായിക മേഖലയില്‍ സജീവമാവുകയാണ് എറവ് സ്വദേശിനി ഷൈനി. മുളംകുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരിയായ ഷൈനി ഷോട്ട് പുട്ടിലും ജാവലിന്‍ ത്രോയിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും സ്വര്‍ണവും വെള്ളിയും നേടി. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യന്‍ മീറ്റില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് 47 കാരിയായ ഷൈനി.

ഇടുക്കി നെടുങ്കണ്ടം സ്വദേശിനിയായ ഷൈനി എറവ് കപ്പല്‍പള്ളിക്കു സമീപത്തുള്ള കാഞ്ഞിരത്തിങ്കല്‍ ബെനഡിക്ടിനെ വിവാഹം കഴിച്ചതോടെയാണ് തൃശൂരിലെത്തുന്നത്. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്. 17 വര്‍ഷം മുന്‍പ് ബെനഡിക്ട് മരിച്ചതോടെ വാടക വീട്ടില്‍ കഴിഞ്ഞിരുന്ന ഷൈനിയും മക്കളും ഏറെ ബുദ്ധിമുട്ടി. പലരുടെയും സഹായം കൊണ്ട് ജീവിതം മുന്നോട്ട് പോകുന്നതിനിടെ ആശ്വാസമായി മുളംകുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജോലി കിട്ടി. സെക്യൂരിറ്റി ജീവനക്കാരിയായി ദിവസവേതന അടിസ്ഥാനത്തിലാണ് ജോലി ലഭിച്ചത്.

ജോലി കഴിഞ്ഞുള്ള സമയങ്ങളില്‍ അടുത്തുള്ള കാറ്ററിങ് സംഘത്തോടൊപ്പം പാചക തൊഴിലാളിയായും ഷൈനി ഉണ്ടാകും. വീട്ടില്‍ ബാക്കി സമയം ചമ്മന്തി പൊടിയും, മീന്‍ അച്ചാറും ഉണ്ടാക്കി വില്‍പ്പനയും തുടങ്ങി. പോത്തുകളെ വളര്‍ത്തിയിരുന്നെങ്കിലും കൊറോണ വന്നതോടെ അത് നിര്‍ത്തി. ജോലി ചെയ്ത് വരുമാനമുണ്ടാക്കി ആറ് സെന്റ് സ്ഥലവും വീടും ഷൈനി സ്വന്തമാക്കി.

ഇതിനിടക്കാണ് ഷൈനിക്ക് കായിക താരമാകണമെന്ന മോഹം വീണ്ടും ഉദിച്ചത്. ചെറുപ്പത്തില്‍ നടക്കാതെ പോയ മോഹം ഷൈനി തന്റെ കൈവലയത്തിലാക്കി. ലോങ്ങ് ജംപിലും, ഷോട്ട് പുട്ടിലും പരിശീലനം നേടി. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ രാജന്‍ ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം.

ദേശീയ തലത്തിലടക്കം നാല് മത്സരങ്ങളില്‍ ഷൈനി ഇതുവരെ പങ്കെടുത്തു. നാഷണല്‍ വെറ്ററന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഷോട്ട് പുട്ടില്‍ അണ്ടര്‍ ഫിഫ്റ്റി വിഭാഗത്തില്‍ ഒന്നാം സ്ഥാനവും, ജാവലിന്‍ ത്രോയില്‍ രണ്ടാം സ്ഥാനവും, ലോങ്ങ് ജമ്പില്‍ മൂന്നാം സ്ഥാനവും നേടി.

Tags: Thrissur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പുതിയ വാര്‍ത്തകള്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.