Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്‍സിപി പോസ്റ്ററുകളില്‍ പവാറിന് പകരം ഗുരു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2024, 09:50 pm IST
in India
ഗുരു യശ്വന്ത് റാവു, ശരദ്പവാര്‍

ഗുരു യശ്വന്ത് റാവു, ശരദ്പവാര്‍

ന്യൂദല്‍ഹി: എന്‍സിപി പോസ്റ്ററുകളില്‍ ശരദ് പവാറില്ല, പവാറിന്റെ രാഷ്‌ട്രീയ ഗുരു യശ്വന്ത് റാവു ചവാനാണുള്ളതെന്ന് പാര്‍ട്ടി അധ്യക്ഷനും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍. ശരത് പവാറിന്റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനെതിരായ പരാതികള്‍ സുപ്രീംകോടതി വരെയെത്തിയതിനെത്തുടര്‍ന്നാണ് അജിത് നിലപാട് പ്രഖ്യാപിച്ചത്. ശരദ് പവാറിന്റെ പേരും ചിത്രങ്ങളും പാര്‍ട്ടി ആദ്യം ഉപയോഗിച്ചിരുന്നെങ്കിലും എതിര്‍പ്പിനെത്തുടര്‍ന്ന് അത് ഒഴിവാക്കിയെന്നും പകരം സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി യശ്വന്ത്‌റാവു ചവാന്റെ പേരും ചിത്രങ്ങളും ഉപയോഗിക്കാന്‍ തീരുമാനിച്ചുവെന്നും അജിത് പവാര്‍ വ്യക്തമാക്കി.

രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി തന്റെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച് ശരദ് പവാര്‍ വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയില്‍ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയോട്(എന്‍സിപി) സുപ്രീം കോടതി വിശദീകരണം തേടിയതിന് പിന്നാലെയാണ് അജിതിന്റെ പ്രസ്താവന.

ശരദ് പവാറിന്റെ പേരോ ചിത്രങ്ങളോ ഉപയോഗിക്കില്ലെന്ന് നിരുപാധികമായ ഉറപ്പ് നല്‍കാന്‍ എന്‍സിപിയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. മഹാരാഷ്‌ട്രയില്‍ ബിജെപി-ശിവസേന സര്‍ക്കാരുമായി സഖ്യമുണ്ടാക്കിയതിന് ശേഷം തുടക്കത്തില്‍ എന്‍സിപി ശരദ് പവാറിന്റെ പേരും ചിത്രങ്ങളും ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നുവെന്ന് ബാരാമതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അജിത് പവാര്‍ പറഞ്ഞു.

‘എന്നാല്‍ ശരദ് പവാര്‍ തന്റെ ഫോട്ടോകളും പേരും ഉപയോഗിക്കുന്നതിനെ എതിര്‍ത്തതിന് ശേഷം ഞങ്ങള്‍ അത് നിര്‍ത്തി. ഞങ്ങളിപ്പോള്‍ മറാഠാ സംസ്‌കൃതിയുടെ നേതാവായ യശ്വന്ത്‌റാവു ചവാന്റെ ചിത്രങ്ങളുമായി ജനങ്ങളിലേക്ക് എത്തും, അജിത് പവാര്‍ പറഞ്ഞു.

ശരദ് പവാര്‍ സ്ഥാപിച്ച എന്‍സിപി പിളര്‍ന്നാണ് അജിത് പവാറും കൂട്ടരും ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്‌ട്ര സര്‍ക്കാരില്‍ ചേര്‍ന്നത്. പിന്നീട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്ക് എന്‍സിപി എന്ന പേരും ചിഹ്നമായി ക്ലോക്കും അനുവദിച്ചു.

ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ഇപ്പോള്‍ എന്‍സിപി (ശരദ്ചന്ദ്ര പവാര്‍) എന്നാണ് പേര്. കാഹളമൂതുന്ന മനുഷ്യനാണ് ചിഹ്നം. യശ്വന്ത്‌റാവു ചവാനെ തന്റെ രാഷ്‌ട്രീയഗുരുവായാണ് ശരദ് പവാര്‍ കണക്കാക്കുന്നത്. മഹാരാഷ്‌ട്രയുടെ ആദ്യ മുഖ്യമന്ത്രി, രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായും ഉപപ്രധാനമന്ത്രി തുടങ്ങിയ പദവികളിലും ചവാന്‍ പ്രവര്‍ത്തിച്ചു.

 

Tags: NcpNCP postersYashwant Rao ChavanSarad pawar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

Kerala

എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ തോമസ് കെ.തോമസിനെ മാറ്റണം: ചാക്കോ അനുകൂലികളുടെ യോഗം പ്രമേയം പാസാക്കി

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

Kerala

എലത്തൂരില്‍ വിട്ടു വീഴ്ചയില്ലാതെ എ കെ ശശീന്ദ്രന്‍, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകാതെ എന്‍ സി പി

പുതിയ വാര്‍ത്തകള്‍

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

ആ സമയത്താണ് ഞാനും റഹീമും, വി. ശിവദാസൻ എം.പിയും എത്തിയത് ; ഞങ്ങൾ പൊലീസിനെ വക വയ്‌ക്കാതെ വാഹനം തുറന്ന് അവരെ രക്ഷിച്ചു

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

കെ സി വേണുഗോപാലിനെ ടാര്‍ജറ്റ് ചെയ്യുന്നത് ഏത് ഉന്നതനായാലും പുറത്തുകൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡന്‌റ്

റോഡുകൾ നടക്കാനുള്ളതാണ്, കൻവാർ ഘോഷയാത്രകൾക്കുള്ളതല്ല ; ഹിന്ദു വിരുദ്ധ പ്രസ്താവനയുമായി ഉത്തർപ്രദേശ് എഐഎംഐഎം പ്രസിഡൻ്റ് ഷൗക്കത്ത് അലി

നിതിന്‍ രാജിന്റെ മരണം: കോടതി വിട്ടയച്ച ഡോ റാമിനെ വീണ്ടും കസ്റ്റഡിയിലെടുത്തു

ഒരു ഒളിഞ്ഞുനോട്ടവുമില്ല, ക്രമസമാധാന പാലനത്തിനുള്ള റെക്കോഡിംഗ് മാത്രമെന്ന് പാറ്റ പാര്‍ട്ടി സമരത്തില്‍ ദല്‍ഹി പോലീസ്

ചർച്ച നടത്തണമെന്ന് അപേക്ഷിച്ചത് പാറ്റകൾ ; സംസാരിച്ച് നിവേദനം നൽകി മടങ്ങിയെന്ന് നദ്ദ : ചർച്ചയ്‌ക്ക് മുൻകൈ എടുത്തത് സർക്കാരെന്ന ദിപ്കെയുടെ വാദം പൊളിഞ്ഞു

സോനം വാങ് ചുക്കും രാഹുല്‍ ഗാന്ധിയും ഒരേ തൂവല്‍ പക്ഷികള്‍..രണ്ടുപേരും ജോര്‍ജ്ജ് സോറോസ്, ഡീപ് സ്റ്റേറ്റ് പ്രതിനിധികള്‍; ലക്ഷ്യം ജെന്‍സീ കലാപം

പൂജയ്‌ക്കെന്ന പേരില്‍ മദ്യം നല്‍കി മയക്കി യുവതിയെ പീഡിപ്പിച്ചു, കുമളി സ്വദേശി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.